Widgets Magazine 

16
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത


അർദ്ധരാത്രിയിൽ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരൻ കണ്ടത് ഭീകര ദൃശ്യം; തൃശൂരിൽ ഇരട്ടക്കൊലപാതകം: ആൺ സുഹൃത്തുക്കളുമായുള്ള കൂട്ടുകെട്ടും, പുറത്ത് പോകുന്നതും വിലക്കിയിട്ടും, തുടർന്നെന്ന് ആരോപണം; പിന്നാലെ കൊലപാതകം: ആ നാലര വയസുകാരനെ എന്തിന് കൊലപ്പെടുത്തി?


'കോടതിയെപ്പോലും പറ്റിക്കാൻ വ്യക്തമായ പ്ലാൻ'; ബോസ്റ്റൽ സ്കൂൾ വിവാദത്തിലും ശശികലയുടെ പ്രസ്താവനയിലും രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി...

1000 രൂപ കയ്യിലുണ്ടോ രാജാവായി കഴിയാം...

26 NOVEMBER 2022 10:10 PM IST
മലയാളി വാര്‍ത്ത

ചരിത്രാന്വേഷികളുടെ പറുദീസയാണ് ഇറ്റലി. അങ്ങനെ നീളുന്നു ഇറ്റലിയുടെ സവിശേഷതകള്‍.ഇതേ ഇറ്റലിയില്‍ 1000 രൂപ ഉണ്ടെങ്കില്‍ ഒരു ദിവസത്തേക്ക് എല്ലാ ആധുനിക സൗകര്യങ്ങളും ഉള്ള ഒരു സ്ഥലം വടകയ്‌ക്കും എടുക്കാം, രാജാവിനെ പോലെ താമസിക്കുകയും ചെയ്യാം. ഇറ്റാലിയന്‍ ഗ്രാമമായ പെട്രിറ്റോളിയാണ് 1000 രൂപയ്‌ക്ക് വാടകയ്‌ക്ക് ലഭിക്കുന്ന സ്ഥലം.പൂന്തോട്ടങ്ങളും നീന്തല്‍ക്കുളങ്ങളും ഉള്‍പ്പടെയുള്ള ആഡംബര അടങ്ങിയ ഒരു വലിയ കൊട്ടാരമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ നിന്ന് ഏതാനും മണിക്കൂറുകള്‍ മാത്രം അകലെയാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.

ഭക്ഷണശാലകള്‍, ബാറുകള്‍, സൂപ്പര്‍മാര്‍ക്കറ്റ് തുടങ്ങി ഒരു മനുഷ്യന് വേണ്ട എല്ലാം ഈ ഗ്രാമം സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 98 കിടപ്പു മുറികളാണ് ഗ്രാമത്തിലെ കൊട്ടാരത്തില്‍ ഉള്ളത്. ഏകദേശം 200 ഓളം ആളുകള്‍ക്ക് സുഖമായി താമസിക്കാം. 150 പേരടങ്ങുന്ന ഒരു സംഘം 6 രാത്രികള്‍ താമസിച്ചു എന്നിരിക്കട്ടെ, അവര്‍ക്ക് ചിലവാവുക 10,332 പൗണ്ട് അതായത് ഏകദേശം 10 ലക്ഷം രൂപയോളം. അങ്ങനെ കണക്കാക്കിയാല്‍ ഒരു രാത്രി ഒരാള്‍ക്ക് കഴിയുന്നതിന് 1000 രൂപ മാത്രമെ ആകുന്നുള്ളൂ.

നിരവധി ആളുകളാണ് ഈ ഗ്രാമം സന്ദര്‍ശിക്കാനും ഒരു രാത്രി അവിടെ താമസിക്കുവാനും എത്തുന്നത്. ഇത് ആദ്യമായല്ല ഇറ്റാലിയന്‍ സര്‍ക്കാര്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഓഫറുകള്‍ നല്‍കുന്നത്. ഇറ്റാലിയയിലെ പ്രസിക്‌സ് സിറ്റിയില്‍ സ്ഥിരതാമസമാക്കാന്‍ ആഗ്രഹിക്കുന്ന ആളുകള്‍ക്ക് അങ്ങോട്ട് പണം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. രാജ്യത്തെ ആളൊഴിഞ്ഞുപോയ പല സ്ഥലങ്ങളും ജനവാസ മേഖലകളാക്കി തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായായിരുന്നു ഇത്തരത്തിലോരു നീക്കം സര്‍ക്കാര്‍ നടത്തിയത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജപ്പാനില്‍ ട്രെയിന്‍ തട്ടി മരിച്ച ദേവികയുടെ ചിതാഭസ്മം വീട്ടുകാര്‍ക്ക് കൈമാറി  (14 minutes ago)

പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !  (1 hour ago)

സിഎംആർഎൽ-എക്‌സാലോജിക് ഇടപാട് കേസ്... പിണറായി വിജയന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ സമൻസ്, അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം  (2 hours ago)

പണത്തിന്റെ അഹങ്കാരം തകർക്കും! കോടികളുടെ കള്ളക്കളി പൊളിക്കാൻ ആ കുടുംബങ്ങൾ ഒന്നിച്ചിറങ്ങി; ചെകുത്താന് ജാമ്യം കൊടുക്കരുതെന്ന് ആവശ്യം...  (3 hours ago)

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്... നവംബർ മൂന്ന് മുതൽ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിക്കുമെന്ന് ഉടമകളുടെ സംയുക്ത സംഘടന  (3 hours ago)

കുരുമുളക് വിപണിയിൽ വില കുത്തനെ ഉയർന്നു....  (3 hours ago)

ബിഎസ്ഇ സെൻസെക്സ് 342.17 പോയിന്റ് അഥവാ 0.46 ശതമാനം നേട്ടത്തിൽ  (4 hours ago)

സങ്കടക്കാഴ്ചയായി.. കോവളത്ത് കുഴഞ്ഞു വീണ യുവാവും സഹായിക്കാൻ എത്തിയ അയൽവാസിയും മരിച്ചു  (4 hours ago)

ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കെഎസ്ആർടിസി...  (4 hours ago)

കരിമണൽ കർത്തയുടെ 1.72 കോടി മറച്ചുവച്ച് വ്യാജ സത്യവാങ് മൂലം റിയാസും വീണയും ഹാജരാകാൻ സമയം തേടി അഭിഭാഷകർ മുഖേന സമയം തേടി, സർക്കാർ അഭിഭാഷകന് രേഖകളുടെ പകർപ്പ് നൽകാൻ കോടതി ഉത്തരവ്, ജനുവരി 29 ന് വീണ്ടും കേസ  (4 hours ago)

  യുവേഫ ചാമ്പ്യൻസ് ലീഗ്.. ഗോൾവേട്ടക്കാരുടെ പട്ടികയിൽ റയൽ മഡ്രിഡ് ഇതിഹാസം റൗൾ ഗോൺസാലസിനെ മറികടന്ന് ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബാപ്പെ  (5 hours ago)

കണ്ണീർക്കാഴ്ചയായി... ബൈക്കിന് പിന്നിൽ ലോറിയിടിച്ചുണ്ടായ അപകടത്തിൽ ഫുട്ബാൾ താരമായ കൊടുവള്ളി സ്വദേശിക്ക് ദാരുണാന്ത്യം  (5 hours ago)

Mini-cooper accident ഞെട്ടിക്കുന്ന സാംപിൾ റിപ്പോർട്ട്;  (5 hours ago)

മാഹി പെരുന്നാൾ ചിത്രീകരിക്കാൻ പോകുന്നതിനിടെ സ്‌കൂട്ടറിന് പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ വ്ളോഗർക്ക് ദാരുണാന്ത്യം..  (5 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല... പവന് 1,08,120 രൂപ  (5 hours ago)

Malayali Vartha Recommends