Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

അങ്ങനെ സനാവുള്ളയും പോയി, മൃതദേഹം പാകിസ്താനിലേക്ക് കൊണ്ടുപോയി, ഇന്ത്യ പാക്ക് ബന്ധത്തില് വീണ്ടും വിള്ളല്

29 JULY 2008 09:35 AM IST
മലയാളി വാര്‍ത്ത.

ജമ്മു ജയിലില്‍ ഇന്ത്യന്‍ തടവുകാരന്റെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി മരിച്ച പാക് തടവുകാരന്‍ സനാവുള്ള രഞ്ജായി (52) യുടെ മൃതദേഹം പാകിസ്താന്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ പാകിസ്താനിലേക്ക് കൊണ്ടുപോയി. പോസ്റ്റ്‌മോര്‍ട്ടത്തിനും മറ്റ് നിയമനടപടികള്‍ക്കും ശേഷം മൃതദേഹം പാക് എംബസി അധികൃതര്‍ക്ക് കൈമാറുകയായിരുന്നു.സനാവുള്ളയുടെ അളിയന്‍ മുഹമ്മദ് സെഹ്‌സാദും അനന്തരവന്‍ മുഹമ്മദ് ആസിഫും മൃതദേഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു. രാവിലെ 6.30 ഓടെയായിരുന്നു അന്ത്യം. പാകിസ്താനില്‍ ലാഹോറിലെ ലഖ്പത് ജയിലില്‍ സഹതടവുകാരുടെ മര്‍ദനത്തിനിരയായി ഇന്ത്യക്കാരനായ സരബ് ജിത്ത് സിങ് മരിച്ചതിന് പിന്നാലെയാണ്, ഇന്ത്യന്‍ ജയിലില്‍ പാക് തടവുകാരന്‍ മര്‍ദ്ദനമേറ്റ് മരിക്കുന്നത്.

ജമ്മുവിലെ കോട് ബല്‍വാല്‍ ജയിലില്‍ നിന്നാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. പാക് ജയലില്‍ ഇന്ത്യന്‍ തടവുകാരന്‍ സരബ് ജിത്ത് സിങ് മര്‍ദ്ദനമേറ്റ് മരിച്ചതിന് പ്രതികാരമായാണ് സനാവുള്ളയ്ക്ക് മര്‍ദ്ദനമേറ്റത്. ഇഷ്ടിക ഉപയോഗിച്ചായിരുന്നു അക്രമണം. മെയ് മൂന്നിന് അദ്ദേഹത്തെ മെഡിക്കല്‍ കോളേജില്‍ പ്രവേശിച്ചു. അതിന് ശേഷമാണ് പി.ജി.ഐ.എം.ഇ.ആര്‍ ആസ്പത്രിയിലേക്ക് മാറ്റിയത്. 
ചണ്ഡീഗഢിലെ പി.ജി.ഐ.എം.ഇ.ആര്‍. ആസ്പത്രിയില്‍ അബോധാവസ്ഥയില്‍ പ്രവേശിക്കപ്പെട്ട സനാവുള്ളയ്ക്ക് ബോധം തിരിച്ചുകിട്ടിയിരുന്നില്ല. 

തിങ്കളാഴ്ച്ച പാകിസ്താന്‍ ഹൈക്കമ്മീഷണറും ബുധനാഴ്ച്ച് രണ്ട് കുടുംബാംഗങ്ങളും സനാവുള്ളയെ ആസ്പത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. സനാവുള്ളയെ മോചിപ്പിക്കണമെന്നും അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 1999 ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിക്കപ്പെട്ട സനാവുള്ളയെ മോചിപ്പിക്കാന്‍ കഴിയില്ലെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. 
ഇന്ത്യന്‍ ജയിലുകളില്‍ പാക് തടവുകാര്‍ക്ക് നേരെ അടുത്തിടെയുണ്ടായ അക്രമണങ്ങളുടെ പശ്ചാതലത്തില്‍ രാജസ്ഥാന്‍ ജയില്‍ അധികൃതര്‍ വിവിധ ജയിലുകളിലെ പാക് തടവുകാരെ ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലിലേക്കും ജയ്പൂര്‍ ജയിലിലേക്കും മാറ്റിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കായിക താരത്തെ പീഡിപ്പിച്ചെന്ന് പരാതിയില്‍ കോച്ചിനെതിരെ പോക്‌സോ കേസ്  (12 minutes ago)

മസാജ് സെന്ററില്‍ അനാശാസ്യവൃത്തികളില്‍ ഏര്‍പ്പെട്ട പ്രവാസികള്‍ അറസ്റ്റില്‍  (25 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയില്‍  (27 minutes ago)

സ്റ്റാര്‍ബക്‌സിന്റെ ഗ്ലോബല്‍ കേപബിലിറ്റി സെന്റര്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കുന്നതിനായി ധാരണാപത്രം ഒപ്പിട്ടു  (43 minutes ago)

എംഡിഎംഎയുമായി യുവാവ് പിടിയിൽ; ലഹരിക്കടത്തിൽ അന്വേഷണം ഊർജിതമാക്കുമെന്ന് പൊലീസ്  (1 hour ago)

പശ്ചിമേഷ്യൻ യുദ്ധത്തിന്‍റെ സാഹചര്യത്തിലടക്കം നിർണായകമായ ഐക്യരാഷ്ട്രസഭയുടെ 81 -ാമത് ജനറൽ അസംബ്ലിയുടെ പൊതുചർച്ചയ്ക്ക് ന്യൂയോർക്കിലെ യു എൻ ആസ്ഥാനത്ത് തുടക്കമായി  (1 hour ago)

കമല പേടിച്ച ദിവസം ഇന്ന് വീണയുടെ ജാതകത്തിലെ ജയിൽവാസം അച്ചട്ടാകുന്നു CM-ന്റെ കക്ഷത്ത് വിജയൻറെ തല  (1 hour ago)

തച്ചങ്കരിക്ക് കൊമ്പില്ല, ഒരു മരവിക്കലുമില്ല കട്ടയ്ക്ക് കോടതി..! അപ്പീൽ എത്തിയതും കോടതിയിൽ നടന്നത്  (1 hour ago)

വിനുമോഹനും വിദ്യയും വിവാഹമോചിതരായി  (1 hour ago)

മരവിച്ച് ആനും അഞ്ചനയും ശവപ്പെട്ടിക്കടുത്ത് പെൺമക്കൾ..! പൊട്ടിക്കരഞ്ഞ് പ്രവാസി കുടുംബം ദുബായിൽ 10 ദിവസം അവധി  (1 hour ago)

ആകാശം ക്യാന്‍വാസാക്കി മോണാലിസയെ വരച്ച് പൈലറ്റ്  (1 hour ago)

"വിജയാ, SIT SIT എന്ന് കേട്ടിട്ടുണ്ടോ?" കത്തിക്കയറി രാഹുൽ.. 'വിജയന്റെ രോമം പറിച്ചു തരും'..'സഖാക്കന്മാർക്ക് കുരുപൊട്ടിയാൽ SIT കത്തിക്കുമെന്ന്'..!  (1 hour ago)

CODE 100 പ്രഖ്യാപിച്ച് ഇറാൻ; യുദ്ധം ഉടൻ... DEFCON 1 ടെഹ്റാനിൽ സ്ഫോടനം; IRGC-ക്ക് മുന്നറിയിപ്പ്... എന്തിനും തയ്യാറായിരിക്കുക!  (1 hour ago)

ഹോര്‍മൂസ് കടലിടുക്ക് ഏഴ് ദിവസത്തിനുള്ളില്‍ തുറക്കാന്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇറാന്‍  (1 hour ago)

തൃശൂരില്‍ പൊലീസ് വാഹനം യുവാക്കളെ ഇടിച്ചത് ബോധപൂര്‍വ്വമെന്ന് പരിക്കേറ്റ യുവാവിന്റെ കുടുംബം  (1 hour ago)

Malayali Vartha Recommends