Widgets Magazine
20
May / 2024
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

എന്റമ്മോ..... അച്ഛനില്ലാതെ കുഞ്ഞുങ്ങളോ!!! ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് കണ്ടെത്തി ചൈനീസ് ശാസ്ത്രജ്ഞർ; ആണ്‍ ജനിതക ഡിഎന്‍എയുടെ സഹായമില്ലാതെ തന്നെ കന്യാ ജനനം സാധ്യമാക്കുന്നതിൽ വിജയം! സസ്തനികളിലെ പരീക്ഷണ വിജയത്തിലൂടെ ഇതേ സാങ്കേതികവിദ്യ കൃഷി, വൈദ്യശാസ്ത്രം തുടങ്ങി വൈവിധ്യമുള്ള പല മേഖലകളില്‍ കൂടി ഉപയോഗിക്കാനാകുമെന്നും ചൈനീസ് ഗവേഷകരുടെ വെളിപ്പെടുത്തൽ

12 APRIL 2022 09:50 AM IST
മലയാളി വാര്‍ത്ത

More Stories...

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...

റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..

യുദ്ധാനന്തര ഗാസ പദ്ധതി ആവിഷ്‌ക്കരിച്ചില്ലെങ്കില്‍ രാജിവെക്കുമെന്ന് ഭീഷണി മുഴക്കി ഇസ്രായേലി യുദ്ധ കാബിനറ്റ് മന്ത്രി ബെന്നി ഗാന്റ്സ്...

ലോകം ഭാവിയിലേക്കുള്ള കുതിപ്പിലേക്കാണ് നീങ്ങുന്നത്. ഭാവിയെ കുറച്ചുകൂടുതൽ വിപുലീകരിക്കിവാനുള്ള നീക്കമാണ് കാണുവാൻ സാധിക്കുന്നത്. മനുഷ്യന്റെ ഘടനയെ പോലും ചോദ്യം ചെയ്യുന്ന വിധത്തിലേക്കാണ് ഇപ്പോഴത്തെ പഠനങ്ങൾ പോകുന്നത്. അതെ, ഭാവിയില്‍ പിതാവില്ലാത്ത കുഞ്ഞുങ്ങള്‍ സാധ്യമാണെന്ന് ശാസ്ത്രത്തിന്റെ കണ്ടെത്തല്‍ പുറത്ത് വന്നിരിക്കുകയാണ്. ഇതിന്റെ ആദ്യ പടിയായി തന്നെ പിതാവില്ലാത്ത എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ച് വിജയം കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ശാസ്ത്രജ്ഞര്‍.

പ്രകൃതിയില്‍ പക്ഷികളിലും പല്ലികളിലും പാമ്പുകളിലും സ്രാവുകള്‍ അടക്കം പലയിനം മത്സ്യങ്ങളിലും ‘കന്യാ ജനനം’ എന്ന് വിശേഷിപ്പിക്കുന്ന പാത്തെനോജെനെസിസിലൂടെ പിതാവിന്റെ സഹായമില്ലാതെ തന്നെ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാറുള്ളത് ഏവർക്കും അറിയാമല്ലോ. എന്നാല്‍ ഇത് ആദ്യമായാണ് പരീക്ഷണശാലയില്‍ സാധ്യമായിരിക്കുന്നത് എന്നതാണ് പ്രത്യേകത.

അതായത് ആണ്‍ ജനിതക ഡിഎന്‍എയുടെ സഹായമില്ലാതെ തന്നെ കന്യാ ജനനം സാധ്യമാക്കുന്നതിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ ഇപ്പോൾ വിജയിച്ചിരിക്കുന്നത്. മാതാപിതാക്കളുടെ ജനിതകഘടനയില്‍ ഏത് ഭാഗമാണ് കുഞ്ഞുങ്ങളില്‍ സജീവമാകേണ്ടതെന്ന തീര്‍പ്പ് കല്‍പിക്കുന്ന ജെനോമിക് ഇംപ്രിന്റ് നടക്കാത്തതു കാരണം ഇതുവരെ സസ്തനികളില്‍ കന്യാജനനം സാധ്യമായിരുന്നില്ല എന്നതാണ് കണ്ടെത്തൽ. അത്തരത്തിൽ സസ്തനികളിലും കന്യാജനനം സാധ്യമാണെന്ന് ഷാങ്ഹായ് ജിയാവോ തോങ് സര്‍വകലാശാലയിലെ യാന്‍ചെങ് വെയും സഹപ്രവര്‍ത്തകരും തെളിയിച്ചിട്ടുമുണ്ട്. അങ്ങനെ ഡിഎന്‍എയില്‍ തിരുത്തല്‍ വരുത്തി ജനിതക സജീവതയില്‍ മാറ്റം വരുത്തിക്കൊണ്ടാണ് ഇത് സാധ്യമാക്കിയെടുത്തത്. പ്രൊസീഡിങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ് ജേണലിലാണ് ചൈനീസ് ഗവേഷകരുടെ ശാസ്ത്ര നേട്ടത്തിന്റെ ഗവേഷണം പൂര്‍ണമായി പ്രസിദ്ധീകരിച്ചിട്ടുള്ളത്.

 

 

ലഭ്യമാകുന്ന വിവരങ്ങൾ അനുസരിച്ച് എലിയുടെ വളര്‍ച്ചയെത്തിയ അണ്ഡത്തില്‍ ബീജം വഴി സ്വാധീനം ചെലുത്തുന്ന പ്രധാനപ്പെട്ട ഏഴ് മേഖലകളിലെ ജനിതക രേഖകളില്‍ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. ഇങ്ങനെ മാറ്റിയെടുത്ത അണ്ഡം പെൺ എലികളില്‍ നിക്ഷേപിക്കുകയായിരുന്നു അടുത്ത പടി. ഇതേതുടര്‍ന്ന് സ്വാഭാവിക ഗര്‍ഭാവസ്ഥകളിലൂടെ കടന്നുപോയി എലികുഞ്ഞുങ്ങള്‍ ജനിക്കുകയും ചെയ്യുകയുണ്ടായി.

 

 

അങ്ങനെ ഇത്തരത്തിലാണ് ചൈനീസ് ശാസ്ത്രജ്ഞര്‍ പുരുഷ സഹായമില്ലാതെ എലിക്കുഞ്ഞുങ്ങളെ ജനിപ്പിച്ചത്. എന്നാൽ ജനിപ്പിച്ച എലിക്കുഞ്ഞുങ്ങളില്‍ ഒരെണ്ണം മാത്രമാണ് പൂര്‍ണവളര്‍ച്ചയിലെത്തിയത്. കൂടുതല്‍ ഗവേഷണം മേഖലയില്‍ നടക്കേണ്ടതിന്റെ ആവശ്യകത കൂടിയാണ് ഈ ഫലം കാണിക്കുന്നത് എന്നും നമുക്ക് മനസിലാക്കുവാൻ സാധിക്കും. പുരുഷ ബീജങ്ങളുടെ ഇടപെടലില്ലാതെ തന്നെ കൃത്രിമമായി അണ്ഡങ്ങളില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തി ഭ്രൂണമാക്കി വളര്‍ത്തിയെടുക്കാനായി എന്നത് ശാസ്ത്ര ലോകത്തിന്റെ വലിയ നേട്ടമായാണ് ഏവരും കണക്കാക്കുന്നത്.

 

 

 

 

അതേസമയം സസ്തനികളിലെ പരീക്ഷണ വിജയത്തിലൂടെ ഇതേ സാങ്കേതികവിദ്യ കൃഷി, വൈദ്യശാസ്ത്രം തുടങ്ങി വൈവിധ്യമുള്ള പല മേഖലകളില്‍ കൂടി ഉപയോഗിക്കാനാകുമെന്നും ചൈനീസ് ഗവേഷകര്‍ വെളിപ്പെടുത്തുകയുണ്ടായി. ആണ്‍ ബീജങ്ങളില്ലാതെ തന്നെ അണ്ഡം ഭ്രൂണമാകുന്ന പ്രക്രിയ സാധാരണ ചെറു ജീവജാലങ്ങളായ ഉറുമ്പ്, കടന്നല്‍, തേനീച്ച എന്നിവയിലെല്ലാം കണ്ടുവരുകയാണ് ചെയ്യുന്നത്. എന്നാല്‍ കൂടുതല്‍ സങ്കീര്‍ണമായ സസ്തനികളില്‍ ഇത്തരം രീതികള്‍ സ്വാഭാവികമല്ല എന്നും കാണുവാൻ സാധിക്കും. ഇത്തരം കണ്ടുപിടിത്തങ്ങൾ ഭാവിതലമുറയ്ക്ക് ഏറെ പ്രധാപ്പെട്ടത് തന്നെയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുത്തന്‍ പരിഷ്‌കരണങ്ങളുമായി കെഎസ്ആര്‍ടിസി... സര്‍വീസ് വൈകിയാല്‍ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ വഴി ടിക്കറ്റ് എടുത്ത യാത്രക്കാരന് മുഴുവന്‍ തുകയും തിരികെ നല്‍കും  (4 minutes ago)

12 വര്‍ഷങ്ങള്‍ക്കിപ്പുറം മകളും ഭാര്യയും കാണുന്നത് ഷിജുവിന്റെ ചേതനയറ്റ ശരീരം  (16 minutes ago)

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ 2 വിമാന സര്‍വീസുകള്‍ റദ്ദാക്കി... തിങ്കളാഴ്ച രാത്രി 8.50നുള്ള കോഴിക്കോട് -ദമാം, രാത്രി 11.20നുള്ള കോഴിക്കോട് -ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്  (29 minutes ago)

സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് വിദ്യാര്‍ത്ഥികളുടെ സുരക്ഷിത യാത്രയ്ക്ക് നിര്‍ദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന മോട്ടോര്‍ വാഹനവകുപ്പ്  (36 minutes ago)

ദേശീയപാതയില്‍ അപകടത്തില്‍പെട്ട എല്‍ പി ജി ടാങ്കര്‍ ലോറിയിലെ വാതകം മറ്റ് മൂന്ന് ടാങ്കറുകളിലേക്ക് മാറ്റാനുള്ള ശ്രമം പുരോഗമിക്കുന്നു...  (52 minutes ago)

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിവിധപോളിംഗ് ബൂത്തുകളില്‍ എട്ടുതവണ ബി.ജെ.പിക്ക് വേണ്ടി വോട്ടു ചെയ്യുന്ന യുവാവിന്റെ വീഡിയോ പുറത്ത്  (58 minutes ago)

ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരള്‍ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാല്‍ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്  (1 hour ago)

ആലപ്പുഴയില്‍ കഞ്ചാവ് മിഠായിയുമായി രണ്ട് ഉത്തര്‍പ്രദേശ് സ്വദേശികളെ പിടികൂടി  (1 hour ago)

അതിജീവിതയെ അപമാനിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ മാധ്യമങ്ങള്‍ നല്‍കരുതെന്ന് വനിതാ കമ്മിഷന്‍ അധ്യക്ഷ  (2 hours ago)

ഇറാന്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടതായി റിപ്പോര്‍ട്ട്  (2 hours ago)

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (7 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (8 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (8 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (9 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (9 hours ago)

Malayali Vartha Recommends