ആ ഭാഗത്ത് ഏറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത ചിത്രം പങ്കുവച്ച് മോഡല്‍...

കേരളത്തിലെ ടാറ്റൂ വിവാദം നമുക്കറിയാം. ഇപ്പോഴിതാ സ്വകാര്യ ഭാഗത്ത് എറ്റവും കൂടുതല്‍ ടാറ്റൂ ചെയ്ത സ്ത്രീ താനാണെന്ന അവകാശവാദവുമായി മോഡല്‍ രംഗത്ത്. ബ്രിട്ടീഷ് മോഡലായ ബെക്കി ഹോല്‍ഡ് ആണ് അവകാശവാദവുമായെത്തിയിരിക്കുന്നത്. ബെക്കിയുടെ ശരീരത്തില്‍ 95 ശതമാനം ടാറ്റൂ ചെയ്തിട്ടുണ്ട്.
സോഷ്യല്‍ മീഡിയയിലൂടെയാണ് യുവതിയുടെ അവകാശവാദം. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. ഏകദേശം മുപ്പത്തിമൂന്ന് ലക്ഷം രൂപയാണ് ടാറ്റൂ ചെയ്യാന്‍ യുവതിക്ക് ചെലവായത്. അഞ്ച് ഘട്ടങ്ങളായിട്ടാണ് അവര്‍ സ്വകാര്യഭാഗത്തെ ടാറ്റൂ പൂര്‍ത്തിയാക്കിയത്.
സ്വകാര്യ ഭാഗത്ത് ടാറ്റൂ ചെയ്യുമ്‌ബോള്‍ വളരെയധികം വേദന അനുഭവപ്പെട്ടെന്ന് യുവതി പറയുന്നു ശരീരം മുഴുവന്‍ ടാറ്റൂ ചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്നും അതിനുവേണ്ടി എത്ര വേദന സഹിക്കാനും തയ്യാറാണെന്നും മോഡല്‍ വ്യക്തമാക്കി. സ്വകാര്യഭാഗങ്ങളില്‍ ടാറ്റൂ ചെയ്യുന്നതിന്റെ ചിത്രങ്ങളും മോഡല്‍ പുറത്തുവിട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha



























