Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..


15 വർഷങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിൽ.. ബാസ്റ്റിൻ ബസാർ ദുർഗ്ഗാ ക്ഷേത്രം വീണ്ടും തുറന്നു..മമത അടച്ചു പൂട്ടിയ ക്ഷേത്രങ്ങൾ തുറക്കുന്നു.. ചരിത്രത്തിലെ നിർണായക നിമിഷങ്ങളിലൊന്നായി മാറി...


തന്റെ ബ്ലോക്ക്ബസ്റ്റർ രാഷ്ട്രീയ അരങ്ങേറ്റത്തിന് ഒരു ദിവസത്തിന് ശേഷം...മെയ് 7 ന് വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.. ഒമ്പത് കാബിനറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും..


അതിക്രൂരമായി മർദിച്ചു കൊന്നു..തെരുവുനായ്ക്കളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽ ജോലിക്കെത്തിയ യുവതിയുടെ, തലച്ചോറിന് ഗുരുതരമായി പരിക്കേല്‍ക്കുകയും മരണത്തിന് കീഴടങ്ങി..


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..

ശ്രീലങ്കയ്ക്ക് സഹായവുമായി ജയശങ്കർ പറന്നിറങ്ങി. ആശ്വാസം! 100 കോടി ഡോളറിന്റെ കരുതൽ... മനസ്സിൽ തൊഴുത് ശ്രീലങ്കൻ ജനത...

30 MARCH 2022 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

'പറക്കും ഗ്യാസ് സ്റ്റേഷൻ'..യുഎസ് വ്യോമസേനയുടെ കെസി-135 സ്ട്രാറ്റോടാങ്കർ വിമാനം ഹോർമുസ് കടലിടുക്കിന് മുകളിൽ വെച്ച് കാണാതായി..വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തോ അതോ തകർന്നു വീണോ..

യുഎഇക്കു നേരെ വീണ്ടും ഇറാന്റെ വ്യോമാക്രമണം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

'സർവ് ശക്തി' എന്ന സൂപ്പർടാങ്കർ ഹോർമുസ് സുരക്ഷിതമായി കടന്ന് ഇന്ത്യയിലേക്ക് .... പശ്ചിമേഷ്യയിൽ സംഘർഷം നിലനിൽക്കെ പാചകവാതകവുമായി ഇന്ത്യൻ കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു....

ഇറാനുമായുള്ള ശത്രുതയും സൈനിക നടപടികളും ‘അവസാനിപ്പിച്ചു'.. ഞെട്ടിച്ച് ട്രംപിന്‍റെ പ്രഖ്യാപനം.. വിശ്വസിക്കാതെ ഇറാൻ..അൻപതിനായിരം സൈനികർ ഇപ്പോഴും ഹോർമുസിൽ തുടരുന്നു..

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയ്ക്ക് ആശ്വാസമായി വീണ്ടും ഇന്ത്യയുടെ സഹായം. ഭക്ഷണവും മരുന്നും ഉൾപ്പടെയുള്ള അവശ്യവസ്തുക്കളുടെ ഇറക്കുമതിക്കായി നൂറു കോടി ഡോളർ കൂടിയാണ് ലങ്കയ്ക്ക് ഇന്ത്യ വായ്പയായി നൽകുന്നത്. കഴിഞ്ഞ മാസം പെട്രോളിയം ഉത്പന്നങ്ങൾ വാങ്ങാൻ ഇന്ത്യ 50 കോടി ഡോളർ രാജ്യത്തിന് വായ്പ നൽകിയിരുന്നു.

ഇതിനു പുറമേയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന സാന്പത്തിക സഹായം. ശ്രീലങ്കൻ പ്രസിഡന്റ് ഗോതബയ രജപക്സെയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറും തമ്മിൽ കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയിലാണ് സാമ്പത്തിക സഹായം സംബന്ധിച്ച തീരുമാനം ഉണ്ടായത്. മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് ജയ്ശങ്കർ ശ്രീലങ്കയിലെത്തിയത്.

ഇരുവരും തമ്മിലുള്ള ചർച്ചയ്ക്ക് പിന്നാലെ രാജ്യത്തിന്റെ ഈ പ്രതിസന്ധി നേരിടാൻ സാമ്പത്തിക സഹായം നൽകുന്നതിന് ഇന്ത്യയോട് നന്ദി അറിയിച്ച് പ്രസിഡന്റിന്റെ ഓഫീസ് വാർത്താ കുറിപ്പ് ഇറക്കി. തങ്ങളും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ 75ാം വാർഷികത്തോട് അനുബന്ധിച്ച് നാണയങ്ങളും സ്റ്റാമ്പുകളും പുറത്തിറക്കുന്നതുൾപ്പടെ നിരവധി പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ടെന്നും വാർത്താ കുറിപ്പിൽ പറയുന്നു. കൂടിക്കാഴ്ചയ്ക്കു പിന്നാലെ പ്രസിഡന്റ് ഗോതബായ രജപക്സെയെ സന്ദർശിച്ചുവെന്നും അതിൽ സന്തോഷമുണ്ടെന്നും ജയ്ശങ്കർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യയുടെ തുടർച്ചയായ സഹകരണം എന്നും രാജ്യത്തിന് ഉണ്ടാകുമെന്നും അദ്ദേഹം ഉറപ്പു നൽകിയതായി ട്വീറ്റിൽ പറയുന്നു.

ശ്രീലങ്കയുടെ ഉന്നതനേതൃത്വവുമായി ഉഭയകക്ഷി ചർച്ചകൾ നടത്താനും ബംഗ്ലാദേശ്, മ്യാൻമർ, തായ്ലൻഡ്, നേപ്പാൾ, ഭൂട്ടാൻ ഉൾപ്പടെയുള്ള ഏഴു രാഷ്ട്രങ്ങൾ പങ്കെടുക്കുന്ന ബേ ഓഫ് ബംഗാൾ ഇനിഷ്യേറ്റീവ് ഫോർ മൾട്ടി സെക്ടറൽ എക്കണോമിക് കോ ഓപ്പറേഷൻ (ബിംസ്‌റ്റെക്) ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനുമായി ഇന്നലെയാണ് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ ശ്രീലങ്കയിൽ എത്തിയത്. ബുധനാഴ്ച നടക്കുന്ന ഉച്ചകോടിയെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി വെർച്വലായി അഭിസംബോധന ചെയ്യും.

ജനുവരി പകുതി മുതൽ കറൻസി കൈമാറ്റം, തിരിച്ചടവ്, ഇന്ധനം വാങ്ങുന്നതിനും അവശ്യ ഇറക്കുമതികൾക്കുമായി വായ്പകൾ എന്നിവയുടെ രൂപത്തിൽ ഇന്ത്യ ശ്രീലങ്കയ്ക്ക് സാമ്പത്തിക ആശ്വാസം നൽകി വരികയാണ്. കഴിഞ്ഞ മാസം രാജ്യത്തിന്റെ പണപ്പെരുപ്പം 15.1 ശതമാനത്തിലെത്തിയതോടെ ഭക്ഷ്യ വിലപ്പെരുപ്പം 25.7 ശതമാനമായി ഉയരുകയും ചെയ്തു. ഇന്ധനവിലയും താങ്ങാൻ ആവുന്നതിന് അപ്പുറമാണ്. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി ബന്ധം താറുമാറായി. ഈ മാസം ആദ്യം ലങ്കയുടെ സെൻട്രൽ ബാങ്ക് രൂപയുടെ മൂല്യം ഉയർത്തിയതോടെ രാജ്യത്തെ കറൻസി 30 ശതമാനത്തിലധികം ഇടിഞ്ഞ് ഒരു ഡോളറിന് 275 രൂപ എന്ന നിരക്കിൽ എത്തി. ഒരു കപ്പ് പാലിന്റെ വില ഹോട്ടലുടമകൾ 100 രൂപയായി ഉയർത്തി. ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ശ്രീലങ്കയ്ക്ക് രണ്ടായിരം ടൺ അരി നൽകുമെന്ന് ചൈന അറിയിച്ചിട്ടുണ്ട്. ഒപ്പം 40,000 ടൺ ഡീസൽ നൽകുമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

U S കാണാതായത് പശ്ചിമേഷ്യയിൽ  (9 minutes ago)

പൂട്ടിയ ക്ഷേത്രങ്ങൾ തുറന്നു  (31 minutes ago)

ഇനി ദളപതി യുഗം  (39 minutes ago)

Bengaluru -പ്രതിയും മലയാളി തിരച്ചിൽ തുടങ്ങി  (52 minutes ago)

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (1 hour ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (2 hours ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (2 hours ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (2 hours ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (2 hours ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (2 hours ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (3 hours ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (3 hours ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (3 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (3 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (3 hours ago)

Malayali Vartha Recommends