GULF
നഴ്സുമാരെ കൂട്ടത്തോടെ പറഞ്ഞുവിട്ടു..!ആജീവനാന്ത വിലക്ക്! പ്രവാസികൾക്ക് കൂട്ട അവധി ശമ്പളത്തോടെ അവധി ആഘോഷിക്കാം
60 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശിപാര്‍ശ
06 March 2015
സ്വദേശി ജനസംഖ്യക്ക് ആനുപാതികമായി വിദേശികളുടെ എണ്ണം ക്രമീകരിക്കുന്നതിന്റെ ഭാഗമായി 60 വയസ്സ് കഴിഞ്ഞ വിദേശികളെ സര്‍ക്കാര്‍ സര്‍വീസില്‍നിന്ന് പിരിച്ചുവിടാന്‍ ശിപാര്‍ശ. ആസൂത്രണ വകുപ്പ് തയാറാക്കിയ ജനസംഖ്യാ...
ഇനി അപകടം ഉണ്ടായാല്‍ ഇന്‍ഷ്വറന്‍സ് വേഗത്തില്‍ ലഭിക്കാന്‍ ഇലക്ട്രോണിക് സംവിധാനം
05 March 2015
ഇനി അപകടങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇന്‍ഷ്വറന്‍സ് ലഭിക്കാനുണ്ടാകുന്ന കാലതാമസം ഒഴിവായേക്കും. ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ ഗതാഗതവകുപ്പ് വാഹന ഇന്‍ഷുറന്‍സ് കമ്പനികളുമായി കരാറായി....
ഒമാനിലെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി മേയില്‍
04 March 2015
രാജ്യത്തെ ആദ്യ സൗരോര്‍ജ വൈദ്യുതി പദ്ധതി മേയില്‍ പ്രവര്‍ത്തനമാരംഭിക്കും. ദോഫാര്‍ ഗവര്‍ണറേറ്റിലെ അല്‍ മസ്യൂനയിലാണ് പദ്ധതി ആരംഭിക്കുക. 303 കിലോവാട്ടാണ് പദ്ധതിയുടെ ശേഷിയെന്ന് റൂറല്‍ ഏരിയ ഇലക്ട്രിസിറ്റി കമ...
കുവൈറ്റില്‍ കെട്ടിടത്തിന് തീപിടിച്ച് മൂന്നു കുട്ടികള്‍ മരിച്ചു
03 March 2015
കുവൈറ്റിലെ സഅദ് അബദുല്ല മേഖലയില്‍ വീടിന്റെ രണ്ടാം നിലയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് കുട്ടികള്‍ മരിച്ചതായി കുവൈത്ത് ഫയര്‍ഫോഴ്സ് പബ്ളിക് റിലേഷന്‍ വകുപ്പ് അറിയിച്ചു. മരിച്ച മൂന്ന് കുട്ടികളും സൗദി കു...
സൗദിയില്‍ ആദ്യമായി അരങ്ങേറിയ ഫ്ലാഷ് മോബ് അവതരിപ്പിച്ചത് ഒരു സംഘം മലയാളികള്‍
03 March 2015
സൗദിയില്‍ ആദ്യമായി അരങ്ങേറിയ ഫ്ലാഷ് മോബിന് അവസരം ലഭിച്ചത് ഒരു സംഘം മലയാളികള്‍ക്ക്. ആയിരക്കണക്കിനാളുകളുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം ജിദ്ദയിലാണ് ഫ്ലാഷ് മോബ് അരങ്ങേറിയത്. ജനപ്രിയ ഹിന്ദി ഗാനങ്ങള്‍...
അബുദാബിയിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിന മാറ്റാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുന്നു;മാറ്റിയില്ലെങ്കില്‍ 2000 ദിര്‍ഹം പിഴ
02 March 2015
കെട്ടിടങ്ങള്‍ക്ക് മുകളില്‍ നിന്ന് ഡിഷ് ആന്റിനകള്‍ നീക്കം ചെയ്യാത്തവര്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രണ്ടായിരം ദിര്‍ഹം പിഴ ചുമത്തല്‍ ആരംഭിച്ചു. മുനിസിപ്പാലിറ്റിയിലെ മൊബൈല്‍ ഇന്സ്പെക്ഷന് വിഭാഗം ഡയറക്ടര...
ഒമാനില്‍ വ്യാജ ഉല്പന്നങ്ങള് വില്ക്കുകയാണെങ്കില് 2വര്‍ഷം തടവും പിഴയും
28 February 2015
ഒമാനില്‍ ഇനി വ്യാജ ഉല്പന്നങ്ങള് വിറ്റാല്‍ ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷം വരെ തടവും പിഴയും ലഭിക്കും. ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയുടെ പുതിയ നിയമ ഭേദഗതിയില്‍ ആണ് കര്‍ശന ശിക്ഷാ വ്യവസ്ഥ നിലവില്‍ വന്നത്. ...
കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു
27 February 2015
രണ്ട് വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന കുവൈറ്റിന്റെ അഭിമാന സ്തംഭമായ കുവൈറ്റ് ടവര്‍ സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തു. കുവൈത്ത് ദേശീയവിമോചന ദിനാഘോഷത്തോടനുബന്ധിച്ചാണ് ടവര്‍ തുറന്നത്. അറ്റകുറ്റപ്പണികള്‍...
മനാമയില്‍ ഉദ്യാന പ്രദര്‍ശനത്തിന് തുടക്കമായി
26 February 2015
പതിനൊന്നാമത് ഉദ്യാന പ്രദര്‍ശനം കഴിഞ്ഞ ദിവസം ഇന്റര്‍നാഷണല്‍ എക്സിബിഷന് സെന്ററില്‍ രാജപത്നിയും വനിതാ സുപ്രീം കൗണ്‍സില്‍ ചെയര്‍പേഴ്സനുമായ പ്രിന്‍സസ് ശൈഖ സബീക്ക ബിന്ത് ഇബ്രാഹിം ആല്‍ഖലീഫ കഴിഞ്ഞ ദിവസം...
കുവൈറ്റിലെ സ്വകാര്യ സ്കൂളുകളില്‍ ഫീസ് വര്‍ദ്ധിപ്പിക്കില്ല
25 February 2015
അടുത്ത അധ്യയന വര്‍ഷത്തില്‍ കുവൈത്തിലെ സ്വകാര്യ സ്കുളുകളില് ഫീസ് വര്‍ധന ഉണ്ടാവില്ല. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയ ഉത്തരവ് പിന് വലിച്ചതായി മന്ത്രി ഡോ.ബദര്‍ അല്‍ ഈസ വ്യക്തമാക്കി. കഴിഞ്ഞ...
ദുബായില്‍ വിദ്യാര്‍ഥികളുടെ സുരക്ഷയ്ക്കായി ബസ്സുകളില്‍ സെന്‍സര്‍ ഘടിപ്പിക്കുന്നു
23 February 2015
സ്കൂള്‍ ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ കുടുങ്ങിപ്പോയാല്‍ അപ്പോള്‍ തന്നെ വിവരം നല്‍കുന്നതിന് സംവിധാനമൊരുങ്ങുന്നു. ഇതിനായി സീറ്റുകളുടെ അടിയില്‍ സെന്‍സറുകള്‍ സ്ഥാപിക്കും. ബസ്സുകളില്‍ വിദ്യാര്‍ഥികള്‍ അപകടത...
ദുബായിലെ മറീനാ ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ
21 February 2015
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ആള്‍താമസമുള്ള കെട്ടിടങ്ങളിലൊന്നായ ദുബായിലെ മറീന ടോര്‍ച്ച് ബില്‍ഡിങ്ങില്‍ വന്‍ അഗ്നിബാധ. ഇന്നു പുലര്‍ച്ചെയാണ് സംഭവം. കെട്ടിടത്തിന്റെ അമ്പതാം നിലയില്‍ നിന്നാണ് തീ പടര്‍ന്നത...
ദുബായില്‍ പുതിയ അതിഥികള്‍ക്കായി കാത്തിരിക്കുന്നു മുതല ദമ്പതികള്‍
20 February 2015
ദുബായില്‍ വന്ന് ഒരു വര്‍ഷമാകുന്നതിനു മുന്‍പേ അവിടുത്തെ അക്വേറിയം ആന്‍ഡ് അണ്ടര്‍ വാട്ടര്‍ സൂവില്‍ സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണമായി മാറിയ വമ്പന്‍ മുതല കിങ് ക്രോക്കിന്റെ കുടുംബത്തിലേക്കു പുതിയ അതിഥികള്‍...
കുവൈറ്റ്സിറ്റിയില്‍ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനെതിരെ കര്‍ശന നടപടി
18 February 2015
കുവൈറ്റ്സിറ്റിയില്‍ ഗതാഗത നിയമം പാലിക്കാത്തവരെ കണ്ടത്തെുന്നതിനുള്ള പരിശോധനക്കൊപ്പം നിലവില്‍ റോഡപകടങ്ങള്‍ക്ക് കൂടുതല്‍ കാരണമാവുന്നതെന്ന് കണ്ടത്തെിയ ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗം, സീറ്റ് ബെ...
ദുബൈയിലെ നിരത്തുകളിലേക്ക് ഡ്രൈവറില്ലാ കാറുകളും
16 February 2015
എക്സ്പോ 2020 മുന്നില്‍കണ്ട് സ്മാര്‍ട്ട് പദ്ധതികള്‍ ആവിഷ്കരിക്കുന്നതിന്റെ ഭാഗമായി ദുബൈയില്‍ ഡ്രൈവറില്ലാ കാറുകള്‍ രംഗത്തിറക്കുന്നതിനെക്കുറിച്ച് സാധ്യതാപഠനം നടത്താന്‍ റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട...
സംസ്ഥാനത്ത് വരും ദിവസങ്ങളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത...
കർണാടകയിൽ നേരിയ ഭൂചലനം..റിക്ടർ സ്കെയിലിൽ 2.9 തീവ്രത രേഖപ്പെടുത്തി..ഭൂനിരപ്പിൽ നിന്ന് ഏകദേശം 5 കിലോമീറ്റർ ആഴത്തിലായിരുന്നു പ്രകമ്പനത്തിന്റെ പ്രഭവകേന്ദ്രം..
ഇന്‍സ്റ്റഗ്രാം സുഹൃത്തില്‍നിന്ന് ഗര്‍ഭിണിയായ പതിനെട്ടുകാരി.. മകളെ കുടുംബത്തിന്റെ മാനം രക്ഷിക്കാന്‍ വേണ്ടി അച്ഛനും ബന്ധുവും ചേര്‍ന്ന് നദിയില്‍ മുക്കിക്കൊന്നു..ഞെട്ടിക്കുന്ന കൊലപാതകം..
ഡിവൈ.എഫ്.ഐ സംസ്ഥാന നേതൃത്വത്തില്‍ നിര്‍ണ്ണായക തീരുമാനങ്ങള്‍...ഡിവൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റായി ചിന്ത ജെറോമിനെയും, സെക്രട്ടറിയായി കല്ല്യാശ്ശേരി MLA എം. വിജിനെയും നിശ്ചയിക്കാന്‍ തീരുമാനിച്ചു..
എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ കടുത്ത ആരോപണങ്ങളുമായി നടൻ അനൂപ് ചന്ദ്രൻ.. ചീത്തവിളിച്ച് അവിടെനിന്ന് ഇറക്കിവിട്ടതായും അനൂപ് ചന്ദ്രൻ..
കെ എസ് ആർ ടി സിയുടെ വക സന്തോഷ വാർത്ത..ഓണാവധിയിലെ തിരക്ക് പരിഗണിച്ച് കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ ബസ് സര്‍വീസ്.. കേരളത്തിലേക്ക് 150 കെ.എസ്.ആർ.ടി.സി സർവീസുകൾ..




















