Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..

മോഷ്ടിച്ചാല്‍ കൈവെട്ടും, നീലച്ചിത്രംകണ്ടാല്‍ ചാട്ടയടി

08 JANUARY 2015 12:10 PM IST
മലയാളി വാര്‍ത്ത.

തങ്ങളുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ ശിക്ഷാവിധികള്‍ നടപ്പാക്കുന്നതിന്റെ ചിത്രങ്ങള്‍ ഐ.എസ് തീവ്രവാദികള്‍ പുറത്തുവിട്ടു. മോഷണക്കുറ്റമാരോപിച്ച് യുവാവിന്റെ കൈവെട്ടുന്നതിന്റെയും നീലച്ചിത്രംകണ്ടുവെന്നാരോപിച്ച് ഒരാള്‍ക്ക് ചാട്ടയടി നല്‍കുന്നതിന്റെയും ചിത്രങ്ങളാണ് തീവ്രവാദികള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിട്ടത്. ഇറാക്കിലെ അതിര്‍ത്തിനഗരമായ ഖു ഐമില്‍ നിന്ന് പകര്‍ത്തിയതായാണ് ഇവയെന്നാണ് കരുതുന്നത്.
കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടത്തിന് മുന്നില്‍വച്ചായിരുന്നു ശിക്ഷ നടപ്പാക്കിയത്. കണ്ണുകള്‍ മൂടിക്കെട്ടിയശേഷമാണ് ജനക്കൂട്ടത്തിനുനടുവിലേക്ക് യുവാവിനെ കൊണ്ടുവന്നത്. അവിടെയുള്ള മേശയ്ക്കുസമീപത്തെ കസേരയില്‍ ഇയാളെ ഇരുത്തിയശേഷം വലതുകൈ മേശയ്ക്കുമുകളിലേക്ക് ബലമായി പിടിച്ചുവച്ചശേഷമാണ് വലിയ കത്തികൊണ്ട് കൈവെട്ടിയത്. വെട്ടേറ്റ് കൈപ്പത്തി തെറിച്ചുപോകുന്നതും ദൃശ്യത്തില്‍ കാണാം. ശിക്ഷയ്ക്ക് വിധേയനായ ആളെ ശുശ്രൂഷിക്കാന്‍ തയ്യാറായി നില്‍ക്കുന്ന മെഡിക്കല്‍ സംഘത്തിന്റെ ചിത്രവും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട്.
നീലച്ചിത്രം കണ്ടതിന്റെ പേരില്‍ ശിക്ഷിക്കപ്പെട്ടതും യുവാവ് തന്നെയാണ്. പൊതുജനമധ്യത്തിലാണ് ഈ ശിക്ഷയും നടപ്പാക്കിയത്. നീലച്ചിത്രം കണ്ടതിനുള്ള ശിക്ഷ എന്നാണ് ചിത്രത്തിനൊപ്പം നല്‍കിയിരിക്കുന്ന അടിക്കുറിപ്പില്‍ പറയുന്നത്.
തങ്ങളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ തീവ്രവാദികള്‍ ഇത്തരം ശിക്ഷകള്‍ നടപ്പാക്കുന്നുണ്ട്. ഇതിന്റെ ചിത്രങ്ങളും അവര്‍ പുറത്തുവിടാറുണ്ട്. ശിക്ഷാവിധികള്‍ നടപ്പാക്കുന്നത് കാണാന്‍ യുവാക്കളെയും കുട്ടികളെയും ഇവര്‍ പരമാവധി നിര്‍ബന്ധിക്കാറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിൽ മഴ ശക്തം.... മുംബൈ കോസ്റ്റൽ റോഡിലും മഴകാരണം ഗതാഗത പ്രതിസന്ധി..  (7 minutes ago)

വനിതാ ക്രിക്കറ്റിൽ പുതിയ ചരിത്രം എഴുതി ഇന്ത്യയുടെ പ്രീമിയർ ഓൾ റൗണ്ടർ ദീപ്തി ശർമ...  (20 minutes ago)

ട്രംപിന് വലിയ തലവേദന... ഇറാനും യുഎസും പോർവിളി തുടർന്നതോടെ പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പരന്നു, യുഎസിന്റെ 8 താവളങ്ങൾ തകർത്തെന്ന് ഇറാൻ; ഖത്തർ സ്വദേശി കൊല്ലപ്പെട്ടു, യുദ്ധം രൂക്ഷം  (33 minutes ago)

വാഹനാപകടത്തിൽ യുവാവ് മരിച്ചിട്ട് രണ്ടു ദിവസം മാത്രം.... പിന്നാലെ 18 ദിവസം പ്രായമുള്ള കുഞ്ഞിന് തൊണ്ടയിൽ പാൽകുടുങ്ങി ദാരുണാന്ത്യം..  (55 minutes ago)

ആലപ്പുഴയിൽ വാഹനാപകടത്തിൽ പരുക്കേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു...  (1 hour ago)

വാഹനാപകടത്തില്‍ പരുക്കേറ്റ യുവതിയുടെ മസ്തിഷ്‌കമരണം സ്ഥിരീകരിച്ചു... അവയവ ദാനത്തിനായി ബന്ധുക്കള്‍ സമ്മതപത്രം കൈമാറി  (1 hour ago)

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (2 hours ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (2 hours ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (2 hours ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (2 hours ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (3 hours ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (3 hours ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (3 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (11 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (12 hours ago)

Malayali Vartha Recommends