Widgets Magazine
08
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...


ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സുരക്ഷ...


തദ്ദേശ തെരഞ്ഞെടുപ്പ്.... . ഒന്നാം ഘട്ട വിധി കുറിക്കുന്ന തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകൾക്ക് നാളെ അവധി , രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന 7 ജില്ലകളിൽ വ്യാഴാഴ്ച അവധി


തദ്ദേശ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു .... ഇന്ന് നിശബ്ദ പ്രചാരണം.... നാളെ വോട്ടർമാർ പോളിങ് ബൂത്തിലേക്ക്


ലക്ഷദ്വീപ് തീരത്ത് 65 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത: സംസ്ഥാനത്ത് പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ്...

സുഗന്ധം പരത്താൻ നോക്കിയതാ പണി പിന്നാലെ വന്നു; ചാനൽ അവതാരികയ്ക്ക് പറ്റിയ മണമുള്ള മണ്ടത്തരം

20 JULY 2019 05:22 PM IST
മലയാളി വാര്‍ത്ത

ലൈവ് പറയുന്നതിനിടയിൽ അവതാരകർക്കും ഒപ്പം ഉള്ളവർക്കും അമളികളും അബദ്ധങ്ങളും പറ്റുന്നത് സ്ഥിരമാണ്. അത്തരത്തിലുള്ള പല സന്ദർഭങ്ങളും സോഷ്യൽ മീഡിയയിലും യു ട്യൂബിലും കണ്ടിട്ടുണ്ട്. ലൈവ് പോകുന്നതിനിടയിൽ പെർഫ്യൂം അടിച്ചു പണി വാങ്ങിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലീഷ് ക്രിക്കറ്റ് താരവും അവതാരകയുമായ ഇഷ ഗുഹ. സ്കൈ സ്പോർട്സ് ചാനലിൽ ലൈവ് കമന്റ് പോകുന്നതിനിടയിലാണ് അവതാരകയായ ഇഷയ്ക്ക് പണി കിട്ടിയത്. കമന്ററി ബോക്‌സിലേക്ക് വരികയായിരുന്നു ഇഷ . അവിടെ അവതാരകരായ ചാള്‍ഡ് ഡംഗലും ചാര്‍ലെറ്റ് എഡ്വേര്‍ഡ്‌സും കമന്ററി പറയുന്നത് പുരോഗമിക്കുകയായിരുന്നു. ഇതിനിടെ അവരുടെ പിന്നിൽ നിന്ന ഇഷ അവിടെയുണ്ടായിരുന്ന പെര്‍ഫ്യൂം എടുത്ത് അടിച്ചു. പെട്ടന്നായിരുന്നു അത് ലൈവ് ആണെന്ന കാര്യം ഇഷ ഓർത്തത്. ഉടൻ തന്നെ ഇഷ അവിടെ നിന്നും മാറുകയും ചെയ്തു.

എന്നാൽ ഈ രസകരമായ വീഡിയോ പിന്നീട് സ്‌കൈ സ്‌പോര്‍ട്‌സ് തന്നെ ട്വീറ്റ് ചെയ്തു. ഇഷ്ക്ക് പറ്റിയ അമളിയെ അവതാരകരായ ചാള്‍സും ചാര്‍ലെറ്റും വിശകലനം ചെയ്യുതു കൊണ്ടുള്ള വീഡിയോയാണ് അവർ പുറത്തിറക്കിയത്. ഇവർ രണ്ടുപ്പേരും തങ്ങളുടെ സഹപ്രവർത്തകക്കു പറ്റിയ മണ്ടത്തരത്തെ വേണ്ടുവോളം ആഘോഷമാക്കി. ക്രിക്കറ്റ് മത്സരം വിശകലം ചെയ്യുന്ന രീതിയിലായിരുന്നു ഈ അമളിയെ അവർ അവതരിപ്പിച്ചിരുന്നത്. 'ഇന്ന് നന്നായി കാറ്റു ലഭിക്കുന്ന വസ്ത്രം ധരിച്ചത് എനിക്ക് മികച്ച അവസരം നല്‍കി, എല്ലാവര്‍ക്കും നന്ദി' വീഡിയോക്ക് ഇഷയുടെ മറുപടി ഇപ്രകാരം ആയിരുന്നു.

അവതാരകർ നേരിടുന്ന ഇത്തരം അമളികളെ അതേ രസത്തോടെ തന്നെ ആസ്വദിക്കുന്നവരാണ് എല്ലാ പ്രേക്ഷകരും. ഒരു ചാനൽ ചർച്ചയ്ക്കിടെ ആപ്പിളിനെ സംബന്ധിച്ചു നടന്ന ചർച്ചയിൽ അവതാരകക്കു പറ്റിയ അമളി എല്ലാവരെയും ചിരിപ്പിച്ചിരുന്നു. ആപ്പിളിൻറെ വരുമാനം പാകിസ്താന്റെ ബജറ്റിനെക്കാളും വലുതെന്നു പറഞ്ഞപ്പോൾ ആപ്പിളിനൊക്കെ വില കൂടുതലാണ് എന്ന് പറഞ്ഞ അവതാരികയെ ട്രോളൻമാർ വലിയൊരു ആയുധമാക്കി മാറ്റിയിരുന്നു.ആപ്പിൾ കമ്പനി നിര്‍മിച്ച് പുറത്തിറക്കുന്ന ഐഫോണ്‍ എന്നിവയുടെ വരുമാനത്തെക്കുറിച്ചാണ് പറയുന്നതു എന്ന് മനസിലാക്കാതെ വിപണിയിലെ ആപ്പിളിനെ പറ്റിയായിരുന്നു പാക് അവതാരിക പറഞ്ഞത്. ഇവർക്ക് മാത്രമല്ല മറ്റു പല അവതരക്കാർക്കും ഇത്തരത്തിൽ അമളികൾ സംഭവിച്ചത് സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. ഇതിനൊക്കെ പിന്നാലെയാണ് മറ്റൊരു അവതാരികയുടെ അമളി കഥ കൂടി പുറത്തു വന്നിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിനക്ക് എവിടന്ന് കിട്ടി ടാ തെളിവ്...! റിപ്പോർട്ടറെ കയറി അടിച്ച് DILEEP FANS..!സുജയയുടെ കറുത്ത കോട്ടും സ്യുട്ടും കൂവി വിളിച്ച് ജനം..  (3 minutes ago)

മലയാളി യുവാവ് തൂങ്ങി മരിച്ച നിലയിൽ...  (9 minutes ago)

ദിലീപിന്റെ ശവം അടക്ക് നടന്നില്ല...!പ്രോസിക്യൂഷൻ ഒറ്റി ഒറ്റ വരിയിൽ തീർത്ത് ജഡ്ജി കോടതിയിൽ നടന്നത് ഇത്  (22 minutes ago)

കൂട്ടബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റം തെളിഞ്ഞു: ആറ് പ്രതികൾ കുറ്റക്കാർ; ഈ മാസം 12ന് ആറ് പ്രതികളുടെ ശിക്ഷാവിധി: ദിലീപ് കുറ്റവിമുക്തൻ...  (49 minutes ago)

ദിലീപ് പുല്ല് പോലെ ഇറങ്ങി വരും...!റീത്ത് വയ്ക്കാൻ വരട്ടെ അഭിഭാഷകൻ ഞെട്ടിച്ചു... പ്രോസിക്യൂഷനെ മിണ്ടിച്ചില്ല...!  (1 hour ago)

ദിലീപിന് 20 വർഷത്തെ തടവ്..?കോടതിയിലെ തെളിവുകൾ ഇത് ആ വിധി ഇതായിരിക്കും  (1 hour ago)

ശിക്ഷാവിധി അൽപ്പസമയത്തിനകം: രാമൻപിള്ളയുടെ ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ദിലീപിൽ അമിതാത്മവിശ്വാസം; പ്രതികരണം തേടിയെങ്കിലും ചിരിച്ചുകൊണ്ട് അവിടേയ്ക്ക്; എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പരിസരത്ത് കനത്ത സ  (1 hour ago)

കുട മറച്ച് ദിലീപ് കോടതിയിലേക്ക്....!! INNOVA-യുടെ പിന്നാലെ ചേർസിങ്... ഉഫ് ദിലീപിന്റെ ഗതികേട് ..!  (1 hour ago)

ചരിത്രത്തിലാദ്യമായി അമേരിക്കൻ എം.എൽ.എസ് കപ്പ് നേടി  (1 hour ago)

പവന് 200 രൂപയുടെ വർദ്ധനവ്  (1 hour ago)

പവന് 200 രൂപയുടെ വർദ്ധനവ്  (2 hours ago)

കർണാടക സ്വദേശിയായ അയ്യപ്പഭക്തൻ മരിച്ചു....  (2 hours ago)

വിധി ഇന്ന് ഇല്ല അവസാന നിമിഷം ട്വിസ്റ്റ് വിധി മാറ്റി വയ്ക്കണം 11 മണിക്ക് ANTICLIMAX..?!  (2 hours ago)

നാസിക്കിൽ 600 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞ്  (2 hours ago)

ഇന്ന് ലോക്സഭയിൽ പ്രത്യേക ചർച്ച...  (2 hours ago)

Malayali Vartha Recommends