Widgets Magazine 

18
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

GULF

അയ്യോ..പ്രവാസി അമ്മയുടെയും മകന്റെയും തലയിലൂടെ വണ്ടി കയറി ഇറങ്ങി,മരണം പ്രവാസിക്ക് തൂക്ക് കയർ റദ്ദാക്കി

15 OCTOBER 2026 10:14 PM ISTമലയാളി വാര്‍ത്ത
റിയാദിൽ നഴ്‌സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തിൽ വെച്ച് കാണാതായ സംഭവത്തിൽ നിർണ്ണായക വഴിതിരിവ്. അവധിക്ക് നാട്ടിലെത്തി മടങ്ങുന്നതിനിടെ കാണാതായ ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലാണെന്ന് ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റ് സ്ഥിരീകരിച്ചു. സൗദി അറേബ്യയിൽ നിരോധിച്ച മരുന്നുകൾ കൈവശം വെച്ച...

രാജ്യസുരക്ഷ: ശക്തമായ മുന്നറിയിപ്പുമായി സൗദി

06 May 2015

രാജ്യ സുരക്ഷയെ ബാധിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വിദേശികളെ നാടു കടത്തുമെന്ന് സൗദി അഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഹിസ്ബുള്ളയെ പിന്തുണക്കുന്നവരെയും വിസ റദ്ദാക്കി നാട് കടത്തുമെന്ന്...

തൊഴില്‍തട്ടിപ്പിനെതിരെ ദുബായ് പോലീസിന്റെ മുന്നറിയിപ്പ്

04 May 2015

വിദേശത്ത് തൊഴില്‍തട്ടിപ്പിനിരയാകുന്ന മലയാളികളടക്കമുള്ള സ്ത്രീകള്‍ക്ക് ദുബായ് പോലീസിന്റെ മുന്നറിയിപ്പ്. ജോലി തേടി വരുമ്പോള്‍ തൊഴില്‍ വാഗ്ദാനം നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്പനികളില്‍ നിന്ന് തന്നെ...

സൗദിയിലെ ഫോണ്‍നിരക്കുകള്‍ കുറയ്ക്കുന്നു

02 May 2015

സൗദിയിലെ വിവിധ ടെലികോം കമ്പനികള്‍ കോള്‍ നിരക്കുകള്‍ കുറക്കുന്നു. പുതിയ നിരക്കുകള്‍ നാളെ മുതല്‍ നിലവില്‍ വരുമെന്ന് ടെലികോം കമ്പനി അധികൃതര്‍ വ്യക്തമാക്കി. സൗദിയിലെ വിവിധ ടെലികോം കമ്പനികള്‍ തങ്ങളുടെ കോള്...

ലൈസന്‍സ് ഇല്ലാതെ വാഹനം ഓടിച്ചാല്‍ നാടുകടത്തും

29 April 2015

കുവൈറ്റില്‍ ലൈസന്‍സില്ലാത്ത വിദേശികള്‍ വാഹനമോടിക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിയമം 23ന് പ്രാബല്യത്തിലായതോടെ പിടിയിലായവരുടെ നാടുകടത്തല്‍ നടപടി തുടങ്ങി. ഇതേവരെ നാല് വിദേശികളാണ് പിടിയിലായത്. ഇവരുടെ പാസ്‌പോര്...

എണ്ണ വിലയിടിവ് ഗള്‍ഫ് രാജ്യങ്ങളെ ബാധിക്കുന്നു

28 April 2015

എണ്ണവിലയിടിവ് ഗള്‍ഫ് രാജ്യങ്ങളിലെ നിര്‍മ്മാണ വ്യവസായ മേഖലകളെ ബാധിക്കുന്നു. പലപദ്ധതികളും റദ്ദാക്കുകയും നീട്ടിവക്കുകയും ചെയ്തത് തൊഴില്‍ സാധ്യതയെ കാര്യമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. എണ്ണവിലയിടിവ് ഗ...

സൗദിയില്‍ സ്ഥാപനങ്ങള്‍ക്ക് സ്വന്തം തൊഴില്‍ നിയമാവലി

24 April 2015

സൗദിയില്‍ പത്തിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ സ്വന്തമായി തൊഴില്‍ നിയമാവലി തയ്യാറാക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചു. തൊഴില്‍ സാഹചര്യമനുസരിച്ച് തൊഴിലാളികളുടെയും തൊഴിലുടമകളുടെയും അവകാശങ്ങള്‍ ...

ഹജ്ജിനായുള്ള ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാവും

22 April 2015

ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ നേരത്തെ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് സൗദി ഹജ്ജ് മന്ത്രാലയം. മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്ഥമായി മിനായിലെ തമ്പുകളുടെ വിഭജനം പൂര്‍ത്തിയായതായി...

ഒമാനില്‍ വന്‍ എണ്ണ നിക്ഷേപം

18 April 2015

ഒമാനിലെ എണ്ണ നിക്ഷേപം വന്‍ തോതില്‍ വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2014ലെ കണക്കനുസരിച്ച് ഒമാനില്‍ 5.3 ശതകോടി ബാരല്‍ എണ്ണ നിക്ഷേപമാണ് ഉള്ളത്. എണ്ണ വില ഇടിയുന്ന സാഹചര്യത്തില്‍ പുതിയ എണ്ണപ്പാടങ്ങള്‍ കണ്ടെ...

കുവൈത്തില്‍ നഴ്‌സുമാര്‍ക്ക് ആഴ്ചയില്‍ രണ്ട് അവധി ഉടന്‍ ലഭ്യമാകും

17 April 2015

നഴ്‌സിങ് മേഖലയില്‍ ജോലിചെയ്യുന്നവരുടെ ഏറക്കാലത്തെ പരിശ്രമത്താല്‍ ആഴ്ചയില്‍ രണ്ട് അവധി (ഓഫ്) സംവിധാനം നടപ്പാവുന്നു. ഇക്കാര്യത്തില്‍ ആരോഗ്യ മന്ത്രാലയം തീരുമാനമെടുത്തു കഴിഞ്ഞതായും അടുത്തമാസം ആദ്യം മുതല്‍...

ഒമാനില്‍ ഇനി സ്‌പോണ്‍സറില്ലാതെയും സന്ദര്‍ശക വിസ

16 April 2015

ഒമാനില്‍ സ്‌പോണ്‍സറില്ലാതെ സന്ദര്‍ശക വിസ ലഭിക്കുന്ന സംവിധാനത്തിന്? തുടക്കമായി. റോയല്‍ ഒമാന്‍ പൊലീസിന്റെ വെബ്‌സൈറ്റ് വ!ഴിയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. എന്നാല്‍, ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ഇത്തരത്തില...

മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു

14 April 2015

രാജ്യത്തെ മുഴുവന്‍ കമ്പനി ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങുന്നു. നിലവില്‍ കഫറ്റീരിയ അടക്കം ചില മേഖലകളിലെ ജീവനക്കാര്‍ക്ക് മാത്രമാണ് ഇന്‍ഷുറന്‍സ് നിര്‍ബന്ധം. ഇത് മുഴുവന്‍ മ...

പോരാട്ടം കടുക്കുന്നു: ഇന്ത്യന്‍ കപ്പലുകള്‍ തുറമുഖത്ത് പ്രവേശിക്കുന്നതിന് സൗദി അനുമതി നിഷേധിച്ചു

13 April 2015

യെമനില്‍ പോരാട്ടം അതി രൂക്ഷമാകുന്നു. മലയാളികള്‍ അടക്കം നിരവധി ഇന്ത്യക്കാര്‍ തങ്ങുന്ന യെമനിലെ തുറമുഖ നഗരമായ ഹുദൈദയില്‍ ഹൂതി വിമതരും സഖ്യസേനയും തമ്മിലുള്ള പോരാട്ടം രൂക്ഷമായി. ഇതോടെ കപ്പല്‍മാര്‍ഗ്ഗം ഇന്ത...

ഖത്തര്‍ ചുട്ടുപൊള്ളുന്നു

13 April 2015

ഖത്തര്‍ ചുട്ടുപൊള്ളുന്നു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ചൂട് ക്രമാതീതമായി ഉയര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്. ദിവസങ്ങള്‍ നീണ്ട ശക്തമായ പൊടിക്കാറ്റിനു ശേഷം രാജ്യം ഒ...

ഖത്തറില്‍ ശ്രദ്ധിച്ച് വണ്ടിയോടിച്ചില്ലെങ്കില്‍ പിടിവീഴും

11 April 2015

നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരെ കുടുക്കാന്‍ ഖത്തറില്‍ കൂടുതല്‍ നിരീക്ഷണ കാമറകള്‍ വരുന്നു. ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുറമേ മറ്റു കുറ്റകൃത്യങ്ങളില്‍ എര്‍പ്പെടുന്നവരെ കൂടി ലക്ഷ്യംവച്ചാണ് നിരത്തില്‍ കൂട...

നിതാഖാതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നത് സൗദി നീട്ടി വെച്ചു

10 April 2015

നിതാഖാതിന്റെ മൂന്നാം ഘട്ടം നടപ്പാക്കുന്നത് സൗദി തൊഴില്‍ മന്ത്രാലയം നീട്ടി വെച്ചു. കൂടുതല്‍ സ്വദേശികളെ ജോലിക്ക് വെക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന സ്വകാര്യ സ്ഥാപനങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തീര...

Malayali Vartha Recommends