Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വിമാനത്തിനുള്ളില്‍ വെച്ച് സ്വയംഭോഗം നടത്തിയ യാത്രക്കാരന് സഹയാത്രിക പണികൊടുത്തു...

09 APRIL 2022 07:57 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

ഇപ്പോള്‍ മനുഷ്യ ജന്മങ്ങള്‍ക്ക് ഒരു നാണവും ഇല്ലായെന്ന് തന്നെ പറയേണ്ടിവരും. ചില മനുഷ്യര്‍ വിചാരിക്കുന്നത് ഈ ലോകത്ത് തനിക്ക് മാത്രമേ ബുദ്ധിയും ബോധവും ഉള്ളൂയെന്നാണ്. ബാക്കിയെല്ലാവരും മൃഗങ്ങളോ അല്ലെങ്കില്‍ മറ്റ് അന്യഗ്രഹജീവികളാണെന്നാണ് വിചാരം. ചിലര്‍ കാട്ടിക്കൂട്ടുന്ന കോമാളികള്‍ കണ്ടാല്‍ ലജ്ജിച്ചുപോകും സാധാരണ മനുഷ്യര്‍.

നാലുചുവരിനുള്ളില്‍ രഹസ്യമായി ചെയ്യേണ്ട കാര്യങ്ങള്‍ പരസ്യമായി ചെയ്യുമ്പോള്‍ അത് കണ്ടാല്‍ പുറം ലോകത്തെ അറിയിക്കുന്നതില്‍ തെറ്റില്ല. അത്തരത്തില്‍ ഒരു യുവതി എടുത്ത വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സംസാര വിഷയം. ഏപ്രില്‍ രണ്ടിന് അമേരിക്കയിലെ സിയാറ്റിലില്‍ നിന്നും അരിസോണയിലെ ഫീനിക്‌സിലേക്ക് സഞ്ചരിക്കുന്നതിനിടയിലാണ് സംഭവം നടന്നത്. വിമാനത്തിനുള്ളില്‍ സഹയാത്രികയ്ക്ക് മുന്നില്‍ വെച്ച് നാല് തവണ സ്വയംഭോഗം നടത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍ ആയിരിക്കുകയാണ്.

സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് 3814 വിമാനത്തില്‍ വച്ചായിരുന്നു യാത്രക്കാരന്‍ നാലു തവണ സ്വയംഭോഗം നടത്തിയത്. സഹയാത്രിക നോക്കി നില്‍ക്കവേയായിരുന്നു വിമാനത്തിനുള്ളില്‍ വച്ച് ഇയാള്‍ സ്വയംഭോഗം ചെയ്തത്. ഇയാളുടെ ദൃശ്യങ്ങള്‍ സഹയാത്രിക രഹസ്യമായി പകര്‍ത്തുന്നുണ്ടായിരുന്നു.

സ്വയംഭോഗത്തിന് ഇടയില്‍ ഇയാള്‍ തളര്‍ന്നുറങ്ങുമ്പോള്‍ സഹയാത്രിക വിമാന ജീവനക്കാര്‍ക്കും പിന്നീട് പോലീസിനും ഈ ദൃശ്യങ്ങള്‍ കൈമാറുകയായിരുന്നു. സിയാറ്റിലില്‍ നിന്നും വിമാനത്തില്‍ കയറി 11 എഫ് സീറ്റിലിരുന്ന ഇയാള്‍ക്കെതിരെ വിവിധ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്.

എന്നാല്‍ വിമാനം പറന്നുയര്‍ന്ന ശേഷം തൊട്ടടുത്തുണ്ടായിരുന്ന സഹയാത്രികയോട് സ്വയംഭോഗം ചെയ്യുന്നതില്‍ വിരോധം ഉണ്ടോ എന്ന് അയാള്‍ ചോദിച്ചിരുന്നു. കുഴപ്പമില്ല എന്ന് അവര്‍ മറുപടി പറഞ്ഞതായും കോടതി രേഖകളില്‍ പറയുന്നുണ്ട്. തുടര്‍ന്ന് സഹയാത്രിക നോക്കിനില്‍ക്കുകയായിരുന്നു സ്വയംഭോഗം ആരംഭിച്ചത്.

എന്നാല്‍ ഇതൊരു സാധാരണ കാര്യമാണ് എന്നും സഹയാത്രികയ്ക്ക് ബുദ്ധിമുട്ടുണ്ടാകും എന്ന് കരുതിയില്ല എന്നായിരുന്നു പൊലീസിനോട് ഇയാളുടെ പ്രതികരണം. ഇയാള്‍ നാല് തവണ സ്വയംഭോഗം നടത്തി എന്നാണ് സഹയാത്രിക പോലീസിന് നല്‍കിയ പരാതി. സ്വയംഭോഗം ചെയ്യുന്നതില്‍ വിരോധമില്ല എന്ന് പറഞ്ഞെങ്കിലും ഇയാള്‍ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ സഹയാത്രിക രഹസ്യമായി ഫോണില്‍ പകര്‍ത്തി.

വിമാനത്തിലെ ജീവനക്കാര്‍ക്ക് ദൃശ്യങ്ങള്‍ കാണിച്ചു കൊടുത്തു. ഒടുവില്‍ വിമാനത്തിലെ ജീവനക്കാര്‍ ഇടപെട്ട് സ്ത്രീയുടെ സീറ്റ് മറ്റൊരിടത്തേക്ക് മാറ്റുകയായിരുന്നു. ഈ സമയത്തെല്ലാം തളര്‍ന്നു ഉറങ്ങുകയായിരുന്നു ഇയാള്‍. വിമാനം ഫീനിക്‌സ് വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ ജീവനക്കാര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാളെ പൊലീസ് തടഞ്ഞുവച്ചു.

സഹയാത്രികയെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും ഇവര്‍ പോലീസിന് കൈമാറി. എന്നാല്‍ സഹയാത്രിക തന്റെ സ്വയംഭോഗം ആസ്വദിച്ചിരുന്നു എന്നാണ് കരുതിയത് എന്ന് ഇയാള്‍ പോലീസിനോട് മൊഴി നല്‍കി.

എന്നാല്‍ ഇത്തരത്തിലുള്ള പ്രവൃത്തികള്‍ വീഡിയോ എടുത്തത് കൊണ്ട് യുവതി അത് ആസ്വദിച്ചു എന്ന് പറയാന്‍ സാധിക്കില്ല. യുവതി വീഡിയോ എടുക്കാതെ സംഭവത്തെ കുറിച്ച് പുറത്ത് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. ഇപ്പോള്‍ എന്ത് കാര്യമായാലും അതിന് തെളിവുകളാണ് ആദ്യം ചോദിക്കുക. ഇത്തരത്തിലൊരു സംഭവം കൂടി ആകുമ്പോള്‍ തെളിവില്ലാതെ പുറത്ത് പറഞ്ഞാല്‍ വാദി പ്രതിയാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends