വിവാഹവേദിയിൽ നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച് വരന്റെ അച്ഛൻ- പഞ്ഞിക്കിട്ട് അതിഥികളും, ബന്ധുക്കളും
വിവാഹ സത്കാര ചടങ്ങിലേക്ക് വധുവിന്റെ കൈ പിടിച്ച് പോകുകയായിരുന്ന വരന്റെ പിതാവ് നിയന്ത്രണം വിട്ട് നവവധുവിനെ കെട്ടിപ്പിടിച്ച് ഉമ്മവെച്ച്, തല്ലുവാങ്ങിക്കൂട്ടി. വിവാഹ സത്കാരങ്ങളിലെ പവിത്രതകള്‍ മറ്റും മണ്മറഞ്ഞു പോയി വരുന്നതിനിടയിലാണ് ന്യൂ ജെനറേഷന് വിവാഹത്തില്‍ അച്ഛന്റെ നെറികേട്.
നവ വധുവിനെ ആനയിച്ചു കൊണ്ട് വിവാഹ സത്കാര ചടങ്ങിലേക്ക് കൊണ്ട് പോകുമ്പോൾ ആയിരുന്നു സംഭവം നടന്നത്, വധുവിന്റെ കൈ പിടിച്ചു കൊണ്ട് പോകുകയായിരുന്ന വരന്റെ പിതാവ് പെട്ടന്ന് പെൺകുട്ടിയെ തടഞ്ഞു നിറുത്തി ചുംബിച്ചു പിന്നീട്, ബന്ധുക്കള്‍ സുഹൃത്തുക്കളും, അച്ഛനെ പിടിച്ചുമാറ്റുന്നതും, തമ്മിൽത്തല്ലാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
വിവാഹ സത്കാരത്തിന് പങ്കെടുത്ത അതിഥികളും മറ്റും ബഹളമുണ്ടാക്കുകയും. ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേറ്റ് വരന്റെ പിതാവിനെ മര്‍ദ്ദിക്കാന്‍ ഒരുങ്ങുകയുമായിരുന്നു. അങ്ങനെ വിവാഹ ചടങ്ങ് ഒരു കൂട്ടതല്ലായി മാറി.
https://www.facebook.com/Malayalivartha