Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

'പരിക്കോടെ അയാൾ ഇന്നലെ കളം വിട്ടുവെന്ന വാർത്തയ്ക്ക് കീഴിലും നിറയുന്നത് ചിരികൾ തന്നെയാണ്. ഒൻപത് തവണയാണ് അയാൾ ഇന്നലെ ഫൗൾ ചെയ്യപ്പെട്ടതെന്ന് എവിടെയോ വായിച്ചു. അഞ്ചിലേറെ തവണ ഫൗൾ ചെയ്യപ്പെട്ട താരങ്ങൾ അപൂർവമാണെന്നും...' ഡോ. നെൽസൺ ജോസഫ് കുറിക്കുന്നു

25 NOVEMBER 2022 08:51 PM IST
മലയാളി വാര്‍ത്ത

ഖത്തർ ലോകകപ്പില്‍ കാലിന് പരുക്കേറ്റ ബ്രസീലിയന്‍ താരം നെയ്മർക്ക് അടുത്ത മത്സരം നഷ്ടമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. 28-ാം തീയതി സ്വിറ്റ്സർലന്‍ഡിനെതിരായ മത്സരത്തിൽ നെയ്മർ കളിക്കില്ല. അതായത് ഇന്നലെ സെർബിയയ്‌ക്കെതിരായ മത്സരത്തിൽ നെയ്മറിന്റെ കണങ്കാലിന് പരുക്കേറ്റിരുന്നു.

ഇപ്പോഴിതാ സമൂഹമാധ്യമങ്ങളിൽ ഇതിനെതിരെ ചിരിക്കുന്നവർക്ക് മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. നെൽസൺ ജോസഫ്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

നെയ്മർ ഫൗൾ ചെയ്യപ്പെടുന്നത് പലർക്കും ഒരു തമാശയാണ്...
പരിക്കോടെ അയാൾ ഇന്നലെ കളം വിട്ടുവെന്ന വാർത്തയ്ക്ക് കീഴിലും നിറയുന്നത് ചിരികൾ തന്നെയാണ്.
ഒൻപത് തവണയാണ് അയാൾ ഇന്നലെ ഫൗൾ ചെയ്യപ്പെട്ടതെന്ന് എവിടെയോ വായിച്ചു. അഞ്ചിലേറെ തവണ ഫൗൾ ചെയ്യപ്പെട്ട താരങ്ങൾ അപൂർവമാണെന്നും.

അയാളെ എതിർ ടീമുകൾ എത്രത്തോളം ഭയക്കുന്നെന്ന് ആ കണക്കുകൾ പറയും, ഇത് ആദ്യമായൊന്നുമല്ല അയാൾക്ക് കളിക്കളത്തിൽ നിന്ന് പരിക്കേറ്റ് മാറേണ്ടിവരുന്നത്. ഓർമ ശരിയാണെങ്കിൽ അയാളുടെ 2014 ലോകകപ്പ് അവസാനിച്ചത് നട്ടെല്ലിലെ കശേരുവിനേറ്റ പൊട്ടലുമായാണ്. എന്നിട്ടും അയാൾ തിരിച്ച് വന്നു.. ഇന്നലെ ജഴ്സി കൊണ്ട് മുഖം മറച്ച് ഇരുന്ന ഇരിപ്പിൽ നിന്ന് തിരിച്ച് വരണമെന്നുതന്നെയാവും ഓരോ ബ്രസീൽ ആരാധകൻ്റെയും ആഗ്രഹം..

സബ്സ്റ്റിറ്റ്യൂഷൻ ചെയ്യപ്പെടുമ്പൊഴുള്ള നെയ്മറുടെ കാലുകളാണ് താഴെയുളള ചിത്രത്തിൽ.
ടാക്കിൾ ചെയ്യപ്പെട്ടപ്പൊ വലതുകാലിന് നല്ല രീതിയിൽ ആഘാതമേറ്റിട്ടുണ്ടെന്ന് ഒറ്റ നോട്ടത്തിൽ മനസിലാവുന്ന ചിത്രം. ഇതും വച്ചുകൊണ്ടാണ് അവസാന ഏതാനും മിനിറ്റുകൾ അയാൾ കളിച്ചത്.
തൊട്ടാൽ വീഴുന്നുവെന്ന് നെയ്മറെ പരിഹസിക്കുന്നവരിൽ എത്രപേർ അങ്ങനെയൊരു പരിക്കേറ്റാൽ നാലു ചുവടെങ്കിലും നടക്കുമോ എന്തോ !! ഏറ്റവും കൂടുതൽ മാർക്ക് ചെയ്യപ്പെടുന്ന, ടാക്കിൾ ചെയ്യപ്പെടുന്ന, ഫൗൾ ചെയ്യപ്പെടുന്ന കളിക്കാരൻ. തിരിച്ചു വരണം നെയ്മർ... കളിക്കളത്തിലേക്ക്...

പൂർവാധികം കരുത്തോടെ...

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (13 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends