Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...


സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...


പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...


ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി... സി.പി.എം. നേതാവുമായ കെ. രാധാകൃഷ്ണന്റെ പ്രചാരണ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ മാറ്റുന്ന ദൃശ്യം...പുറത്തുവിട്ട് യു.ഡി.എഫ്. സ്ഥാനാര്‍ഥി രമ്യ ഹരിദാസ്....


വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വ്യാപകമായി കിറ്റുകൾ... ബിജെപിയെ കുറ്റപ്പെടുത്തി ഇടത് - വലത് മുന്നണികൾ... വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റാണ് പിടിച്ചെടുത്തതെന്നാണ് ആരോപണം...

ബിടിഎസ് അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനം ആദ്യം തുടങ്ങുന്നത് ജിൻ; പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന്റെ പരിശീലനം അടുത്ത മാസം ആരംഭിക്കും! ജിന്നിന് പിന്നാലെ പ്രായം അനുസരിച്ച്, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളും സൈനിക സേവനം പൂർത്തിയാക്കും

03 DECEMBER 2022 01:16 PM IST
മലയാളി വാര്‍ത്ത

More Stories...

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്...

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം പുറത്തുവരുന്നത്....

കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...

ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!

ദക്ഷിണ കൊറിയയിലെ സംഗീത സംഘമായ ബിടിഎസ് അംഗങ്ങളുടെ നിർബന്ധിത സൈനിക സേവനത്തെ കുറിച്ചുള്ള വാർത്തകളാണ് എങ്ങും ഇപ്പോൾ പറക്കുന്നത്. ദക്ഷിണ കൊറിയയിലെ നിർബന്ധിത സൈനിക സേവനം പൂർത്തിയാക്കുമെന്ന് ബിടിഎസ് പ്രഖ്യാപിച്ചതോടെ താരങ്ങളുടെ സേവനം എന്ന് മുതലായിരിക്കും എന്നറിയാനുള്ള ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള ആർമി എന്ന് വിളിക്കുന്ന ആരാധകർ.

അതേസമയം ബിടിഎസ് സംഘത്തിലെ ഏറ്റവും പ്രായം കൂടിയ ഗായകൻ ജിൻ ആണ് സൈനിക സേവനത്തിന് ആദ്യം പോകുന്നത്. പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് താരത്തിന്റെ പരിശീലനം അടുത്ത മാസം ആരംഭിക്കുകയും ചെയ്യും. ഈ വർഷം അവസാനിക്കുന്നതിന് മുമ്പ് തന്നെ ഇതിനായുള്ള നടപടി ക്രമങ്ങൾ തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നത്.

കൂടാതെ ദക്ഷിണ കൊറിയൻ വാർത്താ ഏജൻസിയായ യോൻഹാപ് റിപ്പോർട്ട് അനുസരിച്ച് ഇൻജിയോണിലെ പരിശീല കേന്ദ്രത്തിൽ ഡിസംബർ 13ന് ജിൻ തന്റെ പരിശീലനം ആരംഭിക്കുന്നതാണ്. സൈന്യത്തിലെ മുന്നണിയിലേക്ക് നിയോഗിക്കുന്നതിന് മുമ്പ് അഞ്ച് ആഴ്ച്ചത്തെ പരിശീലനം പൂർത്തിയാക്കേണ്ടതുമുണ്ട്. ഇതിനു ശേഷം 18 മാസമാണ് നിർബന്ധിത സൈനിക സേവനം നൽകിയിട്ടുള്ളത്.

അതേസമയം വാർത്തകൾ ശരിയാണെങ്കിൽ അടുത്ത മാസം 13 ന് പോകുന്ന ജിൻ എന്ന് തിരിച്ചുവരും എന്നതടക്കമുള്ള കാര്യങ്ങൾ ആർമി ഇതിനകം കണക്കുകൂട്ടി കഴിഞ്ഞിട്ടുണ്ട്. 2024 ജൂൺ 13 നായിരിക്കും ജിൻ മടങ്ങിയെത്തുക എന്നാണ് ആർമി എന്ന് വിളിക്കുന്ന ആരാധകരുടെ കണക്കുകൂട്ടൽ എന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ മുപ്പതാം പിറന്നാൾ കഴിഞ്ഞ് പത്ത് ദിവസം കഴിയുമ്പോഴായിരിക്കും ജിൻ തന്റെ സൈനിക സേവനത്തിന് പോകുക എന്നാണ് അറിയാൻ കഴിയുന്നത്. ദക്ഷിണ കൊറിയയിലെ തന്നെ നിയമം അനുസരിച്ച്, 18 നും 28 വയസ്സിനും ഇടയിൽ ആൺകുട്ടികൾ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടത്. ബിടിഎസ്സിന് മാത്രമാണ് ഇക്കാലത്തിനിടയിൽ ഇത്രയും ഇളവ് ലഭിച്ചത്. 30 വയസ്സിന് മുമ്പ് താരങ്ങൾ എപ്പോഴെങ്കിലും സൈനിക സേവനം നടത്തിയാൽ മതിയെന്നായിരുന്നു ഇളവ് നൽകിയത്.

ആയതിനാൽ തന്നെ ജിന്നിന് പിന്നാലെ പ്രായം അനുസരിച്ച്, സുഗ, ജെ-ഹോപ്പ്, ആർഎം, ജിമിൻ, വി, ജങ്കൂക്ക് എന്നീ താരങ്ങളും സൈനിക സേവനം പൂർത്തിയാക്കുന്നതാണ്. ഏഴ് അംഗങ്ങൾ ഉൾപ്പെടുന്ന ബിടിഎസിലെ മുഴുവൻ താരങ്ങളും സൈനിക സേവനം പൂർത്തിയാക്കി 2025 ഓടെ തിരിച്ചു വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഫയിൽ ആക്രമണത്തിന് ഒരുങ്ങി ഇസ്രയേൽ സൈന്യം; നെതന്യാഹുവിന്റെ അനുമതി കാത്ത് ഐഡിഎഫ്:- റഫയെ ആക്രമിക്കാനുള്ള ദീര്‍ഘകാല പദ്ധതിക്ക് യുഎസ് ഉള്‍പ്പെടെയുള്ള ഇസ്രായേലിന്റെ സഖ്യകക്ഷികളില്‍ നിന്ന് കടുത്ത എതിർപ്പ്..  (41 minutes ago)

സംസ്ഥാനത്തെ മഴ സാധ്യത പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്:- ഉഷ്‌ണതരംഗ മുന്നറിയിപ്പും...  (1 hour ago)

ഒക്ടോബർ ഏഴിന് പിടികൂടി ബന്ദിയാക്കിയ ഇസ്രായേലി യുവാവിന്റെ വിഡിയോ പുറത്തുവിട്ട് ഹമാസ്. ഹെർഷ് ഗോൾഡ്ബെർഗ് പോളിന്റെ വിഡിയോയാണ് പുറത്തുവിട്ടത്.... ഒക്ടോബർ ഏഴിന് ശേഷം ആദ്യമായിട്ടാണ് ഇയാളെക്കുറിച്ചുള്ള വിവരം  (1 hour ago)

ഇന്നത്തെ വോട്ട് ചരിത്രപരമായ കടമ: രമേശ് ചെന്നിത്തല- മോദി- പിണറായി ഭരണ കൂടങ്ങൾക്കെതിരേ നൽകുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി...  (1 hour ago)

ദൃശ്യങ്ങൾ പുറത്ത്  (1 hour ago)

പണമടങ്ങിയ ബാഗ് കവർന്ന കേസിൽ ഒരാൾ അറസ്റ്റിൽ...  (2 hours ago)

പരസ്പരം പഴിചാരി പാർട്ടികൾ..!  (2 hours ago)

മാതാപിതാക്കളെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ...  (2 hours ago)

ഇന്ത്യയെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാക്കുന്നതിനുള്ള തെരഞ്ഞെടുപ്പാണിത്...നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് കേന്ദ്രമന്ത്രി അമിത് ഷാ...  (3 hours ago)

കേരളത്തിൽ ബി.ജെ.പിയിലേക്ക് പോകുന്നത് സി.പി.എം നേതാവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജൻ ആയിരിക്കുമെന്ന് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ. സുധാകരൻ. ...  (4 hours ago)

പോളിംഗ് സാമഗ്രികള്‍ നല്‍കുന്ന കേന്ദ്രങ്ങളില്‍ രാവിലെ മുതല്‍ വന്‍ തിരക്ക്... പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി  (4 hours ago)

യെമനിൽ നിന്ന് സന്തോഷ വാർത്ത വരുമോ...?  (4 hours ago)

യാത്രക്കാർക്കും പരിക്കേറ്റു...!  (4 hours ago)

കോട്ടയം മെഡിക്കല്‍ കോളേജില്‍ പത്താമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ... 4 പേര്‍ക്ക് പുതുജീവിതം നല്‍കി തമിഴ്നാട് സ്വദേശി  (5 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാല്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി....  (5 hours ago)

Malayali Vartha Recommends