Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്

കോറോണയെ ലോകത്ത് നിന്ന് തുടച്ചുനീക്കാൻ സുന്ദർപിച്ചയുടെ വക 6,000 കോടി; അലിബാബ, ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ്, ടിം കുക്ക് എന്നിവർക്കുപിന്നാലെ ഇതാ വീണ്ടും വലിയ തുക, ഇവരൊക്കെയുള്ളപ്പോൾ നാമെങ്ങനെ ഈ മഹാമാരിക്കുമുന്നിൽ തോൽക്കും; മനസ്സുനിറഞ്ഞ് ലോകം

30 MARCH 2020 01:11 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസിനെ തുടച്ചുനീക്കാൻ ലോകമെമ്പാടും കിണഞ്ഞ് പരിശ്രമിക്കുകയാണ്. പലരുടെയും നിസകരണം ഏറെ വേദനിപ്പിക്കുന്നുവെങ്കിലും എന്തൊക്കെ വന്നാലും നാം ഈ മഹാമാരിയെ തോൽപ്പിക്കുമെന്ന് ഏവരും കടമയുൾക്കൊണ്ടുകൊണ്ടാണ് പ്രവർത്തിക്കുന്നത്. കൊറോണവൈറസ് ലോകത്തിന് വൻ ഭീഷണിയായി തുടരുന്നതിനാൽ ലോകമെമ്പാടുമുള്ള ശതകോടീശ്വരന്മാർ ഏവരെയും സഹായിക്കാൻ രംഗത്തെത്തിയിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് പിന്നാലെ അലിബാബ, ബിൽ ഗേറ്റ്സ്, മാർക്ക് സക്കർബർഗ്, ടിം കുക്ക് എന്നിവർ ലോകമെമ്പാടുമുള്ള ആളുകളെ സഹായിക്കുന്നതിന് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഏവരെയും അമ്പരപ്പിച്ചുകൊണ്ട് ഗൂഗിൾ മേധാവി സുന്ദർ പിച്ചൈയും വലിയൊരു തുക പ്രഖ്യാപിച്ചിരിക്കുന്നു.

ആരോഗ്യ ഓർ‌ഗനൈസേഷനുകൾ‌, ചെറുകിട ബിസിനസുകൾ‌, കൂടാതെ കോവിഡ്-19നെ പഠിക്കാൻ ശ്രമിക്കുന്ന ഗവേഷകർ‌ എന്നിവയ്‌ക്കായിട്ടാണ് 800 ദശലക്ഷം‌ ഡോളർ‌ അതായത് ഏകദേശം 6000 കോടി രൂപ വിലമതിക്കുന്ന ഫണ്ട് ആൽ‌ഫബെറ്റ് വാഗ്ദാനം ചെയ്യുന്നുവെന്ന് സുന്ദർ‌ പിച്ചൈ അറിയിച്ചത്. ഇത് ഏറെ ആശ്വാസം പകരുന്ന വാർത്തയാണ്. ഈ മഹാമാരിയെ നമ്മൾ അതിജീവിക്കും എന്നതിനെ മുൻനിർത്തി ഇതും നമ്മൾ കടന്നുപോകും എന്ന ചിന്തയും നൽകുന്നു.

എന്നാലിതാ 800 ദശലക്ഷം‌ ഡോളർ പരസ്യ ക്രെഡിറ്റുകൾ, ക്ലൗഡ് സേവനങ്ങളിലേക്കുള്ള പ്രവേശനം എന്നിവയുടെ രൂപത്തിലാണ് ആൽഫബെറ്റ് നൽകുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെക്കുറിച്ച് ലോകത്തെ ബോധവത്കരിക്കാൻ ശ്രമിക്കുന്ന മറ്റ് 100 പൊതു ഏജൻസികൾക്കൊപ്പം ലോകാരോഗ്യ സംഘടന പോലുള്ള സ്ഥാപനങ്ങൾക്ക് ആൽഫബെറ്റ് 250 ദശലക്ഷം ഡോളറിന്റെ പരസ്യ ഗ്രാന്റുകൾ നൽകുന്നതായിരിക്കും.

അതോടൊപ്പം തന്നെ കൊറോണ വൈറസിനെ കുറിച്ച് പഠിക്കുന്ന ശാസ്ത്രജ്ഞർക്കും ഗവേഷകർക്കുമായി ഗൂഗിൾ ക്ലൗഡ് സേവനങ്ങൾക്കായി ആൽഫബെറ്റ് 20 ദശലക്ഷം ഡോളർ ക്രെഡിറ്റുകൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതേതുടർന്ന് അവർക്ക് ഈ ക്ലൗഡിന്റെ സഹായം ഗവേഷണം നടത്താനും, നിർണ്ണായക ഡേറ്റ ട്രാക്കുചെയ്യാനും ഇതുവഴി കഴിയുന്നതായിരിക്കും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇരു മുന്നണികൾക്കും അതീവ നിർണായകം.... 38 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ഇന്ന് ...  (9 minutes ago)

ഈ നാളുകാർക്ക് ഇന്ന് വലിയ കാര്യസിദ്ധിയും അഭീഷ്ടസിദ്ധിയും!  (26 minutes ago)

പരുക്ക് വില്ലനായി ... ഏഷ്യൻ ഗെയിംസ് ലോങ് ജമ്പിൽ മലയാളി താരം മുരളി ശ്രീശങ്കറിന് വെള്ളി...  (49 minutes ago)

മുഴപ്പിലങ്ങാട് ദേശീയപാത 66 മുറിച്ചുകടക്കവെ ബൈക്ക് തട്ടി വയോധികന് ദാരുണാന്ത്യം  (1 hour ago)

ബഹിരാകാശ പര്യവേക്ഷണ രംഗത്ത് വൻമുന്നേറ്റവുമായി ഇലോൺ മസ്കിന്റെ സ്‌പേസ്എക്‌സ്...ടെക്സസിലെ സ്റ്റാർബേസിൽ നിന്നാണ് സ്റ്റാർഷിപ്പിന്റെ 14-ാം പരീക്ഷണ വിക്ഷേപണം നടന്നത്  (1 hour ago)

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (7 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (8 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (9 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (9 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (9 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (9 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (9 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (10 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (10 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (10 hours ago)

Malayali Vartha Recommends