ലൈഗീക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ പെണ്‍കുട്ടിക്ക് ഐഫോണ്‍ എസ് വാഗ്ദാനം ചെയ്ത് എഴുപതുകാരനായ അധ്യാപകന്‍; പൂര്‍ണനഗ്‌നനായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്നതിന് 150 ഡോളറും; അധ്യാപകന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിലാണ് സംഭവം. 16 കാരികളായ രണ്ട് വിദ്യാര്‍ത്ഥിനികളുമായാണ് ഇയ്യാള്‍ അരുതാത്ത ബന്ധം പുലര്‍ത്തിയിരുന്നത്. നഗ്‌നത കാണിക്കുന്നതിന് രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും ഇയ്യാള്‍ പണം നല്‍കിയിരുന്നു. ആദ്യത്തെ പെണ്‍കുട്ടിയ്ക്ക് ബിക്കിനി ഫോട്ടോ കാണിക്കുന്നതിന് 5 ഡോളര്‍ ആണ് നല്‍കിയത്. രണ്ടാമത്തെ 16 കാരിയ്ക്ക് ഇയാളുടെ വീട് വൃത്തിയാക്കുന്നതിന് പണം നല്‍കി. ഒരിക്കല്‍ ഇവിടെ എത്തിയപ്പോള്‍ പൂര്‍ണനഗ്‌നനായി ഫോട്ടോയ്ക്ക് പോസ്റ്റ് ചെയ്യുന്നതിന് 150 ഡോളറും ഇയാള്‍ നല്‍കിയിരുന്നു. സംഭവത്തില്‍ 70 കാരനായ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. സെന്‍ട്രല്‍ ഇസ്ലിപ് ഹൈസ്‌കൂള്‍ അധ്യാപകനായ ജൈരോ ഇന്‍സ്വസ്തിതാണ് അറസ്റ്റിലായത്.
അതേസമയം സെക്‌സില്‍ ഏര്‍പ്പെടുന്നതിന് വീട്ടില്‍ ജോലി ചെയ്ത പെണ്‍കുട്ടിയ്ക്ക് ഇയാള്‍ ഐഫോണ്‍ എക്‌സ് വാഗ്ദാനം ചെയ്തതായും പോലീസ് വെളിപ്പെടുത്തുന്നു. എന്നാല്‍ ഇത് വിദ്യാര്‍ത്ഥിനി നിരസിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ ക്യാമറ, കമ്പ്യൂട്ടര്‍, ഐഫോണ്‍ മുതലയവ പിടിച്ചെടുത്തു. ആരോപണമുയര്‍ന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ ഇയാളെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അസിസ്റ്റന്റ് സൂപ്രണ്ട് പറഞ്ഞു.
https://www.facebook.com/Malayalivartha

























