GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
മുന്‍ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമം; ദാരുണ കൃത്യത്തിൽ ദയവു നൽകാതെ 44 കാരനു കടുത്ത ശിക്ഷയുമായി ദുബായ് കോടതി
12 February 2018
മുന്‍ഭാര്യയെ ആസിഡൊഴിച്ച് കൊല്ലാന്‍ ശ്രമിച്ച യുഎഇ പൗരനെ 15 വര്‍ഷം തടവിനും 21,000 ദിര്‍ഹം പിഴയ്ക്കും ദുബായ് കോടതി ശിക്ഷിച്ചു. 2015 സെപ്റ്റംബറിൽ നടന്ന സംഭവത്തിലാണ് കോടതി ഇപ്പോൾ ശിക്ഷ വിധിച്ചിരിക്കുന്നത്...
ഷാർജയിൽ വൻ തീപ്പിടുത്തം ! ; രണ്ടു കുട്ടികളുൾപ്പടെ അഞ്ചുപേർ അഗ്നിക്കിരയായി
12 February 2018
ഷാര്‍ജയില്‍ അപ്പാര്‍ട്‌മെന്റിലുണ്ടായ തീപ്പിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ടു കുട്ടികളുൾപ്പടെ അഞ്ചുപേരാണ് തീപ്പിടുത്തതിൽ മരിച്ചത്. മരിച്ചവരിൽ ഒരാൾ ഇന്ത്യൻ വംശജനാണ്. മൂന്നു നില കെട്ടിടത്തിലെ എസിയി...
കൂട്ട ലൈംഗീക പീഡനത്തിനിരയാക്കുമെന്ന് ഭീഷണി ; പതിനെട്ടുകാരൻ സിറിയന്‍ പൗരനു 27 കാരനിൽ നിന്ന് നേരിടേണ്ടി വന്നത് ഒട്ടും പ്രതീക്ഷിക്കാത്തത്
12 February 2018
സിറിയന്‍ പൗരനെ ലൈംഗീകമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിന്റെ വിചാരണ ആരംഭിച്ചു. പതിനെട്ടുകാരനായ സിറിയന്‍ പൗരനെ എമിറേറ്റി പൗരനായ 27 കാരനാണ് പ്രകൃതി വിരുദ്ധ പീഡനത്തിന് ഭീഷണിപ്പെടുത്തിയത്. 2017 ഡിസംബര്‍ 2 ...
വീണ്ടും വിസ്മയമൊരുക്കി ദുബായ്; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ഇവിടെയാണ്!!
12 February 2018
അത്യാധുനികവും അനന്യവുമായ വൻ നിർമ്മിതികൾ കൊണ്ട് ലോകജനശ്രദ്ധ പിടിച്ചുപറ്റിയ എമിറേറ്റാണ് ദുബായ്. അംബരചുംബികളായ ബുർജ് ഖലീഫ പോലുള്ള കെട്ടിടങ്ങളും കടൽ നികത്തി നിർമ്മിച്ച പാം ദ്വീപുകളും വൻ ഹോട്ടലുകളും വലിയ ഷ...
സ്ത്രീകള്‍ മാന്യമായ വസ്ത്രം ധരിച്ചാല്‍ മതി; അബായ അടിച്ചേല്‍പ്പിക്കേണ്ട ആവശ്യമില്ല! സൗദിയിൽ സ്ത്രീകളുടെ വസ്ത്രധാരണത്തിന് ഇളവ്
12 February 2018
രാജ്യത്ത് അടിമുടി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് നിരവധി ഇളവുകള്‍ പ്രഖ്യാപിച്ച് സൗദി. സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് ...
സൗദിയിൽ ഭർത്താവിനെ കൊലപ്പെടുത്തി വീട്ടമ്മയെ കൈകാലുകൾ കെട്ടിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ നാല് പാക്കിസ്ഥാൻ പൗരന്മാർക്ക് വധശിക്ഷ...
12 February 2018
വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടമ്മയെ ക്രൂരമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്ത നാല് പാക്കിസ്ഥാൻ പൗരന്മാരുടെ വധശിക്ഷ സൗദി നടപ്പാക്കി. മുൻകൂട്ടി ആസൂത്രണം ചെയ്തതനുസരിച്ച് നാലംഗ അക്രമി സംഘം ഒരു...
മിടുക്കന്മാർ കേരളത്തിലുമുണ്ട് ! ; ജബല്‍ ജൈസ് മലയില്‍ നിന്നും കന്നി പറക്കല്‍ നടത്തി റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി യുവാവ്
11 February 2018
റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലയില്‍ നിന്നും കന്നി പറക്കല്‍ നടത്തി റെക്കോര്‍ഡ് സ്വന്തമാക്കി മലയാളി യുവാവ്. ലോകത്തെ ഏറ്റവും ദൈര്‍ഘ്യമുള്ള സിപ് ലൈനായ റാസല്‍ഖൈമയിലെ ജബല്‍ ജൈസ് മലയില്‍ നിന്നുമാണ് തൃശൂര്‍ സ്വദ...
ത്രിവർണ്ണശോഭയിൽ ബുര്‍ജ് ഖലീഫ; നരേന്ദ്രമോദിയുടെ രണ്ടാം സന്ദര്‍ശനത്തിൽ ആദരമർപ്പിച്ച് യു.എ.ഇ
11 February 2018
നരേന്ദ്രമോദിയുടെ രണ്ടാം യു.എ.ഇ സന്ദര്‍ശനത്തിന് ആദരസൂചകമായി ദുബായിലെ പ്രശസ്തമായ ബുര്‍ജ് ഖലീഫ ഇന്ന് രാത്രി ഇന്ത്യന്‍ പതാകയുടെ നിറത്തിൽ പ്രകാശിക്കും. ദുബായ് നിവാസികള്‍ക്കായി ഓരോ മണിക്കൂര്‍ ഇടവിട്ടാകും ത്...
എല്ലാ കാര്യങ്ങൾക്കും തന്നെ ആശ്രയിക്കുന്നു... തീരെ വൃത്തിയില്ല... പുറത്ത് പോകുബോൾ ഒരുങ്ങാറില്ല മോശമായ പെരുമാറ്റവും; വിവാഹ മോചനം തേടി ഭാര്യ കോടതിയിൽ...
11 February 2018
ഭര്‍ത്താവിന് തീരെ വൃത്തിയില്ലെന്നും വീട് വിടുമ്പോള്‍ ഒരുങ്ങാറില്ലെന്നും മോശമായി പെരുമാറുന്നുവെന്നും എല്ലാറ്റിനും തന്നെ ആശ്രയിക്കുന്നുവെന്നും യുവതി പരാതിയില്‍ ചൂണ്ടികാട്ടി വിവാഹ മോചനം തേടി ഭാര്യ കോടതിയ...
അബുദാബിയിയിലെ ഹൈന്ദവ വിശ്വാസികൾക്ക് സന്തോഷ വാർത്ത; അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രം നിർമിക്കാനൊരുങ്ങുന്നു...
10 February 2018
അബുദാബിയില്‍ ആദ്യ ഹൈന്ദവ ക്ഷേത്രം നിർമിക്കാനൊരുങ്ങുകയാണ്. യു.എ.ഇയിൽ സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ക്ഷേത്രത്തിന്റെ തറക്കല്ലിടും. ക്ഷേത്ര നിര്‍മ്മാണത്തിനായി അബുദാബി സര്‍ക്കാര്‍ 5...
ഒന്നര വർഷമായി അടഞ്ഞുകിടക്കുന്ന ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിൽ കോടതി ഉത്തരവുമായി ഉടമസ്ഥൻ എത്തിയപ്പോൾ ഫ്രീസറിൽ കണ്ടത് നടുങ്ങുന്ന കാഴ്ച !
09 February 2018
കുവൈറ്റില്‍ ആള്‍താമസമില്ലാത്ത അപാര്‍ട്ട്‌മെന്റിലെ ഫ്രീസറില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. ഫിലിപ്പൈന്‍സില്‍ നിന്ന് കുവൈറ്റില്‍ വീട്ടുജോലിക്കെത്തിയ യുവതിയുടേതാണ് മൃതദേഹം. 2016 നവംബര്‍ മുതല്‍ ഈ അപാര്‍ട്ട...
" ഇനിയും തനിക്ക് മുന്നോട്ടു പോകാനാകില്ല " ; വിവാഹ മോചനം അഭ്യർത്ഥിച്ച് അറബ് യുവതി; കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും
08 February 2018
ഒട്ടനവധി വിവാഹ മോചനങ്ങൾ നമുക്കിടയിൽ നടക്കുന്നുണ്ട്. മോചനത്തിനായി അഭ്യർത്ഥിക്കുന്ന പലർക്കും വ്യത്യസ്തങ്ങളായ കാരണങ്ങളാണുള്ളത്. എന്നാൽ ഇവിടത്തെ വിവാഹ മോചനത്തിന്റെ കാരണം കേട്ടാൽ ഏവരും ഒന്നമ്പരക്കും. എന്താ...
സൗദിയില്‍ വിദേശികള്‍ക്ക് ലെവി അടക്കാന്‍ ആറു മാസം സാവകാശം നല്‍കി മന്ത്രാലയം
08 February 2018
സൗദി സ്വകാര്യ മേഖലയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി അടക്കാനായി തൊഴിലുടമകള്‍ക്ക് ആറു മാസത്തെ സാവകാശം നല്‍കി. ലെവി മൂന്നു തവണകളായി അടക്കുന്നതിനും തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സൗകര്യ...
ഇനി മുതൽ തിരക്കുള്ള റോഡുകളിൽ " ടോൾ പിരിവ് " ; വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനുള്ള പദ്ധതിയുമായി അബുദാബി
07 February 2018
റോഡിലെ തിരക്ക് ക്രമാതീതമായി ഉയരുന്നതിനാൽ അബുദാബി ഭരണകൂടം പുതിയൊരു പദ്ധതിയുമായി രംഗത്തെത്തിരിക്കുകയാണ്. തിരക്കേറിയ റോഡുകളില്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കുന്നതിനായി ഇതുവഴി പോകുന്ന വാഹനങ്ങള്‍ക്ക് സാലിക്ക്...
കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഇന്നലെ രാവിലെ അബുദാബിയിൽ കൂട്ടിയിടിച്ചത് 44 വാഹനങ്ങള്‍; 22 പേര്‍ക്ക് പരിക്ക്
07 February 2018
കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് ഇന്നലെ രാവിലെ അബുദാബിയിലെ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ 44 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അബുദാബിയുടെ വി...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















