Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇത് ‘ഇത് ജനാധിപത്യത്തിന്റെ വിജയം’ എന്ന് വിശേഷിപ്പിച്ച് ആക്റ്റിവിസ്റ്റ് സോനം വാങ്ചുക്..തുടക്കം മുതൽ സി ജെ പി യ്ക്ക് പിന്തുണ നൽകി കൊണ്ട് ഇരുന്ന വ്യക്തിയാണ് അദ്ദേഹം..


ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു..ഇനി ഭക്തർക്ക് വരി നിന്ന് മടുക്കില്ല..ഓഗസ്റ്റ് നാലുമുതൽ ആഴ്ചയിൽ ചൊവ്വാഴ്ചയും വ്യാഴാഴ്ചയുമാണ് വിർച്വൽ ക്യൂ ബുക്കിംഗ്..


പ്രധാനമന്ത്രി വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി..ഇത് യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ദിവസമാണെന്നും പ്രിയങ്ക ഗാന്ധി..


കര്‍ത്തയുടെ മൊഴി സംബന്ധിച്ച വാര്‍ത്ത മാധ്യമസൃഷ്ടി..കമല ഇന്റര്‍നാഷണല്‍ തുടങ്ങി.. നല്ല ശ്രമം നടത്തിനോക്കൂ, എന്തെങ്കിലും കിട്ടുമോയെന്ന് നോക്കൂമറുപടിയുമായി പിണറായി വിജയന്‍..


അറസ്റ്റിന് ഇനി മണിക്കൂറുകള്‍ മാത്രം.. പിണറായി വിജയന്‍ വഴി വിട്ട സഹായം കരിമണല്‍ കര്‍ത്തയ്ക്ക് ചെയ്തുകൊടുത്തുവെന്നു വ്യക്തമായി.. സംരക്ഷിക്കാന്‍ പാര്‍ട്ടിക്കും കഴിയില്ല..

അമ്മയുടെ മൃതദേഹം ബ്ലാങ്കറ്റുകള്‍ക്കിടയില്‍ മകള്‍ സൂക്ഷിച്ചുവച്ചത് 44 ദിവസം! മകള്‍ അറസ്റ്റില്‍

18 FEBRUARY 2019 11:07 AM IST
മലയാളി വാര്‍ത്ത

More Stories...

കണ്ണീർക്കാഴ്ചയായി... ഓസ്‌ട്രേലിയയിലെ മാർട്ടിനിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവതിക്ക് ദാരുണാന്ത്യം

അമേരിക്ക-ഇറാന്‍ സംഘര്‍ഷം കനക്കുന്നു... 29 ഇന്ത്യന്‍ നാവികരടക്കം 30 ജീവനക്കാരുമായി സഞ്ചരിച്ചിരുന്ന ‘ദിശ’ എന്ന കപ്പൽ ആക്രമിക്കപ്പെട്ടു.. കപ്പലിന്റെ എന്‍ജിന്‍ റൂമിലാണ് മിസൈല്‍ പതിച്ചത്..

ഇന്ത്യയടക്കമുള്ള 60 വ്യാപാര പങ്കാളികൾക്ക് പുതിയ താരിഫ് ഏർപ്പെടുത്തി യുഎസിലെ ട്രംപ് ഭരണകൂടം...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

അമേരിക്കയിലെ വെര്‍ജീനിയയില്‍ അമ്മയുടെ മൃതദേഹം മറവു ചെയ്യാതെ വീട്ടില്‍ സൂക്ഷിച്ച മകള്‍ അറസ്റ്റില്‍. ജോ വിറ്റ്‌നി ഔട്ട്‌ലാന്റ് എന്ന 56 വയസ്സുകാരിയാണ് അമ്മ മരിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും അവരുടെ മൃതദേഹം മറവു ചെയ്യാന്‍ ശ്രമിക്കാതെ വീട്ടില്‍ സൂക്ഷിച്ചത്.

സംഭവത്തെക്കുറിച്ച് ബ്രിസ്റ്റള്‍ പൊലീസ് പറയുന്നതിങ്ങനെ :ഡിസംബറിലാണ് ജോയുടെ അമ്മ 78-കാരിയായ റോസ്‌മേരി മരിക്കുന്നത്. അമ്മയുടെ മരണ വിവരം ബന്ധുക്കളെയോ, പൊലീസിനെയോ അറിയിക്കാന്‍ ജോ കൂട്ടാക്കിയില്ല. മൃതദേഹം 54 ബ്ലാങ്കറ്റുകളില്‍ പൊതിയുകയും ദുര്‍ഗന്ധം പുറത്തേക്കു വമിക്കാതിരിക്കാനായി 66 ഓളം എയര്‍ ഫ്രഷ്‌നറുകള്‍ ഉപയോഗിക്കുകയും ചെയ്തു.

വീട്ടില്‍ നിന്നും ലഭിച്ച ഒരു കത്തില്‍ നിന്നാണ് മരണത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ പൊലീസിന് ലഭിച്ചത്. കത്തില്‍ മകള്‍ എഴുതിയിരിക്കുന്നതിങ്ങനെ. 'സിപിആര്‍ നല്‍കാനുള്ള എന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഡിസംബര്‍ 29 ന് അമ്മ മരിച്ചു. അമ്മയുടെ മൃതശരീരം ബ്ലാങ്കറ്റുകള്‍ക്കടിയില്‍ സൂക്ഷിച്ചിരിക്കുകയാണ്'.

സംഭവത്തില്‍ ദുരൂഹതയൊന്നുമില്ലെന്നും പക്ഷേ അമ്മയുടെ മരണം അവര്‍ പൊലീസിനെയോ ബന്ധുക്കളെയോ അറിയിക്കാന്‍ കൂട്ടാക്കാത്തതിനു പിന്നിലെ കാരണത്തെക്കുറിച്ചാണ് തങ്ങളിപ്പോള്‍ അന്വേഷിച്ചുകൊണ്ടിരിക്കുന്നതെന്നുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.അമ്മയുടെ മരണവിവരം പുറത്തറിഞ്ഞാല്‍ പൊലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ജോ ഭയന്നിരുന്നതായും. അതുകൊണ്ടാണ് ഈ 44 ദിവസവും അമ്മയെ സന്ദര്‍ശിക്കാനെത്തിയ ബന്ധുക്കള്‍ വീടിനുള്ളില്‍ കയറാതിരിക്കാനായി അവര്‍ വീടിന്റെ വാതില്‍ അകത്തു നിന്നു പൂട്ടിയതെന്നും പൊലീസ് പറയുന്നു. 

ഒടുവില്‍ സംശയം തോന്നിയ ഒരു ബന്ധു വീടിന്റെ ജനാല തകര്‍ത്ത് അകത്തു കയറിയപ്പോഴാണ് റോസ്‌മേരിയുടെ മൃതദേഹം കണ്ടെത്തിയതെന്നും അവര്‍ വിശദീകരിക്കുന്നു. മൃതശരീരം ജീര്‍ണ്ണിച്ച നിലയിലാണെന്നും നിലവില്‍ കസ്റ്റഡിയിലെടുത്തിരിക്കുന്ന ജോയെ ഫെബ്രുവരി 28-ന് കോടതിയില്‍ ഹാജരാക്കുമെന്നും പൊലീസ് പറയുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിക്കിം തുരങ്ക ദുരന്തത്തില്‍ മരിച്ച അനീഷ് മോഹന്റെ മൃതദേഹം വീട്ടിലെത്തിച്ചു  (7 minutes ago)

സിക്കിമിലെ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രണ്ട് മരണം  (27 minutes ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ വിജയമാണെന്ന് മുഖ്യമന്ത്രി  (42 minutes ago)

പ്രതികരിച്ച് സോനം വാങ്ചുക്  (44 minutes ago)

ഗുരുവായൂരിൽ ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു  (49 minutes ago)

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത; കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ല  (1 hour ago)

ഇടിമിന്നൽ അപകടകാരികൾ; 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 -40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത; ജാഗ്രത  (1 hour ago)

പ്രധാനമന്ത്രി മാപ്പ് പറയണം': രാഹുൽ  (1 hour ago)

ഒരു പ്രത്യേക വിഷയത്തോട് അഭിനിവേശം ഉണ്ടാകുന്നത് നല്ലതാണ്; എന്നാൽ ബുദ്ധിമുട്ടുള്ള വിഷയങ്ങളെ ശ്രദ്ധയോടെ പഠിച്ച് ജീവിത വിജയം കൈവരിക്കണം; വിദ്യാർഥികൾക്ക് നിർദേശവുമായി മന്ത്രി സി. പി ജോൺ  (1 hour ago)

'കമല ഇന്റര്‍നാഷണല്‍' തുടങ്ങി  (1 hour ago)

മലയാളി യുവതി ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മരിച്ചു  (1 hour ago)

പിണറായി വിജയന്റെ സ്വത്തുക്കളും കണ്ടു കെട്ടാന്‍ സാധ്യത  (1 hour ago)

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു  (1 hour ago)

കേന്ദ്രം മുട്ടുമടക്കി.  (1 hour ago)

ധർമേന്ദ്ര പ്രധാൻ രാജിവെച്ചു  (1 hour ago)

Malayali Vartha Recommends