Widgets Magazine 

20
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

കര്‍മ റഷ്യയെ തിരിച്ചടിക്കുന്നു; ബുച്ച കൂട്ടക്കൊലയ്ക്ക് പകരം വീട്ടി യുക്രൈന്‍; ചോരയില്‍ മുങ്ങി റഷ്യന്‍ സൈനീകര്‍; തുരുതുരാ വെടി; തെരുവില്‍ മരണത്തോട് മല്ലിട്ട് റഷ്യന്‍ സൈന്യം; കര്‍മാ തിരിച്ചടിക്കുന്നു

08 APRIL 2022 10:03 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'

യമനിലെ ഹൂതികള്‍ക്കെതിരായ യുദ്ധത്തില്‍ സൗദി അറേബ്യയ്ക്ക് ആശ്വാസം... സഹായത്തിന് ഈജിപ്ഷ്യന്‍ പട്ടാളം എത്തും...ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍ സിസി ഇക്കാര്യം അറിയിച്ചു..

ഫ്രാൻസ് കത്തുന്നു... യൂറോപ്പിലാകെ യുവജനപ്രക്ഷോഭം, കുടിയേറ്റത്തെ കുറ്റപ്പെടുത്തി ട്രംപ്; പ്രതിസന്ധിയിൽ യൂറോപ്യൻ ഭരണകൂടങ്ങൾ

ഇമ്രാന്‍ ഖാനെ നാടുകടത്താന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ട്

റഷ്യ ചെയ്തു കൂട്ടിയ പാപങ്ങള്‍ അവരെ തന്നെ പിന്തുടര്‍ന്നടിക്കുന്നതാണ് യുക്രൈനില്‍ കാണാന്‍ കഴിയുന്നത്. ബുച്ചയിലെ കൂട്ടക്കൊലയില്‍ ലോകം മുഴുവന്‍ റഷ്യയ്‌ക്കെതിരെ തിരിഞ്ഞു ഇന്ത്യപോലുമ റഷ്യയ്‌ക്കെതിരെ തിരിഞ്ഞു മാര്‍പാപ്പ യുക്രൈന്‍ പതാകയെ ചുമ്പിച്ച് റഷ്യയോട് ഈ കൊടും ക്രൂരത നിര്‍ത്തക്കൂടേ എന്ന് അഭ്യര്‍ത്ഥിച്ചു. ഇങ്ങനെ ബുച്ചയിലെ റഷ്യയുടെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലെല്ലാം ലോകം ശക്തമായി അപലപിക്കുമ്പോഴാണ്. യുക്രൈന്‍ അതേ നാണയത്തില്‍ റഷ്യയ്ക്ക് മറുപടി നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളടക്കം ഇപ്പോള്‍ പ്രചരിക്കുന്നത്. പിടിയിലായ റഷ്യന്‍ സൈനികരെ യുക്രെയ്ന്‍ സൈനികര്‍ വധിക്കുന്ന വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്. റഷ്യ സൈനികര്‍ സാധാരണക്കാരായ പൗരന്‍മാരെ കൂട്ടക്കൊല നടത്തിയ ബുച്ച നഗരത്തിന്റെ ദക്ഷിണ പടിഞ്ഞാറായുള്ള ദിമിത്രിവ്ക ഗ്രാമത്തിലാണ് സംഭവം

അതുപോലെ തന്നെ ഉപഗ്രഹചിത്രങ്ങളില്‍ ഈ പ്രദേശത്ത് മൃതദേഹങ്ങള്‍ നിലത്ത് ചിതറിക്കിടക്കുന്നതായി സ്ഥീരീകരിക്കുകയും ചെയ്തിരുന്നു. കൈകള്‍ പിറകില്‍ കെട്ടിയ ഒരാളടക്കം മൂന്നു റഷ്യന്‍ സൈനികര്‍ വെടിയേറ്റയാള്‍ക്കൊപ്പം റോഡില്‍ കിടക്കുന്നത് വിഡിയോയില്‍ കാണാം. എല്ലാവരുടെയും ചുറ്റും രക്തം പരന്നൊഴുകുന്നുണ്ട്. വീണുകിടക്കുന്ന സൈനികര്‍ റഷ്യന്‍ സൈനികരുടെ വെളുത്ത ബാന്‍ഡ് കയ്യില്‍ ധരിച്ചിട്ടുണ്ട്. റഷ്യന്‍ സൈനികരുടെ ജാക്കറ്റ്, ഷൂ, ഹെല്‍മറ്റ് എന്നിവ നീക്കം ചെയ്ത നിലയിലാണ്. നോക്കൂ, ഇയാള്‍ക്ക് ജീവനുണ്ട്, ശ്വാസം എടുക്കുന്നുണ്ടെന്ന് ഒരു സൈനികന്‍ പറയുന്നതും ഇവരെ ആരെയും വെറുതെ വിടാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മറ്റൊരാള്‍ മറുപടി പറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

തുടര്‍ന്ന് സൈനികരിലൊരാള്‍ നിരങ്ങി നീങ്ങുന്ന റഷ്യന്‍ സൈനികനെ രണ്ടു വട്ടം വെടിവയ്ക്കുന്നതുമാണ് വിഡിയോയിലുള്ളത്. ജീവനറ്റ ശേഷം ഒരു വട്ടം കൂടി യുക്രെയ്ന്‍ സൈനികന്‍ വെടിയുതിര്‍ത്തു. യുക്രെയ്‌നു മഹത്വം എന്ന് ആര്‍ത്തുവിളിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. ഇനി ഞങ്ങളുടെ മണ്ണിലേക്കു വരരുതെന്ന് സൈനികരില്‍ ഒരാള്‍ പറയുന്നതോടെയാണ് വിഡിയോ അവസാനിക്കുന്നത്. കയ്യിലെ നീല ബാന്‍ഡും പതാകയും വഴിയാണ് വിഡിയോയില്‍ യുദ്ധക്കുറ്റം ചെയ്തവര്‍ യുക്രെയ്ന്‍ സൈനികരാണെന്ന് തിരിച്ചറിഞ്ഞതെന്ന് ദി ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബുച്ചയില്‍ റഷ്യന്‍ സൈന്യം നടത്തിയ കൂട്ടക്കുരുതിയ്ക്ക് പ്രതികാരമായാണ് സൈനികരെ കൊലപ്പെടുത്തിയെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. വിഡിയോ ശ്രദ്ധയില്‍പെട്ടുവെന്നും അന്വേഷിച്ച് നടപടിയെടുക്കുമെന്നും യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബ പ്രതികരിച്ചു. യുദ്ധക്കുറ്റം ആര് ചെയ്താലും സ്വീകാര്യമല്ലെന്നും തുടര്‍നടപടികള്‍ ഉറപ്പു വരുത്തുമെന്നും നാറ്റോ സെക്രട്ടറി ജനറല്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗ് പ്രതികരിച്ചു.

കിഴക്കന്‍ യുക്രൈന്‍ നഗരമായ ക്രമാറ്റോര്‍സ്‌കില്‍ റെയില്‍വേ സ്റ്റേഷനു നേര്‍ക്ക് റഷ്യയുടെ റോക്കറ്റ് ആക്രമണം. മുപ്പതോളംപേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. നൂറിലധികംപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

സിവിലിയന്‍മാരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ ഉപയോഗിക്കുന്ന റെയില്‍വേ സ്‌റ്റേഷനു നേര്‍ക്കാണ് ആക്രമണം നടന്നത്. രണ്ടു റോക്കറ്റുകളാണ് സ്‌റ്റേഷനിലേക്ക് പതിച്ചത്.

സാധാരണക്കാര്‍ രാജ്യത്തിന്റെ സുരക്ഷിതമേഖലകളിലേക്ക് നീങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് സ്റ്റേറ്റ് റെയില്‍വേ കമ്പനി അധികൃതര്‍ അറിയിച്ചു. അതേസമയം, ആക്രമണത്തെ കുറിച്ചും മരണസംഖ്യയേക്കുറിച്ചും റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരി 24നാണ് റഷ്യ, യുക്രൈനു നേര്‍ക്ക് സൈനിക നടപടി ആരംഭിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (3 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (4 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (4 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (4 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (10 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (12 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (13 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (13 hours ago)

68-ാമത് സംസ്ഥാന സ്കൂൾ കായികമേള; ഒക്ടോബർ 25-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ തിരിതെളിയിക്കും; നവീകരണ പ്രവർത്തനങ്ങൾക്ക് ശേഷം അന്താരാഷ്ട്ര നിലവാരത്തിൽ ഒരുങ്ങിയ കോഴിക്കോട് എൻ.ഐ.ടി. സിന്തറ്റിക് ട്രാക്കും ഗ്രൗണ  (13 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരെ അടൂർ പ്രകാശിന്റെ പരസ്യ വിമർശനം; കോൺ​ഗ്രസ് നേതാക്കൾ പരസ്യ പ്രസ്താവന നടത്തി തലവേദനയുണ്ടാക്കരുതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (13 hours ago)

കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കും; ജങ്ക് ഫുഡിന്റെ അമിത ഉപയോഗം തടയും; നിയമപരമായ നടപടികൾ ശക്തമാക്കുമെന്ന് മന്ത്രി കെ. മുരളീധരൻ  (13 hours ago)

മാസപ്പടി കേസിലെ ഹൈക്കോടതി ഉത്തരവിനെതിരെ നൽകിയ ഹർജി; പിണറായി വിജയൻ ഉൾപ്പെടെ നൽകിയ ഹർജിയിൽ നാളെ വാദം കേൾക്കും; ഹർജി പരിഗണിക്കാൻ സുപ്രീകോടതി പ്രത്യേക ബെഞ്ച് രൂപീകരിച്ചു  (13 hours ago)

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഇന്നത്തെ മഴ മുന്നറിയിപ്പ്  (14 hours ago)

സ്‌കൂട്ടറില്‍ നിന്നു തെറിച്ചുവീണ് ബസിന്റെ ചക്രങ്ങള്‍ക്ക് അടിയില്‍പെട്ട് യുവാവിന് ദാരുണാന്ത്യം  (21 hours ago)

കാര്‍ത്തികപ്പള്ളിയില്‍ പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (21 hours ago)

Malayali Vartha Recommends