Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

സെക്‌സ് ഐലന്റ് ഫെസ്റ്റിവല്‍... 100 യുവതികളില്‍ ആരെ വേണമെങ്കിലും ഏറ്റെടുക്കാം

18 JULY 2019 09:42 PM IST
മലയാളി വാര്‍ത്ത

യുഎസില്‍ സെക്‌സ് ഐലന്റ് ഫെസ്റ്റിവല്‍ ഒരുങ്ങാന്‍ പോകുന്നു. യുഎസില്‍ എല്ലാ വര്‍ഷവും നടത്തുന്ന ഈ ഫെസ്റ്റിവലിന് തടയിടാന്‍ അധികൃതര്‍ പലവട്ടം ശ്രമിച്ചെങ്കിലും ഒന്നും ഫലവത്തായില്ല. ഇത്തവണ യുഎസിലെ നെവേദയില്‍ നടക്കുമെന്നാണ് സംഘാടകര്‍ പരസ്യപ്പെടുത്തിയിട്ടുള്ളത്. ഈ ഫെസ്റ്റിവലിന് സെക്‌സ് ഐലന്റ് റിസോര്‍ട്ടിലെത്തുന്നവര്‍ക്ക് 100 യുവതികളില്‍ ആരെ വേണമെങ്കിലും ഏറ്റെടുക്കാമെന്നും മദ്യവും മയക്കുമരുന്നും ആവശ്യത്തിന് ലഭ്യമാക്കുമെന്നുമാണ് പതിവ് പോലെ ഇതിന്റെ സംഘാകര്‍ വാഗ്ദാനം ചെയ്യുന്നത്.

എന്നാല്‍ ഇപ്രാവശ്യം ഓഗസ്റ്റ് രണ്ട് മുതല്‍ ആരംഭിക്കുന്ന ഈ പരിപാടി നടത്താന്‍ അനുവദിക്കില്ലെന്നും അണ്‍ലിമിറ്റഡ് വിമണ്‍ ഓഫറുകളുമായി നടത്തുന്ന ഈ ഹോളിഡേഫെസ്റ്റിവല്‍ നടക്കുന്നതിനിടെ റെയ്ഡ് നടത്തി പൂട്ടിക്കുമെന്നുമുള്ള താക്കീതുമായി പൊലീസ് രംഗത്തെത്തിയിട്ടുമുണ്ട്.

നെവേദയിലെ പേര് വെളിപ്പെടുത്താത്ത ദ്വീപിലെ റിസോര്‍ട്ടിലാണ് ഇപ്രാവശ്യം ഈ ആഘോഷം നടക്കാനിരിക്കുന്നത്. ഈ വര്‍ഷത്തെ ഇവന്റിനുള്ള ടിക്കറ്റ് നിരക്ക് 6000 ഡോളര്‍ അഥവാ ഏതാണ്ട് 4600 പൗണ്ടാണ്. ഇതിന് മുമ്പത്തെ ആഘോഷം വെനിസ്വലയിലെ ഐലന്റിലായിരുന്നു നടന്നിരുന്നത്. യുഎസിലെ നെവേദ മാത്രമാണ് നിയമപരമായി വേശ്യാവൃത്തിക്ക് അനുവാദം നല്‍കിയിരിക്കുന്നതെന്നതിനാലാണ് ഇവിടെ പരിപാടി നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. 13 ബ്രിട്ടീഷുകാരുള്‍പ്പെടെ 30 പുരുഷന്മാരാണ് ഇപ്രാവശ്യത്തെ പരിപാടിക്കുള്ള ടിക്കറ്റെടുത്തിരിക്കുന്നത്. നാല് ദിവസത്തെ പാര്‍ട്ടിക്കിടെ ഓരോ പുരുഷനും ഓരോ ദിവസവും രണ്ട് സുന്ദരികളെ തെരഞ്ഞെടുക്കാവുന്നതാണ്.

ഇതിന്റെ ഭാഗമായി സുന്ദരികള്‍ അല്‍പവസ്ത്രധാരിണികളായി ബൈക്കിന് മേലും കുതിരപ്പുറത്തും സഞ്ചരിക്കുന്ന സെഷനുകളുണ്ട്. ഇതിന് പുറമെ സെക്ഷ്വല്‍ ഹെലികോപ്റ്റര്‍ ടൂറും ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ ഡ്രഗ് എന്‍ഫോഴ്‌സ്‌മെന്റ് അഡ്മിനിസ്‌ട്രേഷന്‍ അഥവാ ഡിഇഎയില്‍ നിന്നും കഴിഞ്ഞ ആഴ്ച പരിപാടിയുടെ സംഘാകരായ ദി ഗുഡ് ഗേള്‍സ് കമ്പനിക്ക് കടുത്ത മുന്നറിയിപ്പ് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (2 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (3 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (3 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (3 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (4 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (4 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (4 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (4 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (4 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (5 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (5 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (6 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (6 hours ago)

Malayali Vartha Recommends