Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...


വീട്ടിലിരിക്കാൻ പറഞ്ഞു ജനം; വിജയാ ഇറങ്ങിപ്പോ..!" : മുഖ്യമന്ത്രിയെ പച്ചയ്ക്ക് കീറിയൊട്ടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ...


മുംബൈയെ നടുക്കിയ 'തണ്ണിമത്തൻ മരണം': ആന്തരികാവയവങ്ങൾ പച്ചനിറം! 2019-ലെ വഞ്ചനാക്കേസ് കൊലപാതകത്തിലേക്ക് വഴിമാറുന്നു?


മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിൽ വിഷ്ണുപൂജ വഴിപാട് കഴിപ്പിച്ചിട്ടും ഏറ്റില്ല..ധർമടത്ത് തുടക്കം മുതൽ പിന്നിൽ..ക്യാപ്റ്റൻ തന്നെ വീണു..

ഗഗന്‍യാന്‍ ചരിത്ര ദൗത്യത്തിനൊരുങ്ങി ഇന്ത്യ

27 MAY 2020 09:04 PM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

ആശങ്കയോടെ ലോകം... ഇറാനുമായുള്ള യുദ്ധം കഴിഞ്ഞെന്ന് പറഞ്ഞതിന് പിന്നാലെ ലോകത്തെ മുൾമുനയിലാക്കി ട്രംപ്, ഉറച്ച നിലപാട് പ്രഖ്യാപിച്ചു; ഇറാന്‍റെ ഒത്തുതീർപ്പ് വ്യവസ്ഥകൾ തള്ളി, സൈനിക നടപടിക്കും സാധ്യത

86:47 ട്രംപിനെ തീർക്കാൻ കോഡ് ഉവ്വ ഞൊട്ടും..!കത്തിച്ച് നീക്കം യുദ്ധക്കപ്പലുകളെ ചീളുകളാക്കും ‘ഹൂട്ട്’; പുറത്തുവിട്ട് ഇറാന്‍...

അമേരിക്കന്‍ മണ്ണില്‍ നിന്ന് ആദ്യമായി നാസയുടെ സഞ്ചാരികള്‍ ബഹിരാകാശത്തേക്ക് കുതിക്കുമ്പോള്‍ എല്ലാ കണ്ണുകളും ഇന്ത്യയിലാണ്. 2011 മുതല്‍ ഇതുവരെ റഷ്യക്ക് ദശലക്ഷകണക്കിന് ഡോളര്‍ നല്‍കിയായിരുന്നു അമേരിക്കന്‍ സഞ്ചാരികളുടെ യാത്ര. ഇക്കുറി റഷ്യയ്ക്ക് പകരം സ്പേസ് എക്സ് എന്ന സ്വകാര്യ കമ്പനിയാണ് നാസയുടെ സഞ്ചാരികളെ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിക്കുന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു ശ്രമം പോലും ഒരു സ്വകാര്യ കമ്പനി നടത്തുന്നത്. റഷ്യ, അമേരിക്ക, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം വിജയിച്ചിട്ടുള്ള മനുഷ്യരെ ബഹിരാകാശത്തെത്തിക്കുക എന്ന ഹിമാലയന്‍ നേട്ടത്തിനരികെയാണ് സ്പേസ് എക്സ്.

ഇന്ത്യന്‍ വംശജയായ കല്‍പന ചൗള അടക്കം ഏഴ് സഞ്ചാരികളുടെ ജീവന്‍ പൊലിഞ്ഞ കൊളംബിയ ഷട്ടില്‍ ദുരന്തത്തിന് മൂന്ന് വര്‍ഷം മുന്‍പാണ് ഹര്‍ലിയും ബെന്‍കനും നാസയുടെ ബഹിരാകാശ സഞ്ചാരികള്‍ക്കായുള്ള ചുരുക്കപട്ടികയിലെത്തുന്നത്. ഏതായാലും ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുളള പ്രായോഗിക പരിശീലനം ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പുന:രാരംഭിച്ചതോടെ ഇനി എല്ലാ കണ്ണുകളും ഇന്ത്യയിലാണ്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായുള്ള പ്രായോഗിക പരിശീലനം ഇന്ത്യന്‍ ബഹിരാകാശ യാത്രികര്‍ പുന:രാരംഭിച്ചു. നാല് ബഹിരാകാശ യാത്രികരുടെയും പരിശീലനം വീണ്ടും ആരംഭിച്ചതായി ഗഗാറിയന്‍ റിസര്‍ച്ച് ആന്റ് ടെസ്റ്റ് കോസ്മൗണ്ട് ട്രെയിനിംഗ് സെന്റര്‍ പ്രസ്താവനയിലൂടെ അറയിച്ചു.

നാല് ഇന്ത്യന്‍ ബഹിരാകാശ യാത്രികരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും ജിസിടിസി വ്യക്തമാക്കി. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിച്ച ശേഷമാണ് വീണ്ടും പരിശീലന പ്രവര്‍ത്തനങ്ങള്‍ ജിസിടിസി ആരംഭിച്ചിരിക്കുന്നത്. സാമൂഹിക അകലം പാലിച്ചാകും പരിശീലനം നല്‍കുക. ജിസിടിസിയിലേക്ക് ജീവനക്കാര്‍ക്കും പരിശീലകര്‍ക്കും അല്ലാതെ പ്രവേശനത്തിന് അനുമതി ഇല്ല. ജിസിടിസിയിലെ എല്ലാ ജീവനക്കാരും നിര്‍ബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഏപ്രില്‍ 30 നാണ് ബഹിരാകാശ യാത്രികര്‍ക്കുള്ള പ്രായോഗിക പരിശീലനം താത്കാലികമായി നിര്‍ത്തിവെച്ചത്. തുടര്‍ന്ന് നാല് പേരോടും നിരീക്ഷണത്തില്‍ പോകാനും അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇവര്‍ക്കായി ഏപ്രില്‍ ആദ്യവാരം പരീക്ഷ നടത്തിയിരുന്നു. പരീക്ഷയില്‍ ഇവര്‍ വിജയിച്ചതിനെ തുടര്‍ന്നാണ് പ്രായോഗിക പരിശീലനം നല്‍കാന്‍ തീരുമാനിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടിവികെ അധ്യക്ഷന്‍ വിജയ് കോണ്‍ഗ്രസ് പിന്തുണ തേടി; കോണ്‍ഗ്രസ് ഘടകം നാളെ ചെന്നൈയില്‍ യോഗം ചേരും  (8 minutes ago)

വി ഡി സതീശന് എറണാകുളത്ത് വന്‍ വരവേല്‍പ്പ്  (14 minutes ago)

പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവ് ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ അന്തരിച്ചു  (39 minutes ago)

വിജയ്ക്കും ടിവികെ ടീമിനും അഭിനന്ദനങ്ങള്‍ അറിയിച്ച് തമിഴ് നടിയും ബിജെപി നേതാവുമായ ഖുശ്ബു  (47 minutes ago)

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവെച്ചു  (52 minutes ago)

നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് 2000 വോട്ടില്‍ താഴെ  (1 hour ago)

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (2 hours ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (2 hours ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (2 hours ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (3 hours ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (3 hours ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (3 hours ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (4 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (4 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (4 hours ago)

Malayali Vartha Recommends