Widgets Magazine
28
Apr / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...


ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...


കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...


മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...


മലദ്വാരത്തിൽ ലക്ഷങ്ങളുടെ സ്വർണം ഒളിപ്പിച്ച് കടത്തിയ യുവാവിനെ കസ്റ്റംസ് പിടികൂടി...അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് 45.7 ലക്ഷം രൂപയുടെ സ്വർണം കഴിഞ്ഞദിവസം പിടികൂടിയത്..ഇയാളുടെ നടത്തവും സംശയാസ്പദമായ പെരുമാറ്റവും ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പരിശോധനയ്ക്ക് വിധേയനാക്കിയത്..

യുദ്ധത്തിൽ മരിച്ച അമ്മയെ സ്വർഗ്ഗത്തിൽ വെച്ച് കണ്ടുമുട്ടുമെന്ന പ്രതീക്ഷയുമായി ഒൻപതു വയസ്സുകാരി ..യുദ്ധത്തിനിടെ മരിച്ച അമ്മക്ക് ഒമ്പത് വയസുകാരി എഴുതിയ കത്ത് വേദനയാകുന്നു... . നല്ല കുട്ടിയാവാൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കും; എന്റെ ജീവതത്തിലെ ഏറ്റവും മികച്ച ഒൻപത് വർഷങ്ങൾ സമ്മാനിച്ചതിന് നന്ദി; അമ്മ ആകാശത്ത് സന്തോഷവതിയായിരിക്കണം; സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാം എന്നാണു കത്തിലെ വരികൾ

10 APRIL 2022 04:50 PM IST
മലയാളി വാര്‍ത്ത

More Stories...

മുഖ കറിമസാലനിര്‍മ്മാണക്കമ്പനികളിൽ മസാലപ്പൊടികളില്‍ ക്യാന്‍സറിന്, കാരണമാകുന്ന പദാര്‍ത്ഥങ്ങളുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അവ തിരിച്ചയച്ച് സിംഗപ്പൂരും ഹോങ്കോങ്ങും..സാമ്പിള്‍ എടുത്ത് പരിശോധിക്കാന്‍ ഉത്തരവിട്ടു...

ഇസ്രായേലുമായി ബന്ധമുള്ള കപ്പലുകളെ തടയാൻ ഇന്ത്യൻ മഹാസമുദ്രത്തിലെ പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ഹൂതികൾ..!

അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ വൈദ്യുതകാര്‍ മരത്തിലിടിച്ച് കത്തി മലയാളികുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം...

തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ പ്രധാന അധ്യാപികയ്ക്ക് ദാരുണാന്ത്യം

കരയുദ്ധത്തിന് മുന്നോടിയായി റഫയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ ഷെല്ലാക്രമണത്തില്‍ വ്യാപക നാശം...

യുദ്ധത്തിൽ മരിച്ച അമ്മയെ സ്വർഗ്ഗത്തിൽ വെച്ച് കണ്ടുമുട്ടമെന്ന പ്രതീക്ഷയുമായി ഒൻപതു വയസ്സുകാരി ..യുദ്ധത്തിനിടെ മരിച്ച അമ്മക്ക് ഒമ്പത് വയസുകാരി എഴുതിയ കത്ത് വേദനയാകുന്നു... . നല്ല കുട്ടിയാവാൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കും; എന്റെ ജീവതത്തിലെ ഏറ്റവും മികച്ച ഒൻപത് വർഷങ്ങൾ സമ്മാനിച്ചതിന് നന്ദി; അമ്മ ആകാശത്ത് സന്തോഷവതിയായിരിക്കണം; സ്വർഗത്തിൽ വെച്ച് കണ്ടുമുട്ടാം എന്നാണു കത്തിലെ വരികൾ

റഷ്യ യുക്രൈൻ യുദ്ധം ഇരുവശത്തും കനത്ത നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് . എങ്കിലും റഷ്യയുടെ സൈനിക നടപടിയിൽ യുക്രൈനാണ് ഏറ്റവും കൂടുതൽ നഷ്ടം ഉണ്ടായിട്ടുള്ളത് . റഷ്യൻ ആക്രമണത്തിൽ പതിനായിരങ്ങളുടെ ജീവൽ പൊലിഞ്ഞു .. ഇതോടെ ഉറ്റവരെ നഷ്ടപ്പെട്ട് അനാഥരാക്കപ്പെട്ട കുരുന്നുകൾ നിരവധിയാണ് . യുദ്ധത്തിന്റെ കണക്കെടുക്കുമ്പോൾ ഈ കുഞ്ഞുങ്ങളുടെ കണ്ണീർ ആരും കണക്കിലെടുക്കാറില്ല

 

ഇത്തരത്തിൽ സ്വന്തം അമ്മയെ നഷ്ടപ്പെട്ട ഒമ്പത് വയസുള്ള ഒരു യുക്രൈൻ പെൺകുട്ടി അമ്മയ്ക്ക് എഴുതിയ ഒരു കത്താണ് ഏവരെയും നൊമ്പരപ്പെടുത്തുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട തന്റെ അമ്മയെ സ്വർഗത്തിൽവച്ച് കണ്ട് മുട്ടാം എന്ന് ആ കുട്ടി ആ ഒൻപതു വയസ്സുകാരി പറയുമ്പോൾ കണ്ണീരടക്കനല്ലാതെ ആർക്കും ഒന്നും ചെയ്യാനില്ല. . 'നല്ല കുട്ടിയാവാൻ ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കും. അങ്ങനെയായാൽ എനിക്ക് അമ്മയെ സ്വർഗത്തിൽ വച്ച് കാണാല്ലോ'- എന്നാണു ഒൻപതുകാരിയുടെ നിഷ്ക്കളങ്കമായ പ്രതീക്ഷ

 

യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോയാണ് കുട്ടിയുടെ കത്തിന്റെ പകർപ്പ് അദ്ദേഹത്തിന്റെ ട്വിറ്റർ വഴി പങ്കുവെച്ചത്. കുടുംബം സഞ്ചരിച്ച കാറിന് നേരെ നടന്ന റഷ്യൻ ആക്രമണത്തിലാണ് പെൺകുട്ടിയുടെ അമ്മ മരിച്ചതെന്നാണ് റിപ്പോർട്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അന്തരീക്ഷ താപനില ഉയരുന്നു; സംസ്ഥാനത്തെ അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്ക്ക് നിര്‍ത്തിവയ്ക്കാന്‍ വനിത ശിശുവികസന വകുപ്പിന്റെ തീരുമാനം  (5 hours ago)

സ്വതന്ത്രവും നീതിപൂര്‍വകവുമായ തിരഞ്ഞെടുപ്പാണ് വേണ്ടത്; വോട്ട് ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കുകയെന്നതാണ് ഏറ്റവും പ്രധാനം; സംസ്ഥാനത്ത് ഇത്രയും മോശമായ തിരഞ്ഞെടുപ്പ് നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി  (5 hours ago)

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, വടക്കൻ തമിഴ്‌നാട് തീരത്തും തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലയുണ്ടാകും; കടലാക്രമണത്തിന് സാധ്യതയുണ്ടെന്  (6 hours ago)

ചീട്ടുകളിക്ക് പിന്നാലെ ഉണ്ടായ വാക്കു തർക്കം, യുവാവ് കുത്തേറ്റ് മരിച്ചു...  (6 hours ago)

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ച സംഭവം; പരാതിയില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി; മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടറുടെ  (6 hours ago)

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. വലിയ ദൈവ വിശ്വാസവുമുണ്ട്; തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിക്കുന്നുവെന്ന് സുരേഷ് ഗോപി  (6 hours ago)

ഏറ്റുമാനൂർ തവളക്കുഴിയിൽ നിയന്ത്രണം നഷ്ടമായ കാർ ഓടയിലേക്ക് മറിഞ്ഞു: പത്തനംതിട്ട സ്വദേശിയായ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം...  (6 hours ago)

ഇരു മുന്നണിയുടെയും നിരവധി അനുഭാവികൾ മനസ് മടുത്ത് വോട്ടെടുപ്പിൽ നിന്നും പിൻമാറിയതാണ് പോളിംഗ് കുറയാൻ കാരണം; സംസ്ഥാനത്ത് ആറുശതമാനത്തോളം പോളിംഗ് കുറഞ്ഞത് ഇടത്-വലത് മുന്നണികൾക്ക് തിരിച്ചടിയാണെന്ന് ബിജെപി സ  (6 hours ago)

ഇനിയൊരു തിരഞ്ഞടുപ്പില്‍ വോട്ട് ചെയ്യാന്‍ അവനില്ല: വോട്ട് ചെയ്യാന്‍ ബാഗ്ലൂരില്‍ നിന്ന് നാട്ടിലെത്തി തിരികെ മടങ്ങാനിരിക്കെ മരണത്തിന്റെ വേഷത്തില്‍ അപകടമെത്തി- കോട്ടയം വെള്ളൂപ്പറമ്പിലെ വിദ്യാര്‍ത്ഥിയുടെ വ  (6 hours ago)

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു...  (7 hours ago)

അന്വേഷണം തുടങ്ങി...!  (7 hours ago)

ചീരഞ്ചിറ സ്‌കൂളിലെ പ്രധാന അധ്യാപിക തായ്‌ലന്‍ഡില്‍ പാരാഗ്ലൈഡിങ്ങിനിടെ അപകടത്തില്‍ മരിച്ചു...  (7 hours ago)

വിമാനത്താവളത്തിൽ വൻ സ്വർണവേട്ട...!  (7 hours ago)

കോൺഗ്രസ് ക്യാമ്പിൽ ആശങ്ക വിതറി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട്.....കേരളത്തിൽ നിന്നും ലോക്‌സഭയിലേക്ക് ബിജെപി അക്കൗണ്ട് തുറക്കുക തലസ്ഥാന മണ്ഡലമായ തിരുവനന്തപുരത്ത് നിന്ന് എന്ന് റിപ്പോർട്ട്  (8 hours ago)

പത്മസരോവരത്തിൽ നിന്നും മഞ്ജുവിനൊപ്പം പടിയിറങ്ങിയത് ദിലീപിന്റെ ആ ഭാഗ്യം! വർഷങ്ങൾക്ക് ശേഷം അത് കണ്ടെത്തി ആരാധകർ  (8 hours ago)

Malayali Vartha Recommends