ഡോറിയന്‍ ചുഴലിക്കാറ്റില്‍ പെട്ട് അറ്റ്ലാന്റിക്കയില്‍ മരിച്ചവരുടെ എണ്ണം 20 ആയി....
ഡോറിയന്‍ ചുഴലിക്കാറ്റില്‍ പെട്ട് അറ്റ്ലാന്റിക്കയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഡോറിയന്‍ ചുഴലിക്കാറ്റ് അറ്റ്ലാന്റിക് സമുദ്രത്തിലൂടെ ബഹാമസില്‍ പ്രവേശിച്ചത് ഞായറാഴ്ച വൈകുന്നേരമാണ്. കാറ്റഗറി അഞ്ച് വിഭാഗത്തില്‍പ്പെടുന്ന കാറ്റാണ് ഡോറിയന്‍.കാറ്റ് വീശിയടിക്കുമെന്ന റിപ്പോര്‍ട്ടിനേത്തുടര്‍ന്ന് ഫ്ലോറിഡയില്‍ നിന്നും നോര്‍ത്ത് കാരോലീനയില്‍നിന്നും ദശലക്ഷക്കണക്കിന് ആളുകളെയാണ് ഒഴിപ്പിച്ചിരുന്നത്.
മണിക്കൂറില്‍ 295 മുതല്‍ 354 കിലോമീറ്റര്‍ വരെ വേഗത്തിലാണെന്നാണ് ഡോറിയന്‍ വീശിയടിച്ചതെന്നാണ് കാലാവസ്ഥ വിഭാഗം വ്യക്തമാക്കിയത്.
"
https://www.facebook.com/Malayalivartha