Widgets Magazine 

29
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം; ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു...


കരിങ്കൊടി മാമാങ്കം... അമിത് ഷായെ കരിങ്കൊടി കാണിച്ചതിൽ യുവമോർച്ചക്കാർ ഇളകി, പ്രിയങ്ക ഗാന്ധിക്കും ചെന്നിത്തലയടക്കമുള്ള മന്ത്രിമാർക്കുമെതിരെ കരിങ്കൊടി വീശി യുവമോർച്ചയും ബിജെപിയും


ഏഷ്യൻ ഗെയിംസ് വനിതാ ലോങ് ജംപിൽ മലയാളി താരം ആൻസി സോജന് വെള്ളി മെഡൽ...


  വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യു ഡി എഫ് സർക്കാർ അധികാരത്തിലേറിയ ശേഷമുള്ള ആദ്യ ഉപതെരഞ്ഞെടുപ്പ് ഇന്ന് .... രാവിലെ ഏഴ് മുതൽ വൈകുന്നേരം ആറുവരെയാണ് വോട്ടെടുപ്പ്... പ്രാദേശിക അവധി പ്രഖ്യാപിച്ചു: സമ്പൂർണ്ണ മദ്യനിരോധനവും ഏർപ്പെടുത്തി, വോട്ടെണ്ണൽ സെപ്റ്റംബർ 29ന്


ഇന്നത്തെ രാശിഫലം: മേടത്തിലേക്ക് ചന്ദ്രന്റെ രാശിമാറ്റം; ഭാഗ്യനേട്ടങ്ങൾ ആർക്കൊക്കെ?

അമേരിക്കയിൽ പ്രവാസികൾ ഇനി നേരിടാൻ പോകുന്നത്; വിസാ ഫീസുകൾ കുത്തനെ ഉയർത്തി, പ്രവാസികൾക്ക് ഇരട്ടത്താപ്പ്

18 MAY 2020 01:53 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് പ്രവാസികൾക്ക് നൽകിയ ആഘാതം ചെറുതൊന്നുമല്ല. ജോലി നഷ്ടപ്പെട്ടവർ, ഉറ്റവരെ നഷ്ടപ്പെട്ടവർ, നാട്ടിലേക്ക് വരാനാകാതെ കഷ്ടപ്പെടുന്നവർ എന്നിങ്ങനെ നിരവധിപേരാണ് പ്രവാസലോകത്ത് ഉള്ളത്. എന്നാൽ അവസാനിക്കുന്നില്ല പ്രവാസികൾക്ക് അമേരിക്കയുടെ ഇരട്ടത്താപ്പ് . കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മാ​ർ​ച്ചി​ൽ അ​ട​ച്ച സി​ഐ​എ​സ് ഓ​ഫീ​സു​ക​ൾ ജൂ​ണ്‍ നാ​ലു മു​ത​ൽ തു​റ​ക്കാ​ൻ അനുമതി നൽകിയിരിക്കുകയാണ്. ഇ​മി​ഗ്രേ​ഷ​ൻ, വീ​സ അ​പേ​ക്ഷ​ക​ൾ പ്രോ​സ​സ് ചെ​യ്യു​ന്ന അ​മേ​രി​ക്ക​ൻ സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​യാ​യ യു​എ​സ് സി​റ്റി​സ​ണ്‍​ഷി​പ്പ് ആ​ന്‍റ് ഇ​മി​ഗ്രേ​ഷ​ൻ സ​ർ​വീ​സ​സ് അ​പേ​ക്ഷാ ഫീ​സി​ൽ 10 ശ​ത​മാ​നം സ​ർ​ചാ​ർ​ജ്ജ് വ​ർ​ധി​പ്പി​ക്കു​ന്നതായിരിക്കും. ഇത് വാ​ൾ​സ്ട്രീ​റ്റ് ജേ​ർ​ണലാണ് റി​പ്പോ​ർ​ട്ട് ചെ​യ്തത്.

അതോടൊപ്പം തന്നെ അ​മേ​രി​ക്ക​ൻ കോ​ണ്‍​ഗ്ര​സി​ൽ നി​ന്ന് 1.2 ബി​ല്യ​ണ്‍ ഡോ​ള​ർ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യം ഏ​ജ​ൻ​സി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പ്രസിദ്ധീകരിച്ച റി​പ്പോ​ർ​ട്ടി​ൽ വ്യക്തമായി പ​റ​യു​ന്നു. ഇതേതുടർന്ന് ഇ​ന്ത്യ​ൻ ടെ​ക്കി​ക​ൾ​ക്കി​ട​യി​ൽ വലിയ പ്ര​ചാ​ര​ത്തി​ലു​ള്ള എ​ച്ച്- 1 ബി ​വീ​സ​ക​ൾ അം​ഗീ​ക​രി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല യു​എ​സ് സി​ഐ​എ​സി​നും ഉ​ണ്ട് എന്നതാണ് മറ്റൊരു പ്രത്യേകതയായി മാറിയിരിക്കുന്നത്.

അതായത് 2020 സാ​മ്പത്തിക വ​ർ​ഷ​ത്തി​ൽ എ​ച്ച്-1 ബി ​വീ​സ അ​തി​ന്‍റെ പ​ര​മാ​വ​ധി പ​രി​ധി​യി​ലെ​ത്തികഴിഞ്ഞതാ​യി യു​എ​സ് സി​ഐ​എ​സ് ക​ഴി​ഞ്ഞ മാ​സം അറിയിക്കുകയും ചെയ്തിരുന്നു. ഇതേതുടർന്ന് ഏ​റ്റ​വും കൂ​ടു​ത​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന യു​എ​സ് വ​ർ​ക്ക് വീ​സ അ​പേ​ക്ഷ​ക​ൾ​ക്കാ​യി പു​തി​യ നി​യ​മ​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്ന് യു​എ​സ് സി​ഐ​എ​സ് പ്ര​ഖ്യാ​പി​ച്ച​തി​ന് ശേ​ഷം എ​ച്ച് -1 ബി ​അ​പേ​ക്ഷ​ക​ളു​ടെ ആ​ദ്യ സീ​സ​ണാ​ണി​ത് എന്നും വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്.

അതോടൊപ്പം തന്നെ അ​മേ​രി​ക്ക​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 15,27,664 ആ​യി ഉയർന്നിരിക്കുകയാണ്. ഇതിനോടകം തന്നെ 90,978 പേ​രാ​ണ് രാ​ജ്യ​ത്ത് വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ച​ത്. ഇ​തു​വ​രെ 3,46,389 പേ​രാ​ണ് രോ​ഗ​മുക്തി നേടിയത്. 2,70,099 രോ​ഗി​ക​ൾ ഇ​പ്പോ​ഴും ചി​കി​ത്സ തു​ട​രു​ന്നു​വെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക ക​ണ​ക്ക് വ്യക്തമാക്കുന്നത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 865 മ​ര​ണ​മാ​ണ് അ​മേ​രി​ക്ക​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഇ​തേ സ​മ​യ​ത്തി​നി​ടെ രോ​ഗം ബാ​ധി​ച്ച​ത് 1,748 പേ​ർ​ക്ക് എന്നാണ് കണക്കുകൾ വ്യക്തമാകുന്നത്. ന്യൂ​യോ​ർ​ക്ക് -191 , മ​സാ​ച്യു​സെ​റ്റ്സ്-92, മി​ഷി​ഗ​ണ്‍- 133, ന്യൂ​ജേ​ഴ്സി- 106, കാ​ലി​ഫോ​ർ​ണി​യ - 81, ഇ​ല്ലി​നോ​യി​സ്- 48 എ​ന്നി​ങ്ങ​നെ​യാ​ണ് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ മ​രി​ച്ച​വ​രു​ടെ എ​ണ്ണം ലഭ്യമാകുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

38 തദ്ദേശ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ നാളെ  (5 hours ago)

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ യൂട്യൂബര്‍ അശ്വന്ത് കോക്ക് കസ്റ്റഡിയില്‍  (5 hours ago)

അവസാന നിമിഷം ട്വിസ്റ്റ്! പണിമുടക്ക് പിൻവലിച്ചു..! ബാങ്ക് തുറക്കും..! അടച്ചിട്ടില്ല. ആഴ്ചയിൽ അഞ്ചു ദിവസം മാത്രം..?  (6 hours ago)

നെടുമങ്ങാട് വ്യാപാര സ്ഥാപനങ്ങള്‍ കത്തിനശിച്ചു  (7 hours ago)

ബീമാപള്ളിയിൽ കസറി VVR; കൈയടിച്ച് ബീമാപള്ളിക്കാർ! നല്ലത് ചെയ്താൽ നല്ലത് പറയും, രാജേഷ് മേയർ പോളിയാണ്!  (7 hours ago)

കടലിൽ ഭീമൻ അലർട്ട് ഇടവലം നോക്കാതെ ഇറങ്ങരുത് 4 ദിവസം നിർണായകം കടലിൽ സംഭവിക്കുന്നത്  (7 hours ago)

"ഗണേശ് കുമാർ പിണറായിയെ ഭിത്തിയിലൊട്ടിച്ചു! പക പലിശസഹിതം കൊടുത്ത് പാർട്ടി വിട്ടിറങ്ങാൻ നീങ്ങുന്നു!"  (7 hours ago)

'സിന്‍വാര്‍ തടവറകളെ ഇളക്കിമറിക്കും...ഇസ്രായേലിന് കിട്ടിയ സന്ദേശം എല്ലാം പുച്ഛിച്ച്' തള്ളി, പിന്നാലെ  (7 hours ago)

കടൽ ഉൾവലിഞ്ഞ് ഞെട്ടി ജനം..! എന്താണ് സംഭവിക്കുന്നത്? നിലവിളിച്ച് അമേരിക്ക വീടൊലിച്ച് പോയി ; 48 മണിക്കൂറിൽ  (7 hours ago)

പ്രവാസി മലയാളിയെ സൗദിയിൽ തൂക്കി കൊന്നു..! കാരണം ഇങ്ങനെ പ്രവാസികളെ അറിഞ്ഞോ..! ദുബായിൽ ജോലി അവസരം  (7 hours ago)

നികേഷ് കുമാറിന്റെ അറസ്റ്റ് ഉടൻ! വമ്പൻ പ്ലാനിംഗ് കയ്യോടെ തൂക്കി! അടുത്ത ഇര അരുൺ കുമാർ; റിപോർട്ടറിൽ നിലവിളി തുടങ്ങി!  (7 hours ago)

വിദേശ ജോലി തട്ടിപ്പില്‍ ആംസ്റ്റര്‍ ഓവര്‍സീസ്സ് ഓഫീസ് അടിച്ചുപൊളിച്ച് തട്ടിപ്പിന് ഇരയായവര്‍  (9 hours ago)

'ഓപ്പറേഷൻ തൂഫാന്റെ' രണ്ടാം ഘട്ടമായ 'തൂഫാൻ തദ്ദേശം' തുടക്കമായി; അമ്മമാരുടെയും സഹോദരിമാരുടെയും പിന്തുണകൊണ്ടാണ്‌ ഓപ്പറേഷൻ തൂഫാൻ വൻ വിജയമായതെന്ന്‌ ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല  (9 hours ago)

തെരുവ് നായ്ക്കളിലെ പേവിഷബാധ നിയന്ത്രണത്തിനും വാക്‌സിനേഷനും ശാസ്ത്രീയവും ഏകോപിതവുമായ ശ്രമം ആവശ്യമാണ്; ഇതിനായി മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ആരോഗ്യവകുപ്പ്, വിവിധ ഏജന്‍സികള്‍, പൊതുസമൂ  (10 hours ago)

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിൽ പുതിയ ഫയർ സ്റ്റേഷന് ആരംഭിക്കും; പുതിയ കെട്ടിടം പണിയുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ  (10 hours ago)

Malayali Vartha Recommends