Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല നിലയ്‌ക്കലിൽ ഇന്ത്യൻ വ്യോമസേനയുടെ ഹെലികോപ്റ്റർ.. ഏകദേശം 10 സെക്കൻഡോളം അന്തരീക്ഷത്തിൽ..ലാൻഡ് ചെയ്യാതെ പെട്ടെന്ന് മടങ്ങി..മുന്നറിയിപ്പില്ലാതെ എത്തിയതിൽ ആശയകുഴപ്പം..


നഗരസഭാ പരിധിക്കുള്ളിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കർശന നിയമനടപടികളുമായി തിരുവനന്തപുരം നഗരസഭ...മേയർ വി വി രാജേഷ് നേരിട്ടിറങ്ങി..ആര്യയുടെ കാലത്തെ നിർമ്മാണങ്ങൾ..


കടൽ ചൂടിന്റെ സംഭരണിയാകുമ്പോൾ, ആ ചൂട് വായുവിലൂടെ അന്തരീക്ഷത്തിലേക്ക് പ്രവഹിക്കും...ഈ ചൂട് വരും മാസങ്ങളിൽ പുറത്തുവരുന്നതോടെ ആഗോള കാലാവസ്ഥയിൽ വൻ മാറ്റങ്ങൾ..


കരുവാറ്റ കൊലപാതകം: ആരുമായും സമ്പർക്കമില്ലാതെ നിഗൂഢ ജീവിതം; ശിവൻകുട്ടിയുടെ കുടുംബ പശ്ചാത്തലത്തിൽ കടുത്ത ദുരൂഹത...


'കള്ളി' എന്ന് വിളിച്ചതിന് മുത്തശ്ശനോട് ക്രൂര പ്രതികാരം; 13-കാരിയുടെ ക്വട്ടേഷന് പിന്നിൽ നിയമത്തെക്കുറിച്ചുള്ള വ്യക്തമായ ബോധ്യം...

ഇസ്താംബൂള്‍ എയര്‍പോര്‍ട്ടിലെ ഒരു ചിരി സംഭവം ..എന്നാലും എന്റെ സാറേ... ഇത് ഒരൊന്നൊന്നര അബദ്ധം ആയി പോയി ...

18 JULY 2019 08:10 PM IST
മലയാളി വാര്‍ത്ത

ആദ്യത്തെ ഫ്ലൈറ്റ് യാത്ര അത്ര പെട്ടെന്ന് ഒന്നും മനസ്സിൽ നിന്നും മായില്ല .ഇത്തിരി നെഞ്ചിടിപ്പോടെ ആ കന്നി യാത്രയ്ക്കായി എയർപോർട്ടിൽ കെയറുമ്പോൾ സകല ദൈവങ്ങളെയും വിളിച്ചു പോകും .പിന്നീട് ആ യാത്ര മനസ്സിൽ മങ്ങാത്ത ഓർമയായി അവശേഷിക്കും .ചിലർക്കെങ്കിലും അതൊരു അബദ്ധം പറ്റിയ അമളി പറ്റിയ സന്ദർഭമാവും സമ്മാനിച്ചിട്ടുണ്ടാവുക .അത്തരം അബദ്ധങ്ങളെ പിന്നീട് നമ്മൾ ചിരിച്ചു കൊണ്ടോർക്കും. 

ആദ്യമായി എയർപോർട്ടിൽ എത്തുമ്പോൾ ഭൂരിപക്ഷം ആളുകളുടെ മനസ്സിൽ നൂറുകൂട്ടം ചോദ്യങ്ങൾ ഉയരും. നമ്മൾ പോകുന്ന ഫ്ലൈറ്റ് ആകാശത്ത് പറന്നുയരുമ്പോൾ എന്തെലും പറ്റുവോ? അല്ലേൽ ആകാശത്തെ കാഴ്ചകൾ എത്ര മനോഹരമായിരിക്കും ,അങ്ങനെ വലിയ എക്സ്സൈറ്റ്മെന്റോടെ ആവും നമ്മൾ യാത്രയെ കാണുക .

ഇനി ചിലപ്പോൾ നമ്മുടെ അറിവില്ലായ്മ കൊണ്ട് പല അബദ്ധങ്ങൾക്കും വഴി വെയ്ക്കും. അങ്ങനെ സംഭവിക്കുന്ന അബദ്ധങ്ങളെ ഇപ്പോൾ ആദ്യം ക്യാമറ കണ്ണുകൾ ആവും കാണുക . അത് പിന്നീട് സോഷ്യൽ മീഡിയയിൽ ഒക്കെ വൈറൽ ആയി പലർക്കും ചിരിക്ക് വഴിയാവും. അത്തരമൊരു സംഭവമാണ് ഇസ്താംബൂള്‍ എയര്‍പോര്‍ട്ടിലെ സിസി ടിവി കാമറയില്‍ പതിഞ്ഞത്. ആദ്യമായി വിമാനയാത്ര നടത്തുന്ന ഏതൊരാള്‍ക്കും വിമാനത്താവളം അമ്പരപ്പുണ്ടാക്കുമെന്ന് നമുക്കറിയാം. അത്തരമൊരു അമ്പരപ്പാണ് ഇവിടെ ഒരു യുവതിക്ക് വിനയായത്. വിമാനത്തിനുള്ളിലേയ്ക്ക് പോകുന്നതിന് ലഗ്ഗേജുകള്‍ കയറ്റിവിടുന്ന കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയ യുവതിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ചെക്ക്-ഇന്‍ കൗണ്ടറില്‍നിന്ന് നേരെ മുന്നില്‍ കണ്ട വഴിയിലൂടെ നടന്ന് വിമാനത്തിനുള്ളിലേയ്ക്ക് കടക്കാമെന്നായിരുന്നു യാത്രക്കാരിയായ യുവതിയുടെ ധാരണ. നേരെ കാലെടുത്തുവെച്ചത് സാധനങ്ങള്‍ കൊണ്ടുപോകുന്ന കണ്‍വെയല്‍ ബെല്‍റ്റിനു മേലും. ചുറ്റും നില്‍ക്കുന്നവര്‍ അമ്പരന്ന് നോക്കുന്നുണ്ടെങ്കലും തടയാന്‍ സാധിക്കുന്നതിനു മുന്‍പ് ബല്‍റ്റില്‍ കയറിയ യുവതി നിലതെറ്റി താഴെ വീഴുകയായിരുന്നു.
സമീപത്തുള്ളവര്‍ ഉടന്‍ തന്നെ ഓടിയെത്തുകയും യുവതിയെ പിടിച്ചെണീപ്പിക്കുകയും ചെയ്യുന്നുണ്ട്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയ്‌ക്കെതിരായ ഇഡി അന്വേഷണം രാഷ്ട്രീയ പകപോക്കലെന്ന് ജോണ്‍ ബ്രിട്ടാസ് എം പി  (2 hours ago)

സൗദിയില്‍ കടല്‍കൊള്ളക്കാരുടെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു  (3 hours ago)

ഓണാഘോഷത്തിനിടെ ജീവനക്കാരന്‍ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

പുതുപ്പള്ളിയില്‍ ഐപിഎല്‍ മത്സരങ്ങള്‍ മാത്രമല്ല, രാജ്യാന്തര മത്സരങ്ങളെ വരെ നടത്തുമെന്ന് ചാണ്ടി ഉമ്മന്‍  (3 hours ago)

വിദ്യാര്‍ഥികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ ഉന്നതാധികാര സമിതിയെ പ്രഖ്യാപിച്ച് സുപ്രിംകോടതി  (3 hours ago)

ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ അനുവദിച്ചു  (4 hours ago)

കേരളം മുഴുവന്‍ എതിര്‍ക്കത്തക്ക രീതിയില്‍ ഞാന്‍ വളര്‍ന്നെന്ന് അഖില്‍ മാരാര്‍  (4 hours ago)

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു  (4 hours ago)

കെപിസിസി അധ്യക്ഷനെ തീരുമാനിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല  (4 hours ago)

മന്ത്രി ബിന്ദു കൃഷ്ണയുടെ പ്രൈവറ്റ് സെക്രട്ടറിയായി ശരത് ചന്ദ്രനെ നിയമിച്ചു  (4 hours ago)

നെഹ്രു ട്രോഫി വള്ളം കളി ; ഓഗസ്റ്റ് 22ന് ആലപ്പുഴയില്‍ ബുധനാഴ്ച പ്രാദേശിക അവധി  (4 hours ago)

ആഘോഷത്തിരക്കില്‍ പകര്‍ച്ചവ്യാധികള്‍ക്കെതിരായ ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യമന്ത്രി മന്ത്രി കെ.മുരളീധരന്‍  (5 hours ago)

വര്‍ക്കലയില്‍ മകനും രാണ്ടാം ഭാര്യയും ചേര്‍ന്ന് വീട്ടില്‍ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങള്‍ അടിച്ചുതകര്‍ത്തു  (5 hours ago)

'ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല; കീർത്തനയെ ഒറ്റി കാവ്യ ക്യാമറ കണ്ടതും ചാടി ഇറങ്ങി ഞാൻ എല്ലാം പറയാം...!  (6 hours ago)

എനിക്ക് 16 വയസ്സാകുമ്പോൾ ഞാൻ പുറത്തിറങ്ങും സാറേ..! അപ്പൂപ്പനെ കൊന്നത് അച്ഛൻ..! സ്വന്തം തന്തയെ പെടുത്താനും 13 കാരിക്ക് PLAN B  (6 hours ago)

Malayali Vartha Recommends