Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

എമര്‍ജന്‍സി ലാന്‍ലിങ്ങിൽ തകര്‍ന്നടിഞ്ഞു; ട്രാക്കിൽ എത്തിയതും സ്‌കിഡ് ചെയ്ത് ട്രാക്കിലൂടെ സഞ്ചരിച്ച് രണ്ടായി പിളർന്നു, അടിയന്തര ലാന്‍ഡിംഗ് നടത്തിയത് സാങ്കേതിക തകരാറിനെ തുടർന്ന്... അപകടത്തില്‍പെട്ടത് സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിംഗ്-757 വിമാനം, ഞെട്ടിക്കുന്ന വീഡിയോ പുറത്തുവിട്ട് അധികൃതർ

08 APRIL 2022 01:38 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് ചൈനയിൽ വിമാനം തകർന്ന് വീണ് യാത്രക്കാർ മറിക്കാൻ ഇടയായ സംഭവം ഉണ്ടായത്. ഇപ്പോഴിതാ ഏവരെയും ഞെട്ടിച്ച് മറ്റൊരു വാർത്ത പുറത്ത് വന്നിരിക്കുകയാണ്. എമര്‍ജന്‍സി ലാന്‍ലിങ്ങിനിടെ കാര്‍ഗോ വിമാനം തകരുകയുണ്ടായി. എമർജൻസി ലാന്‍ഡിങ്ങിനിടെ സ്‌കിഡ് ചെയ്ത് ട്രാക്കിലൂടെ സഞ്ചരിച്ച് രണ്ടായി പിളരുകയായിരുന്നു. ഡിഎച്ച്എല്‍ ഓപ്പറേറ്റ് ചെയ്യുന്ന വിമാനമാണ് ഇത്തരത്തിൽ അപകടത്തില്‍പെട്ടത്.

ഇതേതുടർന്ന് സാന്‍ജോസിലെ അന്താരാഷ്ട വിമാനത്താവളം താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. ക്രൂ അംഗങ്ങള്‍ സുരക്ഷിതരാണെന്ന് കോസ്റ്റാറിക്കയിലെ അഗ്‌നിശമനസേനാ മേധാവി ഹെക്ടര്‍ ഷാവ്‌സ് വ്യക്തമാക്കുകയുണ്ടായി. അതോടൊപ്പം തന്നെ മെഡിക്കല്‍ ചെക്കപ്പിനായി ഇവരെ കൊണ്ടുപോയിട്ടുണ്ടെന്നും റെഡ് ക്രോസ് പ്രവര്‍ത്തകനായ ഗൈഡോ വാസ്‌ക്വസ് ചൂണ്ടിക്കാണിക്കുകയുണ്ടായി.

കഴിഞ്ഞ ദിവസം രാവിലെ 10.30ഓടെയാണ് സംഭവം നടന്നത്. സാന്‍ ജോസിന് പുറത്തുള്ള ജുവാന്‍ സാന്താമരിയ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട ബോയിംഗ്-757 വിമാനമാണ് ഇത്തരത്തിൽ അപകടത്തില്‍പെട്ടത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം അടിയന്തര ലാന്‍ഡിംഗ് നടത്തിയത്. എന്നാൽ നേരത്തെ തന്നെ ഹൈഡ്രോളിക് പ്രശ്‌നത്തെക്കുറിച്ച് ജീവനക്കാര്‍ അധികാരികളെ അറിയിച്ചിരുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വൈകിട്ട് 6 മണി വരെയാണ് വിമാനത്താവളം അടച്ചിട്ടിരുന്നത്.

 

 

എന്നാൽ അപകടത്തെ തുടര്‍ന്ന് 8500 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടായെന്നും 57 കോമേഴ്ഷ്യലും കാര്‍ഗോ വിമാനങ്ങളുടെയും സര്‍വീസിനെ ബാധിച്ചെനിനും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. അതേ സമയം അപകടത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ഡിഎച്ച്എല്‍ അറിയിച്ചിട്ടുണ്ട്.

 

അതേസമയം അടുത്തിടെ ചൈനയില്‍ ബോയിങ് വിമാനം അപകടത്തില്‍പെട്ടിരുന്നു. കുന്‍മിങില്‍നിന്നു ഗാങ്ഷോയിലേക്ക് പോകുന്ന വിമാനം അപകടത്തില്‍പെടുകയാണ് ഉണ്ടായത്. 132 യാത്രക്കാരുമായി പുറപ്പെട്ട ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് ബോയിങ് 737-800 വിമാനം കുത്തനെ തകര്‍ന്നു വീഴുകയാണ് ചെയ്തത്. ലാൻഡിങ്ങിന് മിനിറ്റുകൾ മാത്രം ബാക്കി നിൽക്കെ വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. എന്നാൽ വിമാനാപകടത്തെ തുടര്‍ന്ന് ബോയിങ് 737 വിമാനങ്ങളുടെ നിരീക്ഷണം ഇന്ത്യ ശക്തമാക്കിയിരിക്കുകയാണ്.

 

ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. ഈ വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനായി പ്രത്യേക സംഘങ്ങളെയും ഇതിനോടകം തന്നെ അയച്ചിട്ടുണ്ട്. നിലവിലെ സാഹചര്യങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്നും വിമാനങ്ങളുടെ സുരക്ഷക്ക് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെന്നും ഡി.ജി.സി.എ. മേധാവി അരുണ്‍ കുമാര്‍ വ്യക്തമാക്കുകയുണ്ടായി.

 

അതോടൊപ്പം തന്നെ ഇന്ത്യയിലെ ഒട്ടുമിക്ക വിമാന കമ്പനികള്‍ക്കും ബോയിങ് 737 വിമാനങ്ങള്‍ നിലവിൽ ഉള്ളതായി റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു. അപകടവുമായി നടക്കുന്ന അന്വേഷണങ്ങള്‍ക്ക് ചൈനയുമായി സഹകരിക്കുമെന്ന് ബോയിങ് വിശദീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ വെറും ഏഴ് വര്‍ഷം മാത്രം പഴക്കമുള്ള വിമാനമാണ് ചൈനയില്‍ അപകടത്തില്‍പെട്ടത്. സുരക്ഷയുടെ കാര്യത്തില്‍ മികച്ച റെക്കോര്‍ഡാണ് ഈ വിമാനത്തിന് ഉണ്ടായിരുന്നത്. കൂടാതെ 737-800 വിമാനങ്ങള്‍ 1990-കളിലാണ് ആദ്യമായി നിര്‍മിക്കുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (4 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (5 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (5 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (5 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (11 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (13 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (14 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (14 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (14 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (14 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (14 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (14 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (15 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (22 hours ago)

Malayali Vartha Recommends