Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക് 20 കോടിയുടേതുമല്ല, 200 കോടിയുടെതുമല്ല... തിരുവോണത്തിനു മുന്‍പ് വീണയെ മാത്രമല്ല റിയാസിനെയും ഇഡി ചോദ്യം ചെയ്യും..


മുൻ മന്ത്രി മുഹമ്മദ് റിയാസ് മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി..പ്രതിചേർത്താൽ അറസ്റ്റുണ്ടാകുമെന്ന് ഭയം..അഭിഭാഷകരുമായി കൂടിയാലോചനകൾ നടത്തിയെന്ന് സൂചനകൾ..


വിദേശത്തേക്ക് ഹവാലയായി 85 ലക്ഷം രൂപ കടത്തി...വിദേശനാണ്യ വിനിമയച്ചട്ട (ഫെമ) ലംഘനക്കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നീക്കം..നിയമപോരാട്ടത്തിനൊരുങ്ങി പിണറായി വിജയന്റെ കുടുംബം..


ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന നടി സൗകാർ ജാനകി അന്തരിച്ചു...


72-ാമത് നെഹ്റു ട്രോഫി ജലമേളയ്ക്ക് ഒരുങ്ങി പുന്നമട.... മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്യുന്ന ജലമേളയിൽ 22 ചുണ്ടൻ വള്ളങ്ങളടക്കം 71 വള്ളങ്ങളാണ് മാറ്റുരയ്ക്കുക, ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

കൊറോണ വൈറസ് ഭീതി; ഒരു വിമാനത്തിലെ മുഴുവൻ സീറ്റുകളും ബുക്ക് ചെയ്ത യാത്രക്കാരൻ, ആഡംബരപൂർണ്ണമായ ജീവിതം നയിക്കുന്നതിൽ പ്രശസ്തനായ റിച്ചാർഡ് ജക്കാർത്തയിൽ നിന്നും ബാലിയിലേക്ക് ഭാര്യ ഷെൽവിൻ ചങ്ങുമായി യാത്ര ചെയ്തതിനു പിന്നിൽ

09 JANUARY 2021 12:25 PM IST
മലയാളി വാര്‍ത്ത

കൊറോണ വൈറസ് വ്യാപനം മൂലം നമ്മുടെ യാത്ര രീതികൾക്കൊക്കെ കാര്യമായ മാറ്റമാണ് സംഭവിച്ചിരിക്കുന്നത്. യാത്രകളിൽ കാര്യമായ മാറ്റങ്ങൾ വന്നുചേർന്നു. ട്രയിനായാലും, ബസ് ആയാലും, വിമാനം ആയാലും മുൻകൂട്ടി ബുക്ക് ചെയ്തത് വേണ്ട മുൻകരുതലുകൾ എടുത്തുമൊക്കെ മാത്രമേ ഇനി സഞ്ചാരം സാധ്യമാകൂ. ഫേസ് മാസ്ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗം കൃത്യമായി തന്നെ ഉപയോഗിക്കണം. മാത്രമല്ല വിമാനത്തിൽ ആണ് യാത്രയെങ്കിൽ തന്നെ ഫേസ്മാസ്കും പിപിഇ കിറ്റും ധരിക്കേണ്ടി വന്നേക്കും. എന്നാലും കൊവിഡ്-19 ഭീഷണി പൂർണമായും അവസാനിക്കുന്നില്ല എന്നതാണ്. അപ്പോൾ പിന്നെ ഒരു വഴിയേയുള്ളൂ, വിമാനത്തിലെ സീറ്റ് മുഴുവൻ ബുക്ക് ചെയ്യുക.

ഇൻഡോനേഷ്യയിലെ ജക്കാർത്ത നിവാസിയായ റിച്ചാർഡ് മുൽജാദി ചെയ്തതും അത് തന്നെയാണ്. സാമൂഹിക പ്രവർത്തകനായ റിച്ചാർഡ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തതനുസരിച്ച് അദ്ദേഹവും ഭാര്യയും യാത്ര ചെയ്ത വിമാനത്തിൽ അവർ മാത്രമായിരുന്നു യാത്രക്കാരായി എത്തിയത്. അങ്ങനെ ആഡംബരപൂർണ്ണമായ ജീവിതം നയിക്കുന്നതിൽ പ്രശസ്തനായ റിച്ചാർഡ് ജക്കാർത്തയിൽ നിന്നും ബാലിയിലേക്ക് ഭാര്യ ഷെൽവിൻ ചങ്ങുമായി യാത്ര ചെയ്യാനാണ് ബാൾട്ടിക് എയർ വിമാനത്തിലെ സീറ്റുകൾ മുഴുവൻ ബുക്ക് ചെയ്തതിരുന്നത്. കൊറോണ വൈറസ് ഭീതിയെ തുടർന്നാണ് ഇത്തരത്തിൽ ചെയ്തതെന്ന് യുവാവ് പറയുകയുണ്ടായി.

അതേസമയം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റിൽ തനിക്ക് പുറകിലെ ഒഴിഞ്ഞ സീറ്റുകളുടെ ചിത്രം റിച്ചാർഡ് പങ്കുവച്ചിട്ടുണ്ട്. "എന്നെക്കൊണ്ട് പറ്റാവുന്ന അത്രയും സീറ്റുകൾ ഞാൻ ബുക്ക് ചെയ്തു. എന്നിട്ടും ഒരു പ്രൈവറ്റ് ജെറ്റ് വിമാനത്തിൽ യാത്ര ചെയ്യുന്നതിനേക്കാൾ കുറവ് പണമേ എനിക്ക് ചിലവായുള്ളൂ" റിച്ചാർഡ് ഇൻസ്റ്റാഗ്രാമിൽ ചിത്രത്തോടൊപ്പം കുറിക്കുകയുണ്ടായി.

മറ്റുള്ള യാത്രക്കാരുടെ കൂടെ സഞ്ചരിക്കുമ്പോൾ കൊറോണ വൈറസ് പകരാനുള്ള സാധ്യത ഏറെയാണ് എന്നത് തന്നെയാണ് സീറ്റുകൾ ബുക്ക് ചെയ്യാൻ റിച്ചാർഡിനെ പ്രേരിപ്പിച്ചത്. "ഈ വിമാനത്തിൽ മറ്റാരും ഇല്ല എന്ന് ഉറപ്പു വരുത്തേണ്ടതുണ്ടായിരുന്നു. ഞങ്ങൾ മാത്രമല്ല ഈ വിമാനത്തിൽ എങ്കിൽ ഞങ്ങൾ യാത്ര ചെയ്യുകയേ ഇല്ലായിരുന്നു," എന്നും റിച്ചാർഡ് ഒരു ഇൻസ്റ്റ പോസ്റ്റ് സ്ലൈഡിൽ വ്യക്തമാക്കിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (35 minutes ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (2 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (2 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (3 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (3 hours ago)

ശബരിമല സ്വർണക്കൊള്ളക്കേസിൽ ജുഡിഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്. പ്രശാന്തിന് ജാമ്യം നിഷേധിച്ച് കോടതി  (3 hours ago)

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് നാളെ കൊളംബോയിൽ ആരംഭിക്കും...  (3 hours ago)

സംസ്ഥാനത്ത് സ്വര്‍ണവില കുതിപ്പ് തുടരുന്നു... പവന് 1120 രൂപയുടെ വർദ്ധനവ്  (3 hours ago)

വനിതാ ഹോക്കി ലോകകപ്പിലെ രണ്ടാം റൗണ്ടിൽ ഇന്ത്യക്ക് പരാജയം...  (4 hours ago)

കൊലപാതകക്കേസിലെ പ്രതിയായ 105-കാരനെ, പ്രായം കണക്കിലെടുത്ത് വെറുതേവിട്ട് സുപ്രീംകോടതി  (4 hours ago)

വെള്ളം കോരുന്നതിനിടെ കിണറ്റിൽ വീണ് പാരലൽ കോളേജ് അധ്യാപകന് ദാരുണാന്ത്യം  (4 hours ago)

മുല്ലപ്പൂവിന്റെ വില കുതിച്ചുയർന്നു.... കിലോയ്ക്ക് നാലായിരം മുതൽ ആറായിരം രൂപ വരെ  (5 hours ago)

അമേരിക്കയിലെ അലാസ്കയിൽ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ ചെറുവിമാനം തകർന്നു വീണ് എട്ടു മരണം...  (5 hours ago)

പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിൽ ആഴ്സണലിന് തകർപ്പൻ വിജയം  (5 hours ago)

Malayali Vartha Recommends