Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

ദുബായ് സഫാരി താല്‍ക്കാലികമായി തുറന്നു; രണ്ടാഴ്ച പ്രവേശനം സൗജന്യം

13 December 2017

100 കോടി ദിര്‍ഹം ചെലവഴിച്ച് നിര്‍മിച്ച ദുബായ് സഫാരി പാര്‍ക്ക് ചൊവ്വാഴ്ച സന്ദര്‍ശകര്‍ക്കായി തുറന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ദുബായ് സഫാരി പ്രവര്‍ത്തിക്കുക. 2018 ജനുവരിയില്‍ പാര്‍ക്ക് ഔദ്യോഗികമായി തുറക...

ഗൾഫ് പ്രതിസന്ധി തുടരുന്നു; ആയുധങ്ങൾ വാരിക്കൂട്ടി ഖത്തർ; ആശങ്കയോടെ ഗൾഫ് ലോകം

11 December 2017

ഖത്തറിനെതിരെയുള്ള അറബ് രാജ്യങ്ങളുടെ ഉപരോധം ആറു മാസം പിന്നിട്ടിട്ടും പ്രതിസന്ധി അവസാനിക്കുന്നില്ല. മധ്യസ്ഥശ്രമമായി കണ്ടിരുന്ന ജിസിസി ഉച്ചകോടി തകർന്നതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. ഈ സാഹചര്യത്തിൽ ഖത്ത...

സൗദിയുടെ വ്യോമാക്രമണത്തിൽ പൊലിഞ്ഞത് നിരവധി ജീവനുകൾ; ആ‍​യു​ധ​ശാ​ല​യിലായിരുന്നു സൗ​ദിയുടെ ആക്രമണം

11 December 2017

സൗദി നടത്തിയ വ്യോമാക്രമണത്തിൽ നിരവധിപേർ കൊല്ലപ്പെട്ടു. യെ​മ​നി​ലെ ഹ​ജ്ജാ പ്ര​വി​ശ്യ​യി​ൽ അ​ബ്സ് ജി​ല്ല​യി​ലെ അ​ൽ റാ​ബോ​യി​ൽ ഹൗ​തി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആ‍​യു​ധ​ശാ​ല​യിൽ സൗ​ദി സ​ഖ്യം ന​ട​ത്തി​...

രോഗനിര്‍ണയം മുതല്‍ ചികിത്സവരെ അര്‍ബുദത്തിന് പരിരക്ഷ നല്‍കുന്ന ലോകത്തിലെ ആദ്യ സര്‍ക്കാര്‍ സംരംഭം ദുബായില്‍

11 December 2017

ദുബായ് ഹെല്‍ത്ത് അതോറിറ്റി (ഡി.എച്ച്.എ.) അംഗീകരിച്ചിരിക്കുന്ന അടിസ്ഥാന ആരോഗ്യ പരിരക്ഷയില്‍ മൂന്നുതരം അര്‍ബുദങ്ങള്‍ കൂടി ഉള്‍പ്പെടുത്തുന്നു. ഇതോടെ രോഗനിര്‍ണയം മുതല്‍ ചികിത്സവരെ അര്‍ബുദത്തിന് പരിരക്ഷ നല...

അമ്മയുടെ കരുതൽ അനുജത്തിയോട്; അമ്മയെയും കുഞ്ഞു പെങ്ങളെയും ക്രൂരമായി കൊല്ലുമ്പോഴും അവന്റെ കൈ വിറച്ചില്ല: വള്ളി പുള്ളി തെറ്റാതെ പൊലീസിനോട് കൊല്ലാനുള്ള കാരണം വെളിപ്പെടുത്തി 14 കാരന്‍

10 December 2017

അമ്മയെയും 11 കാരിയായ സഹോദരിയെയും ക്രൂരമായി കൊലപ്പെടുത്തിയ 14 കാരന്‍ അറസ്റ്റില്‍. ഗ്രേറ്റര്‍ നോയ്ഡയിലെ ഫ്‌ളാറ്റില്‍ കഴിഞ്ഞ ദിവസം അമ്മയെയും മകളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ കേസിലാണ് അറസ്റ്റ്. കൊ...

സൗദിയിലെ റെയ്‌ഡിൽ ഒന്നേമുക്കാല്‍ ലക്ഷത്തോളം വിദേശികൾ പിടിയിൽ; പിടിയിലായവരില്‍ നിരവധി മലയാളികളും

10 December 2017

സൗദിയിൽ നിയമലംഘകര്‍ക്കായി നടത്തിയ റെയ്‌ഡിൽ ഒന്നേമുക്കാല്‍ ലക്ഷത്തോളം വിദേശികളാണ് പിടിയിലായിരിക്കുന്നത്. നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായാണ് റെയ്ഡ് നടത്തിയത്. പൊതുമാപ്പ് അവസാനിച്ചതിന...

ഗൾഫ് പ്രതിസന്ധി അവസാനിക്കുന്നില്ല; സമവായ ശ്രമവുമായി ഫ്രാൻസും

08 December 2017

ഗൾഫ് രാജ്യങ്ങൾക്കിടയിൽ നിലനിൽക്കുന്ന പ്രതിസന്ധി പരിഹരിക്കാൻ മറ്റ് രാജ്യങ്ങൾ ഇടപെടുന്നു. അമേരിക്കയുടെ ശ്രമങ്ങൾ വിജയം കാണാതെ വന്നതോടെ എല്ലാ പ്രതീക്ഷയും ജിസിസി ഉച്ചകോടിയിലായിരുന്നു. കുവൈറ്റിന്റെ നേതൃത്വത...

അനധികൃത ബോര്‍ഡു സ്ഥാപിച്ചാല്‍ ഉടന്‍ നടപടി

08 December 2017

വഴിയോരങ്ങളിലും മറ്റും അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനെതിരെ കുവൈത്ത് മുനിസിപ്പാലിറ്റി നടപടി ശക്തമാക്കി. പ്രത്യേക അനുമതി കരസ്ഥമാക്കാതെ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നത് പതിവായ സാഹചര്യത്തിലാണ് അ...

ആരാണ്‌ ആ അജ്ഞാതനായ ലേലക്കാരൻ? അഞ്ഞൂറു വർഷത്തോളം പഴക്കം കണക്കാക്കുന്ന യേശുക്രിസ്തുവിന്റെ ചിത്രം, ലോകത്ത് ഇതുവരെയുള്ള റെക്കോർഡ് തുകയ്ക്ക് അജ്ഞാതനായ കോടീശ്വരൻ സ്വന്തമാക്കി

08 December 2017

സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ മകനും സൗദി കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനെതിരെ ചില ആഡംബര ആരോപണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കോടിക്കണക്കിന് രൂപ ചെലവഴിച്ചത് ആഡംബര നൗക വാങ്ങി എന്നതായിരുന്നു ആ ആര...

സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായ രാജകുമാരന്മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരിൽ ഭൂരിപക്ഷത്തിന്റെയും കേസ് ഒത്തുതീർക്കുന്നു

07 December 2017

സൗദിയിൽ അഴിമതി കേസിൽ അറസ്റ്റിലായ രാജകുമാരന്മാരും മന്ത്രിമാരും അടക്കമുള്ള ഉന്നതരിൽ ഭൂരിപക്ഷത്തിന്റെയും കേസ് ഒത്തുതീർപ്പായി. ഒത്തുതീർപ്പ് കരാർ അംഗീകരിച്ചാണ് നിയമനടപടികളിൽ നിന്ന് ഒഴിവായതെന്ന് സൗദി പബ്ലിക...

ഗൾഫ് പ്രതിസന്ധി കൂടുതൽ രൂക്ഷമാകുന്നു; ജിസിസി ഉച്ചകോടി നീണ്ടു നിന്നത് മിനിറ്റുകൾ മാത്രം

06 December 2017

ഗള്‍ഫ് സഹകരണ സമിതി (ജിസിസി) യുടെ വാര്‍ഷിക ഉച്ചകോടിയെ ഗൾഫ് രാജ്യങ്ങൾക്കു പുറമെ ലോക രാജ്യങ്ങളും പ്രതീക്ഷയോടെയാണ് കണ്ടിരുന്നത്. പ്രധാനമായും ഖത്തറിന് മേൽ ഏർപ്പെടുത്തിയ ഉപരോധവും തുടർന്നുള്ള അഭിപ്രായവ്യത്യാ...

ബഹ്റൈനിലെ ഫ്ലാറ്റിൽ തുങ്ങി മരിച്ച ജിനിയുടെ മരണം. ജിനിയെ വിദേശത്തെത്തിച്ചു ചതിവിൽപെടുത്തിയ മിനി അറസ്റ്റിൽ. സംഭവത്തിൽ ദുരൂഹതകളേറെ.

06 December 2017

കൊടുങ്ങല്ലൂർ; ബഹ്റൈനിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ കണ്ട യുവതിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. ഇവരെ വിദേശത്തേക്കു കൊണ്ടുപോയ ബഹ്റിനില്‍ പ്രവാസിയായ ചാലക്കുടി കൊമ്പിടിഞ്ഞിമാക്കല്‍ സ്വദേശിനിയായ മിനിയെ നാട്ടുകാർ ...

ക്രിസ്മസ് കാലത്തെ വരവേല്‍ക്കാനൊരുങ്ങി അബുദാബി

06 December 2017

ക്രിസ്മസ് കാലത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് അബുദാബി. ഒപ്പം ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറുകയാണ് അബുദാബി എമിറേറ്റ്‌സ് പാലസില്‍ ഒരുക്കിയ പടുകൂറ്റന്‍ ക്രിസ്മസ് ട്രീയും. 43.2 അടി ഉയരത്തില്‍ സ്വര്‍ണ...

ദുബൈ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവെലിന് ഇന്ന് തുടക്കം

06 December 2017

ലോകത്തെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്രോത്സവങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച ദുബൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവലിന്റെ 14ാം അധ്യായത്തിന് ഇന്ന് തുടക്കമാവും. അറബ് സാമൂഹിക ജീവിതത്തിന്റെയും സാംസ്‌കാരിക മുന്ന...

അന്താരാഷ്ട്ര സന്നദ്ധസേവനദിനത്തില്‍ ദുബൈ കിരീടാവകാശി കടലില്‍ മാലിന്യം നീക്കാനിറങ്ങി

06 December 2017

അന്താരാഷ്ട്ര സന്നദ്ധസേവന ദിനത്തെ അവിസ്മരണീയമാക്കാനായി ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തെരഞ്ഞെടുത്തത് വ്യത്യസ്തമായൊരു വഴിയാണ്. കടലിന് അടിത്തട്ടില്‍ കുമിഞ്ഞു കൂടിയ ...

Malayali Vartha Recommends