Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

തമിഴ് പുലികളെ ഇറക്കി ഇന്ത്യയെ നാമവശേഷമാക്കും! ​ഗുഢപദ്ധതിയുമായി പാക്ക്.... എൻഐഎ സംഘം പറന്നിറങ്ങി

19 AUGUST 2022 03:49 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ ഏതുവിധേനയും തകർക്കുക എന്ന ലക്ഷ്യമാണ് പാകിസ്താനുള്ളത്. അതിന്റെ ഭാ​ഗമായി എൽടിടിഇയെ ഇന്ത്യയിൽ പുനരുജ്ജീവിപ്പിക്കാൻ പാക് നീക്കം നടക്കുന്നു എന്ന സൂചനയാണ്. ശ്രീലങ്കയിലെ ആഭ്യന്തര കലഹത്തിൽ സകലതും നഷ്ടപ്പെട്ടവരുടെ വികാരത്തെ മുതലെടുത്ത് എൽടിടിഇ വീര്യം ഉണർത്താനുള്ള ശ്രമമാണ് അണിയറയിൽ നടക്കുന്നത്.

മയക്കുമരുന്ന് മാഫിയയാണ് ഏകോപനത്തിന്റെ ചുമതല നോക്കുന്നതെന്നാണ് സൂചന. ശ്രീലങ്കയിൽ നിന്ന് വ്യാജ പാസ്‌പോർട്ടുമായി ഇന്ത്യയിൽ പിടിയിലായ മൂന്ന് പേരെ എൻഐഎ ചോദ്യം ചെയ്തതോടെയാണ് വൻ നീക്കങ്ങളെ കുറിച്ച് സൂചന ലഭിച്ചത്. ലങ്കയിലെ മയക്കുമരുന്ന് കടത്തിന്റെ തലവനായ ഗുണശേഖരനും പാകിസ്താനിലെ ആയുധ-മയക്കുമരുന്ന് വ്യാപാരി ഹാജി സലീമുമായി കൈകോർത്തു എന്നാണ് എൻഐഎ കണ്ടെത്തിയിരിക്കുന്നത്.

ഇന്ത്യയുടെ തെക്കൻ തീരങ്ങളേയും ശ്രീലങ്കയേയും കോർത്തിണക്കിയാണ് മയക്കുമരുന്നും ആയുധവും കടത്തുന്നത്. ഇതിനൊപ്പമാണ് തമിഴ് വികാരം ആളിക്കത്തിക്കാൻ കാര്യമായ ശ്രമം നടക്കുന്നത്. പാക് ചാരസംഘടനയുടെ നീക്കത്തെക്കുറിച്ച് സൂചന ലഭിച്ച എൻഐഎ ശക്തമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.

തമിഴ്‌നാട്ടിലെ പാക് ചാരസംഘടനാ ബന്ധമുള്ളവരെ അന്വേഷിച്ച് കഴിഞ്ഞ ഒരാഴ്ചയായി എൻഐഎ സംഘം വലവിരിച്ചിരിക്കുകയാണ്. യൂറോപ്പ് കേന്ദ്രീകരിച്ച് ധനസമാഹരണം നടത്തിയിരുന്നവർ ഇന്ത്യയിലേക്ക് പണം എത്തിക്കുന്നതായും വിവരമുണ്ട്. ഇതിനൊപ്പം ഗൂഗിൾ മീറ്റുകൾ വഴി ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള മുൻകാല എൽടിടിഇ പ്രവർത്തകർ ഒരുമിച്ച് കൂടുന്നതിന്റെ വിവരവും എൻഐഎ അന്വേഷിക്കുകയാണ്.

സാമ്പത്തികമായി തകർന്ന ശ്രീലങ്കയിലെ തമിഴ് വംശജർക്ക് കടുത്ത അവഗണനയാണ് ഇപ്പോൾ നേരിടേണ്ടി വരുന്നത്. തദ്ദേശീയരായ സിംഹളരടക്കം കടുത്ത ദാരിദ്ര്യത്തിലേക്ക് നീങ്ങു മ്പോൾ തമിഴ് വംശജർക്ക് റേഷൻ പോലും ലഭിക്കാത്ത അവസ്ഥയാണുള്ളത്. നിരവധി പേരാണ് ചെറുവള്ളങ്ങളിലും ബോട്ടിലുമായി തമിഴ്‌നാട് തീരത്ത് വന്നിറങ്ങിയത്. എല്ലാവരേയും അഭയാർത്ഥി ക്യാമ്പുകളിലാക്കി നിരീക്ഷണവും കേന്ദ്രസർക്കാർ ശക്തമാക്കിയിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (6 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (8 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (8 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (8 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (8 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (8 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (9 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (9 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (9 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (9 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (9 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (12 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (14 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (15 hours ago)

Malayali Vartha Recommends