Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

ഇസ്രയേലില്‍ സര്‍ക്കാര്‍ വീണു! ബെന്നറ്റിനെ ഓടിച്ച് നെതന്യാഹു‍... പാലസ്തീനിൽ നെഞ്ചിടിപ്പ് കൂടി... വമ്പൻ അട്ടിമറിയിലൂടെ വീണ്ടും അധികാരത്തിലേക്ക്

08 APRIL 2022 06:55 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

ഇസ്രയേലില്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് സര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരിക്കുകയാണ്. ഇസ്രയേലിൽ സഖ്യകക്ഷി സർക്കാരിലെ വനിത പാർലമെന്റ് അംഗം രാജി ഇദിത് സില്‍മാനാണ് രാജിവെച്ച് നഫ്താലി ബെന്നറ്റിന്റെ സർക്കാറിന് നെസറ്റിൽ സഖ്യത്തിന് ഭൂരിപക്ഷം നഷ്ടമായി. മതപരമായ മൂല്യങ്ങൾ കൈവിടുന്നെന്ന് ആരോപിച്ച് ഭരണസഖ്യ വിപ്പ് ഈഡിത് സിൽമാൻ രാജിവച്ചതോടെ ഇസ്രയേൽ സർക്കാരിന് ഭൂരിപക്ഷം കൈവിട്ടു പോയി. 120 സീറ്റുള്ള പാർലമെന്റിൽ 60 സീറ്റാണ് പ്രധാനമന്ത്രി നഫ്താലി ബെന്നറ്റിന്റെ യാമിനി പാർട്ടി ഉൾപ്പെട്ട സഖ്യത്തിന് ഇനി ബാക്കിയുള്ളത്.

മുൻ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സഖ്യത്തിന് 54 സീറ്റുണ്ട്. സിൽമാനെയും അനുകൂലികളെയും നെതന്യാഹു സ്വന്തം പക്ഷത്തേക്കു ക്ഷണിച്ചു. ഇതോടെ ആകെ പ്രതിരോധത്തിലായിരിക്കുകയാണ് ബെന്നറ്റ്. ഇനി അടുത്ത ഭരണാധികാരിയായി വീണ്ടും നെതന്യാഹു എത്തും എന്നുള്ള പ്രതീക്ഷയാണ് പലരും പങ്കുവയ്ക്കുന്നത്.

ബെന്നറ്റ് നേതൃത്വം നല്‍കുന്ന യമിന പാര്‍ട്ടിയിലെ എംപി രാജി വെച്ചതോടെയാണ് സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം തുലാസിലായത്. ഇന്നലെ രാവിലെയാണ് സഖ്യ സര്‍ക്കാര്‍ വിടുന്ന കാര്യം ഈഡിത് സില്‍മാന്‍ വ്യക്തമാക്കിയത്. താന്‍ ഐക്യത്തിന്റെ പാതയില്‍ പോകാന്‍ ശ്രമിച്ചു. ഈ സഖ്യ സര്‍ക്കാരിന് വേണ്ടി ഞാന്‍ ഒരുപാട് ജോലി ചെയ്തു.

എന്നാല്‍, ഇസ്രയേലിന്റെ ജൂത ഐഡന്റിറ്റിക്ക് മോശം വരുത്തുകയാണ് ബെന്നറ്റ് സര്‍ക്കാര്‍ ചെയ്തത്. അതിന്റെ ഭാഗമാകാന്‍ എനിക്കാവില്ലെന്ന് ഇദിത് സില്‍മാന്‍ പറഞ്ഞു. ഇദിത് സില്‍മാന്‍ സഖ്യം വിട്ടതോടെ 60 സീറ്റുകളാണ് സര്‍ക്കാരിനുള്ളത്. അതേസമയം, പ്രതിപക്ഷത്തിനും 60 സീറ്റുകള്‍ തന്നെയാണുള്ളത്. ഇതോടെ വീണ്ടും ഇസ്രയേലില്‍ ഭരണപ്രതിസന്ധി ഉടലെടുത്തു. സഖ്യ സര്‍ക്കാരിന്റെ ചെയര്‍പേഴ്‌സണ്‍ കൂടിയായിരുന്നു ഇദിത് സില്‍മാന്‍.

ജൂതർക്ക് മതപരമായി പ്രാധാന്യമുള്ള പുളിപ്പിച്ച ധാന്യ ഉൽപന്നങ്ങൾ ആശുപത്രികളിൽ വിതരണം ചെയ്യുന്നത് സംബന്ധിച്ച് ആരോഗ്യമന്ത്രി നിറ്റ്സൻ ഹൊറോവിറ്റ്സുമായുള്ള അഭിപ്രായവ്യത്യാസമാണ് ഇഡിതിന്റെ രാജിയിൽ കലാശിച്ചത്. സിൽമാന്റെ രാജി നിലവിൽ സർക്കാരിനെ താഴെയിറക്കാൻ സാധ്യതയുണ്ട്, പക്ഷേ അത് കുറവാണ്. എന്നാൽ സഖ്യ കക്ഷികൾക്കിടയിലുള്ള അഭിപ്രായ ഭിന്നത തുടർന്നാൽ അത് സർക്കാരിന്റെ നിലനിൽപ്പിനെ തന്നെ ദോഷമായി ബാധിക്കും.

കഴിഞ്ഞ വര്‍ഷം ജൂണില്‍ നടന്ന തെരഞ്ഞെടുപ്പിലാണ് ബെഞ്ചമിന്‍ നെതന്യാഹു യുഗത്തിന് അന്ത്യം കുറിച്ച് ഇസ്രയേലില്‍ നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത്. ഒരു വ്യാഴവട്ടക്കാലത്തെ നെതന്യാഹു യുഗം അവസാനിപ്പിച്ചു കൊണ്ടാണ് അധികാരം വീണ്ടെടുത്തത്. ഇസ്രായേലിന്റെ ചരിത്രത്തില്‍ ആദ്യമായിരുന്നു ഒരു അറബ് പാര്‍ട്ടി ഭരണസഖ്യത്തില്‍ വന്നതും ബെനറ്റ് സര്‍ക്കാരിന്റെ പ്രത്യേകതയായിരുന്നു. അറബ് കക്ഷിയായ 'റാം' ബെനറ്റ് സര്‍ക്കാരില്‍ പങ്കാളിയായിരുന്നു.

അവസാനനിമിഷം വരെ അധികാരത്തില്‍ പിടിച്ചുനില്‍ക്കാന്‍ നെതന്യാഹു ശ്രമിച്ചിരുന്നു. പലസ്തീന്‍ വംശജര്‍ക്കെതിരായ ശക്തമായ ആക്രമണത്തോടെ നെതന്യാഹു വീണ്ടും അധികാരത്തില്‍ തുടരുമെന്ന് കരുതിയെങ്കിലും അവസാനനിമിഷത്തിലെ പ്രതിപക്ഷപാര്‍ട്ടികളുടെ ഐക്യത്തിന് മുന്നില്‍ നെതന്യാഹുവിന് തലകുനിയ്‌ക്കേണ്ടി വന്നു.

ഇസ്രയേലില്‍ വീണ്ടും ബെഞ്ചമിന്‍ നെതന്യാഹു സര്‍ക്കാര്‍ അധികാരത്തില്‍ വരാനാണ് സാധ്യതയെന്ന് ഇസ്രയേല്‍ ടൈംസ് അടക്കമുള്ള മാധ്യമങ്ങള്‍ ഇതിനോടകം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. നെതന്യാഹുവിന്റെ തിരിച്ചു വരവ് പാലസ്തീനിനെയും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. ഇസ്രയേലിന്റെ അതിര്‍ത്തികളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പാലസ്തീന്‍ ഭീകരര്‍ ആക്രമണങ്ങള്‍ നടത്തുകയും ജനങ്ങളെ പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട വാർത്തകളും പുറത്ത് വന്നു. നഫ്റ്റലി ബെനറ്റ് സര്‍ക്കാര്‍ വീണ വാര്‍ത്തകള്‍ പുറത്തുവന്നതോടെ അതിര്‍ത്തികളില്‍ നിന്നുള്ള പാലസ്തീന്‍ ഭീകരരുടെ ആക്രമണങ്ങള്‍ പൂര്‍ണമായും അവസാനിച്ചുവെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

എന്നാൽ അഴിമതിക്കേസുകളില്‍ വിചാരണ നേരിടാനുള്ള നെതന്യാഹുവിനെ സംബന്ധിച്ചിടത്തോളം ഇനിയുള്ള നാളുകള്‍ അഗ്നിപരീക്ഷയുടേതാണ്. ഈ കേസുകളില്‍ കുറ്റക്കാരനാണെന്ന് തെളിഞ്ഞാല്‍ ഒരു പക്ഷെ 12 വര്‍ഷത്തോളം ഇസ്രയേലിനെ കൈവെള്ളയിലൊതുക്കിയ ഈ രാഷ്ട്രീയ നേതാവിന് ഒരു തിരിച്ചുവരവുണ്ടാകില്ല. അതിനായിരിക്കും പ്രതിപക്ഷപാര്‍ട്ടികളുടെ ഈ ഐക്യസര്‍ക്കാര്‍ ശ്രമിക്കുക. 

തീവ്ര വലതുപക്ഷപാര്‍ട്ടിയായ യാമിന രൂപീകരിച്ച നഫ്താലി ബെന്നെറ്റ് പ്രതിപക്ഷനേതാവ് യായിര്‍ ലാപിഡുമായി ധാരണയിലെത്തിയതോടെയാണ് നെതന്യാഹുവിന് ഭീഷണിയായി മാറിയത്. യാമിന എന്ന പാര്‍ട്ടി അതിനു മുൻപത്തെ തെരഞ്ഞെടുപ്പില്‍ ആറ് സീറ്റുകള്‍ നേടിയിരുന്നു. പ്രതിപക്ഷ നിരയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ യായിറിന്‍റെ യേഷ് അതിദിന് 17 സീറ്റുകള്‍ ലഭിച്ചു. 

യേഷ് അതിദിന്‍റെ സഖ്യകക്ഷികള്‍ക്കെല്ലാം കൂടി 34 സീറ്റുകളുണ്ട്. പലസ്തീന്‍ അറബ് വംശജരുടെ യുനൈറ്റഡ് അറബ് ലിസ്റ്റിന് നാല് സീറ്റുകള്‍. യുനൈറ്റഡ് അറബ് ലിസ്റ്റിന്റെ പിന്തുണയില്ലാതെ പ്രതിപക്ഷ സഖ്യത്തിന് ഭരിക്കാനാവില്ല. അങ്ങനെയായിരുന്നു സർക്കാർ രൂപീകരണം. എന്നാൽ ഇപ്പോൾ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോയിരിക്കുകയാണ്. 

120 അംഗമുള്ള ഇസ്രയേല്‍ ഭരണകൂടത്തില്‍ പുതിയ സഖ്യകക്ഷിക്ക് കേവലഭൂരിപക്ഷമായ 61 സീറ്റുകള്‍ വരുന്നത് ഇങ്ങിനെയാണ്: യേഷ് അതിദ്-17, യേഷ് അതിദ് സഖ്യകക്ഷികള്‍ -34, യാമിന-6, യൂനൈറ്റഡ് അറബ് ലിസ്റ്റ്-4 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (3 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (4 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (4 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (10 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (12 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (13 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (13 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (13 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (13 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (13 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (21 hours ago)

Malayali Vartha Recommends