Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'തായ് മാമൻ തങ്ക മോതിരം' പദ്ധതി.. കരാർ ജോയ്അലുക്കാസിനും കല്യാൺ ജ്വല്ലേഴ്സിനും.. ടെൻഡറിൽ 11 കമ്പനികളാണ് പങ്കെടുത്തത്...


ടൂറിസം വകുപ്പിലെ കുടുംബശ്രീ ജീവനക്കാർക്ക് ശമ്പളം കിട്ടിയില്ല..ഇടപെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി..സ്വന്തം കൈയിൽ നിന്ന് 32 ലക്ഷം രൂപ ഡെപ്പോസിറ്റ് ചെയ്യാൻ നൽകി..നന്ദി പറഞ്ഞ് ജീവനക്കാർ..


തിരുവോണം മഴയത് ഒലിച്ചു പോകുമോ..? സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്..ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴയ്‌ക്ക് സാധ്യത..വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് ..


കുന്നിൻമുകളിൽ ആത്മഹത്യാഭീഷണി മുഴക്കിയ 18കാരനെ രക്ഷിക്കാൻ ശ്രമം.. അച്ഛനും അമ്മയും ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ ദാരുണമായി മരിച്ചു..ഞെട്ടിക്കുന്ന വീഡിയോ..


വീണാ വിജയന് ശതകോടികളുടെ ബിസിനസ് ഇടപാടുകളുണ്ടെന്ന് നിര്‍ണയ സൂചനയിലേക്ക് ഇഡി.. ദുബായിയില്‍ താമസിക്കുന്ന വന്‍കിടക്കാരെക്കുറിച്ച് ഇഡിക്ക് വിവരം ലഭിച്ചിട്ടുണ്ട്..

ദൈവമേ കാത്ത് കൊള്ളണേ! ഒടുവിൽ ലോകം കാത്തിരുന്നത് സംഭവിക്കുന്നു; കൊറോണ വൈറസ് കുറയുന്നു ; വെളിപ്പെടുത്തലുമായി ലോകാരോഗ്യസംഘടന

03 FEBRUARY 2021 11:45 AM IST
മലയാളി വാര്‍ത്ത

ഏറെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു കൊറൊണാ തുടങ്ങിയ കാലഘട്ടം. പഴയ ഒരു രീതിയിലേക്ക് ലോകം ഇനി ഒരിക്കലും തിരിച്ചു പോകില്ല എന്ന് വരെ ലോകാരോഗ്യസംഘടന ഒരുഘട്ടത്തിൽ പറയേണ്ടുന്ന ഗതികേട് വരെ ഉണ്ടായിരുന്നു. എന്നാൽ അതേ ലോകാരോഗ്യസംഘടന ഇപ്പോൾ പറയുന്നത് ലോകത്തിന് ഏറെ ആശ്വാസകരമാകുന്നു. കൊറോണ വൈറസ് കുറയുന്നു എന്നാണ് ലോകാരോഗ്യ സംഘടന ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ലോകം കൊറോണക്കെതിരെ ജയം നേടുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു. രോഗവ്യാപനം കുറയുന്നതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരിക്കുന്നു. മാത്രമല്ല ഇന്ത്യ കാഴ്ചവച്ച നിസ്വാർത്ഥ പ്രവർത്തനത്തിന് നന്ദിയറിയിക്കുകയാണ് ലോകാരോഗ്യ സംഘടനാ തലവൻ. അദ്ദേഹംപ്രധാനമന്ത്രിയ്ക്ക് നന്ദിയറിച്ചു.


ആഗോളതലത്തിൽ കൊറോണയെ നിയന്ത്രിക്കാനായതായി ലോകാരോഗ്യ സംഘടന വെളിപ്പെടുത്തിയിരിക്കുന്നു. നിലവിലെ രോഗവ്യാപന തോത് കുറയുന്നതായ കണക്കുകൾ ഉദ്ധരിച്ചാണ് വിശകലനം നടന്നത്. ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് ഗെബ്രിയേസുസാണ് കൊറോണ വ്യാപനം കുറയുന്ന വിവരം അറിയിച്ചത്. കഴിഞ്ഞ മൂന്നാഴ്ച അടിപ്പിച്ച് ലോകം കൊറോണ വ്യാപനത്തിൽ നിയന്ത്രണം കൈവരിച്ചിരിക്കുകയാണ്. വലിയ തോതിലുള്ള കുറവാണ് രോഗബാധിതരുടെ എണ്ണത്തിൽ വന്നിരിക്കുന്നത്. ചില രാജ്യങ്ങളിൽ രോഗവ്യാപനം കുറഞ്ഞിട്ടില്ലെങ്കിലും ആഗോള തലത്തിലെ കണക്കുകൾ ആശാവഹമാണെന്നും ടെഡ്രോസ് വ്യക്തമാക്കി. നിയന്ത്രണങ്ങൾ ഒരിടത്തും പൊടുന്നനെ പിൻവലിക്കരുതെന്നും ടെഡ്രോസ് നിർദ്ദേശിച്ചു. ക്വാറന്റൈൻ സംവിധാനങ്ങൾ ജനങ്ങളെ പരിശീലിപ്പിക്കാനും വ്യക്തിപരമായ നിയന്ത്രണങ്ങൾ ബോധവൽക്കരണം വഴി വ്യാപകമാക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്നാട് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം’  (1 hour ago)

ആര്യ ചമ്മി നാറി..റഹീം ഒറ്റി അർഷോയും ആര്യയും സ്റ്റേജിൽ നിന്ന് ഇറങ്ങി പോയി..!ചിന്ത തലപ്പത്ത് 'പാഴുകളെ നയിക്കാൻ ഒരു മരപ്പാഴെന്ന്'  (1 hour ago)

മമിതാ ബൈജുവും സംഗീത് പ്രതാപും ഒന്നിക്കുന്നു; പുതിയ റൊമാന്റിക് കോമഡി ചിത്രം 'ഹലോ ഡിയർ' പ്രഖ്യാപിച്ചു  (1 hour ago)

SURESH GOPI ഇതുപോലൊരു കേന്ദ്രമന്ത്രി ആദ്യം  (1 hour ago)

RAIN ALERT ഓഗസ്റ്റ് 23 മുതൽ 25 വരെ ശക്തമായ മഴ  (1 hour ago)

Maharashtra ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ പൊലിഞ്ഞു  (2 hours ago)

VEENA VIJAYN ഇതുവരെ പുറത്തുവന്നത് മഞ്ഞുമലയുടെ അറ്റം മാത്രം  (2 hours ago)

Karuvatta-murder കേസ് അട്ടിമറിക്കാൻ നീക്കം  (2 hours ago)

മനോരമയ്ക്കുമെതിരെ തുറന്നടിച്ച് പിണറായി വിജയന്‍  (2 hours ago)

അര്‍ജുന്‍ ആയങ്കിക്ക് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം  (3 hours ago)

Veena വീണ വിജയന്‍ വാങ്ങിയ കോഴക്കണക്ക്  (5 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (5 hours ago)

‌കൊച്ചി മെട്രോയുടെ പേര് കേരളം മെട്രോ എന്നാക്കുന്നത് സർക്കാരി​ന്റെ പരി​ഗണനയി​ൽ ഇല്ലെന്ന് മുഖ്യമന്ത്രി​ വി​.ഡി​. സതീശൻ...  (6 hours ago)

പുതിയ നീക്കങ്ങൾ ഇങ്ങനെ ..  (6 hours ago)

വിദേശത്തേക്ക് യാത്രചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമില്ലെന്ന് ബ്യൂറോ ഓഫ് ഇമിഗ്രേഷൻ  (6 hours ago)

Malayali Vartha Recommends