Widgets Magazine
29
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

GULF

കേരള രാജ്യത്തെ പൗരത്വം: ഇടപെട്ട് അമിത് ഷാ സഖാവിന്റെ നമ്പറുകൾക്ക് ചെക്കുവച്ചു

28 DECEMBER 2025 02:12 PM ISTമലയാളി വാര്‍ത്ത
  അബുദാബിയിലെ സ്വകാര്യ സ്കൂളുകൾക്ക് കർശന നിർദേശവുമായി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് രംഗത്ത്. നിയമലംഘനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് കനത്ത പിഴ ചുമത്തുമെന്നും നേരത്തെ നൽകിയ എല്ലാ നിർദേശങ്ങളും എല്ലാ സ്കൂളുകളും പാലിക്കണമെന്നും അറിയിച്ചു. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും സുരക്ഷിതത്വവും ഉറപ്പാക്കുന്നത...

ഇനി മുതൽ ആബുദാബിയിൽ ഹോൺ അടിക്കുന്നത് സൂക്ഷിച്ചും കണ്ടും വേണം; വമ്പൻ താക്കീതുമായി അബുദാബി പോലീസ്

09 January 2018

അബുദാബി: നിയമങ്ങൾക്ക് കർക്കശക്കാരായ അബുദാബി സർക്കാർ പുതിയൊരു നിയമം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഹോണടിച്ച്‌ ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാർക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക...

പ്രശ്നക്കാർക്കിനി ' ദുബായ് ' സ്വപ്നം കാണാൻ പോലും കഴിയില്ല; യു.എ.ഇ സർക്കാരിന്റെ പുതിയ നയം

09 January 2018

യു.എ.ഇ: ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ കിടംപിടിക്കനായി പുതിയ പദ്ധതിയുമായി യു.എ.ഇ സർക്കാർ മുന്നോട് വന്നിരിക്കുകയാണ്. യു.എ.ഇ യില്‍ ജോലി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്ക...

സൗ​ദി​യി​ലെ സ്ത്രീകൾക്കും അവസരം; ഫു​ട്ബോ​ൾ സ്റ്റേ​ഡി​യത്തിൽ മത്സരം കാണാൻ സ്ത്രീകൾക്ക് അനുമതി

09 January 2018

സൗ​ദി​യി​ലെ ത​ല​സ്ഥാ​ന​മാ​യ റി​യാ​ദി​ൽ ഈ ​മാ​സം 12ന് ​അ​ൽ അ​ഹ്ലി- അ​ൽ ബാ​റ്റി​ൻ ക്ല​ബ്ബു​ക​ൾ ത​മ്മി​ലു​ള്ള മ​ത്സ​രം കാ​ണാ​ൻ സ്ത്രീ​ക​ളെ അ​നു​വ​ദി​ക്കു​മെ​ന്ന് സൗ​ദി വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം പ...

മായാതെ മങ്ങാതെ ദുബായിയുടെ വിസ്മയം ഇനിയും നീളും

08 January 2018

ദുബായ്: പുതുവത്സര ദിനത്തിൽ "ലൈറ്റ് അപ്പ്" ആഘോഷത്തിലൂടെ ലോക റെക്കോഡ് കീഴടക്കിയ ബുർജ് ഖലീഫയുടെ വർണ്ണക്കാഴ്ചകൾ മാർച്ച് 31 വരെ നീട്ടിയതായി അധികൃതർ അറിയിച്ചു. മുൻപ് ഈ മാസം ആറു വരയെ ഉണ്ടാകൂവെന്ന് ...

വാഹന തട്ടിപ്പുകാരെ കുടുക്കാനായി ദുബായ് ആർ ടി എ നേരിട്ടെത്തുന്നു; വെഹിക്കിള്‍ കണ്ടീഷന്‍ സര്‍ട്ടിഫിക്കറ്റ്

08 January 2018

ദുബായ്: വാഹനങ്ങളുടെ പേരിൽ ഉണ്ടാകുന്ന തട്ടിപ്പുകൾ തടയാനായി ദുബായ് സർക്കാരിന്റെ പുതിയ സേവനം ആരംഭിച്ചു കഴിഞ്ഞു. ഉപയോഗിച്ച വാഹനങ്ങളുടെയോ ഇറക്കുമതി ചെയ്ത വാഹനങ്ങളെയോ കുറിച്ചുള്ള വിവരങ്ങൾ ഇനി മുതൽ വിരൽ തുമ്...

അപകടത്തിൽ മാരകമായി പരിക്കേറ്റ സ്ത്രീകൾക്ക് തുണയായി എയര്‍ ആംബുലന്‍സ്

08 January 2018

ഷാർജ: ഖത്ത മരുപ്രദേശത്ത് അപകടത്തില്‍പ്പെട്ട രണ്ട് സ്ത്രീകളെ എയര്‍ ആംബുലന്‍സ് വിഭാഗം രക്ഷപ്പെടുത്തി. മരുഭൂമിയില്‍ ഉപയോഗിക്കുന്ന ബൈക്കിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് ഇവര്‍ക്ക് ഗുരുതരമായി പരിക്കേറ്റത്. എന...

കുവൈറ്റിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് വർധിക്കുന്നു

08 January 2018

കുവൈറ്റിൽ വീട്ടുജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള നിരക്ക് വർധിക്കുകയാണ്. തൊഴിലാളികളെ കുവൈറ്റില്‍ എത്തിക്കുന്ന സ്വകാര്യ കമ്പനികളെ തടയാനാണ് അധികൃതരുടെ ലക്ഷ്യം. വീട്ടുജോലിക്കാരെ നല്‍കാൻ 1200-മുതല്‍ ...

ബിസ്സിനസ്സ് സംരംഭകർക്ക് വാതിലുകൾ തുറന്ന് നൽകി ഖത്തര്‍ ഭരണകൂടം ; സമ്പൂര്‍ണ ഉടമസ്ഥാവകാശ നിമയത്തിന് അനുമതി ;വിദേശികള്‍ക്ക് ഇനി സ്വന്തം ഉടമസ്ഥയില്‍ വ്യവസായം ആരംഭിക്കാം

07 January 2018

ദോഹ: വിദേശികള്‍ക്ക് അവരുടെ പൂര്‍ണ ഉടമസ്ഥതയില്‍ വ്യവസായം ആരംഭിക്കാന്‍ ഖത്തര്‍ ഭരണകൂടത്തിന്റെ അനുമതി. വിദേശ നിക്ഷേപകര്‍ക്ക് ഖത്തറില്‍ നിക്ഷേപമിറക്കുമ്ബോള്‍ സമ്ബൂര്‍ണ ഉടമസ്ഥാവകാശം നല്‍കുന്നതാണ് പുതിയ നിയ...

അബുദാബിയില്‍ മലയാളിക്ക് പണക്കിലുക്കം!; ഡ്രീം നറുക്കെടുപ്പില്‍ മലയാളിക്ക് ലഭിച്ചത് 20 കോടി രൂപ(120 ലക്ഷം ദിര്‍ഹം)

07 January 2018

പുതുവര്‍ഷത്തില്‍ മലയാളിക്കു വീണ്ടും പണക്കിലുക്കം. അബുദാബി ഡ്യൂട്ടി ഫ്രീ ബീഗ് ടിക്കറ്റിന്റെ ഡ്രീം 12-ാം നറുക്കെടുപ്പില്‍ മലയാളിക്ക് 20 കോടി ഏഴു ലക്ഷം രൂപ (120 ലക്ഷം ദിര്‍ഹം) സമ്മാനമായി ലഭിച്ചു. ദുബായില...

സൗദി അറേബ്യയില്‍ വാഹനാപകടത്തിൽ 8 ബംഗ്ലാദേശികള്‍ കൊല്ലപ്പെട്ടു ;15 പേര്‍ക്ക് ഗുരുതരപരുക്ക്

07 January 2018

സൗദി അറേബ്യയിലെ ജിസാന്‍ നഗരത്തില്‍ ഉണ്ടായ വാഹനാപകടത്തില്‍ 8 ബംഗ്ലാദേശികള്‍ ഉള്‍പ്പെടെ 10 പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 15 പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ...

സൗദി ഹജ്ജ് മന്ത്രാലയവുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയില്‍

07 January 2018

സൗദി ഹജ്ജ് മന്ത്രാലയവുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിടാന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി ജിദ്ദയിലെത്തി. ഞായറാഴ്ച ഉച്ചക്ക് ഹജ്ജ് മന്ത്രാലയം ഓഫിസിലാണ് ഒപ്പിടല്‍ ചടങ്ങ്. ശനി...

എട്ടു മീറ്റർ ഉയരത്തിൽ പടുകൂറ്റൻ തിരമാലകൾ; ദുബായിയെ നടുക്കി ' ഫ്‌ളോട്ടിങ് ' വില്ലയുടെ പതനം

06 January 2018

ദുബായ്: ബു​ര്‍​ജ്​ അ​ല്‍ അ​റ​ബി​ന്​ സ​മീ​പം വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​കി​ട​ക്കും വി​ധം നി​ര്‍​മി​ച്ച ഫ്ലോ​ട്ടി​ങ് വി​ല്ല ക​ട​ലി​ല്‍ മുങ്ങി. കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്നാണ് വി​ല്ല വെ​ള്ള​ത്തി​ല്‍ മു​ങ്...

സൗദിയുടെ കളികള്‍ കാണാനിരിക്കുന്നതേയുള്ളൂ... വരാനിരിക്കുന്നത് സൗദിയുടെ മുഖച്ഛായ തന്നെ മാറ്റി മറിക്കുന്ന വമ്പൻ പദ്ധതി!

06 January 2018

സൗദി അറേബ്യയെ വന്‍ പുരോഗതിയിലേക്ക് നയിക്കുവാൻ ഉദ്ദേശിച്ചുള്ള ഭീമമായ നിയോം പദ്ധതി. സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പ്രഖ്യാപിച്ചിട്ട് മാസങ്ങൾ പിന്നിട്ടു. അമ്പതിനായിരം കോട...

കുവൈറ്റില്‍ സ്‌റ്റേഡിയം തകര്‍ന്നുവീണ് 20 പേര്‍ക്ക് പരിക്ക്, ഒമാനും യുഎഇയും തമ്മിലുള്ള മത്സരം അവസാനിച്ചതിനു പിന്നാലെയാണ് സംഭവം

06 January 2018

ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ സ്‌റ്റേഡിയത്തിലുണ്ടായ അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. കുവൈറ്റിലെ ജാബിര്‍ അന്താരാഷ്ട്ര സ്‌റ്റേഡിയത്തിന്റെ ഗാലറിയിലെ ബാരിക്കേഡ് തകര്‍ന്നു വീണാണ് അപകടമുണ്ടാ...

ഇനിമുതൽ ശാന്തമായൊഴുകുന്ന വെള്ളത്തില്‍ ബോട്ടും, ചുറ്റും ശിഖിരങ്ങളോടുo കൂടിയ പച്ച നിറത്തിലുള്ള പുതിയ ലോഗോ

05 January 2018

ദുബായ്: ദുബായ് പോലീസ് പുതിയ ബ്രാന്‍ഡ് ഐഡന്റിറ്റി ദുബായ് പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി അവതരിപ്പിച്ചു. ലോഗോയിലും സ്മാർട്ട് ആപ്പിലും വെബ്സൈറ്റ് ഘടനയിലുമാണ് മാറ്റമുള്ളത്. ദുബായ് പോ...

Malayali Vartha Recommends