GULF
കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു
പുതുവര്‍ഷത്തില്‍ യുഎഇയിലും സൗദിയിലും വാറ്റ് പ്രാബല്യത്തില്‍
30 December 2017
സൗദിയിലും യു.എ.ഇയിലും പുതുവര്‍ഷം മുതല്‍ 5% വാറ്റ് (മൂല്യവര്‍ദ്ധിത നികുതി) നിലവില്‍ വരും. എന്നാല്‍ പുതിയ രീതി നടപ്പിലായാല്‍ ജീവിതച്ചെലവ് ഉയരില്ലെന്നാണ് അധികൃതര്‍ പറയുന്നത്. വാടക, പാസ്പോര്‍ട്ട് പുതുക്ക...
മത നിയമങ്ങളെ വെല്ലു വിളിച്ചു വിവാഹം നടത്തി ... ഒടുവിൽ പ്രണയം തുലച്ചത് 17 കോടി രൂപ
29 December 2017
പാലിൻ വെള്ളത്തിൽ പണി കിട്ടിയ അവസ്ഥയിലാണ് 79 കാരനായ മുൻ വൈദികൻ ഫിലിപ്പ് ക്ലമെന്റ്സ്. തന്നെക്കാൾ 54 വയസ്സ് കുറവുള്ള യുവാവിന് വിവാഹ സമ്മാനമായി 2 ലക്ഷം പൗണ്ട് വില വരുന്ന വീട് വിറ്റ് വൈദികൻ ഫ്ലാറ്റ് വാങ്ങ...
സ്മാർട്ട് മോട്ടോർ വേ യിലൂടെ വണ്ടി ഓടിക്കണമെങ്കിൽ ഇനി റെഡ് എക്സ് നിയമത്തേയും ഭയക്കണം
29 December 2017
സ്മാർട്ട് മോട്ടോർ വേ യിലൂടെ യാത്ര ചെയ്യുമ്പോൾ മോട്ടോർ നിയമങ്ങൾ ലംഘിക്കുന്നവർക്ക് ഇനി മുതൽ 100 പൗണ്ട് പിഴയും ലൈസൻസിൽ നിന്നും മൂന്ന് പെനാലിറ്റി പോയിന്റുമാണ് ശിക്ഷ. അധികൃതരുടെ നിർദേശപ്രകാരം മാർച്ച് മുതലാ...
ഷാര്‍ജയില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം സൗജന്യ പാര്‍ക്കിങ്
29 December 2017
ഷാര്‍ജയില്‍ പുതുവര്‍ഷാഘോഷത്തോടനുബന്ധിച്ച് രണ്ടുദിവസം സൗജന്യ പാര്‍ക്കിങ് അനുവദിച്ച് മുന്‍സിപ്പാലിറ്റി. ഞായര്‍, തിങ്കള്‍ ദിവസങ്ങളിലായിരിക്കും പാര്‍ക്കിങ് ആനുകൂല്യമുണ്ടായിരിക്കുക.സൗജന്യ പാര്‍ക്കിങ് ഷാര്...
കരിമരുന്നിനു വിട ;ഇനി ലേസർ യുഗം;പുതു വത്സരത്തെ വരവേൽക്കാൻ ലേസർ ഷോ യുമായി ബുർജ് ഖലീഫ
28 December 2017
ബുർജ് ഖലീഫ എല്ലാ പുതുവത്സരങ്ങളെയും പോലെ കരിമരുന്നു പ്രകടങ്ങളുമായല്ല 2018 നെ വരവേൽക്കുന്നത്.വ്യത്യസ്തവും പുതുമയേറിയതുമായ ലേസർ പ്രകടനമാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് അധികൃതർ അറിയിച്ചു.ജനങ്ങളുടെ സുരക്ഷയെ ...
മറ്റ് അറബ് രാജ്യങ്ങള്‍ക്കു പിന്നാലെ കുവൈറ്റും സ്വദേശിവത്ക്കരണത്തിനൊരുങ്ങുന്നു
28 December 2017
മറ്റ് അറബ് രാജ്യങ്ങള്‍ക്ക് പിന്നാലെ സ്വദേശിവത്കരണം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഒരുങ്ങി കുവൈറ്റും. സമ്പൂര്‍ണ കുവൈറ്റ് വത്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ മേഖലയിലെ വിവിധ വകുപ്പുകളില്‍ വിദേശികളെ നിയമിക്കു...
കരുതലോടെ ഖത്തർ; കൂടുതൽ വിദേശ സൈനികരെ ഖത്തറിൽ എത്തിക്കുന്നു
27 December 2017
സൗദി സഖ്യം ഖത്തറിനെതിരെ ഉപരോധം തുടരുന്ന സാഹചര്യത്തിൽ കൂടുതൽ വിദേശ സൈനികരെ ഖത്തറിലേക്ക് എത്തിക്കുന്നു. തുർക്കിയിൽ നിന്നുള്ള സൈനികർ ദോഹയിൽ എത്തിയതായി ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. വിദേശ ആക്രമണമുണ...
യുഎയിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും
27 December 2017
ഇന്ത്യാക്കാരുടെ ഏറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായ യു.എഇയിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും. പുതുവര്‍ഷത്തില്‍ യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ മൂല്യവര്‍ദ്ധിത നികുതിയും (വാറ...
അബുദാബിയില്‍ കനത്ത മഞ്ഞിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി
23 December 2017
ബുദാബിയില്‍ ഇന്നലെ കനത്ത മൂടല്‍ മഞ്ഞ് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ വൈകിയതായി അധികൃതര്‍ ...
മൂന്നു വര്‍ഷങ്ങളായി കുവൈറ്റിന്റെ ധനകാര്യ, സാമ്പത്തിക പരിഷ്കരണ നയങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ട്; ഡോ. ഹാഫെസ് ഘാനിം
21 December 2017
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളായി കുവൈറ്റിന്റെ ധനകാര്യ, സാമ്പത്തിക പരിഷ്കരണ നയങ്ങളില്‍ ശ്രദ്ധേയമായ പുരോഗതിയുണ്ടായിട്ടുണ്ടെന്ന് ലോകബാങ്ക് വൈസ് പ്രസിഡന്റ് ഡോ. ഹാഫെസ് ഘാനിം പറഞ്ഞു. സബ്സിഡികള്‍ക്കു മേലുള്ള നിയന...
ലോകത്തിലെ ഏറ്റവും വലിയ ഭവനത്തിന്റെ ഉടമ എന്ന പദവി സൗദി അറേബ്യയിലെ യുവരാജാവിന്...
19 December 2017
സൗദി അറേബ്യയിലെ സൽമാൻ രാജാവിന്റെ മകൻ പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ ഇപ്പോൾ ലോകത്തിലെതന്നെ ഏറ്റവും വലിയ വീടിന്റെ ഉടമയാണ്. 1923.6കോടി രൂപയാണ് ഈ ആഡംബരവീടിന്റെ വില. പടിഞ്ഞാറൻ പാരീസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റ...
സൗദിയില്‍ ഇനി വനിതകള്‍ക്ക് കാറുകള്‍ക്കു പുറമെ മറ്റ് വാഹനങ്ങളും ഓടിക്കാം
18 December 2017
സൗദിയില്‍ വനിതകള്‍ക്ക് കാറുകള്‍ക്ക് പുറമേ മോട്ടോര്‍ സൈക്കിളും ട്രക്കുകളും ഓടിക്കുന്നതിനുള്ള ലൈസെന്‍സ് നല്കാന് തീരുമാനം. വിദേശ ്രൈഡവിംഗ് ലൈസന്‍സ് ഉള്ള വനിതകള്‍ക്ക് ഒരു വര്‍ഷം വരെ ്രൈഡവിംഗ് ടെസ്റ്റ് ആ...
സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ 10 പേര് കൊല്ലപ്പെട്ടു
18 December 2017
സൗദി സഖ്യസൈന്യം നടത്തിയ വ്യോമാക്രമണത്തില്‍ നിരവധി സ്ത്രീകളാണ് കൊല്ലപ്പെട്ടത്. യെമനില്‍ സനയുടെ കിഴക്ക് ഭാഗത്തുള്ള മഗ് രിബ് ഗവര്‍ണറേറ്റിലെ ഹരീബ് അല്‍ ഖറാമിഷ് ജില്ലയില്‍ രാത്രി വിവാഹപ്പാര്‍ട്ടി സഞ്ചരിച്...
എന്ത് വില കൊടുത്തും ഇറാനെ ലെബ്നോനില്‍ നിന്ന് തുരത്തുമെന്ന് ഇസ്രായേല്‍; സൗദി രാജകുമാരന് ക്ഷണം
15 December 2017
ഇറാനെ ഇല്ലാതാക്കി തരാമെന്ന് ഇസ്രായേല്‍. സൗദി മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ഇസ്രായേല്‍ രഹസ്യാന്വേഷണ വകുപ്പ് മന്ത്രി ഇസ്രായേല്‍ കാറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ ...
യു.എ.ഇ.യില്‍ നാളെ ശക്തമായ മഴ; ജാഗ്രത പാലിക്കാൻ കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്
15 December 2017
യു.എ.ഇ.യില്‍ നാളെ ശക്തമായ ഇടിയും മഴയും അനുഭവപ്പെടുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി. വാഹനമോടിക്കുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍...
ഭക്ഷണം കഴിച്ച കുഞ്ഞ് പിന്നീട് അനക്കമില്ലാതെ കിടക്കുന്നുവെന്ന് പറഞ്ഞ് ആശുപത്രിയിൽ എത്തിച്ചു; ജീവനറ്റ കുഞ്ഞിന്റെ കഴുത്തിൽ അസ്വഭാവികമായ പാടുകൾ: കഴക്കൂട്ടത്ത് ദുരൂഹ നിലയിൽ മരിച്ച നാല് വയസുകാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരണം; കഴുത്തിനേറ്റ മുറിവാണ് മരണ കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: അമ്മയും സുഹൃത്തും കസ്റ്റഡിയിൽ...
എസ്ഐടിയെ ഹൈക്കോടതി വിമർശിച്ചതിന് പിന്നാലെ, ശബരിമല സ്വർണകൊള്ള കേസില്‍ മുൻ ദേവസ്വം ബോർഡ് അംഗം വിജയകുമാർ അറസ്റ്റിൽ: സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്ന് കീഴടങ്ങാൻ നിർദ്ദേശിച്ചുവെന്ന് വിജയകുമാർ; കോടതിയില്‍ നല്കിയ മുൻകുർ ജാമ്യപേക്ഷ പിൻവലിച്ചു...
അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രം ആയുര്‍വേദ രംഗത്തെ ചരിത്രപരമായ നാഴികക്കല്ലാണ്; തെളിവധിഷ്ഠിത ആയുര്‍വേദത്തിന്റെ ആഗോള കേന്ദ്രമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
കുളത്തിന്റെ മധ്യ ഭാഗത്തായി കമഴ്ന്ന് കിടക്കുന്ന നിലയിൽ സുഹാന്റെ മൃതദേഹം: സുഹാന്റേത് മുങ്ങിമരണമാണെന്നും ശരീരത്തിൽ സംശയകരമായ മുറിവുകളോ ചതവുകളോ ഇല്ലെന്നുമാണ് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; കുട്ടിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നുമുള്ള ആവശ്യവുമായി നാട്ടുകാര്‍: ആറു വയസുകാരൻ സുഹാന്റെ മൃതദേഹം ഖബറടക്കി...
ശാസ്തമംഗലത്തുകാർക്ക് തെറ്റുപറ്റി; കൗൺസിലറെന്ന നിലയ്ക്കുള്ള ശ്രീലേഖയുടെ രംഗപ്രവേശം ഗംഭീരമായി| അധികം വൈകാതെ തന്നെ അവർ തെറ്റ് തിരുത്തുമെന്ന് വിശ്വസിക്കുന്നു; ജനപ്രതിനിധിയാണെന്ന കാര്യം വരെ അവർ വിസ്മരിച്ചുപോയി: ഇത്രയും അഹങ്കാരം എവിടെ നിന്ന് കിട്ടി..? ആർ ശ്രീലേഖ ബിജെപിക്കും മുകളിലെന്ന രൂക്ഷവിമർശനവുമായി കടകംപള്ളി സുരേന്ദ്രൻ എംഎൽഎ
മറ്റത്തൂർ ഒരു മറുപടി ആണ്, 25 വർഷത്തിന് ശേഷം ഭരണം മാറി ; പലതും പൂട്ടിച്ചു മാത്രം ശീലം ഉള്ള സഖാക്കൾക്ക് പണി അവരുടെ മടയിൽ കയറി കൊടുത്ത് അതുൽകൃഷ്ണ




















