Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ മകന്‍ എവിടെ ചോദ്യങ്ങൾ ഉയരുന്നു...!അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം...നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത് സജ്ജരായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മകന്‍ ഇസ്രയേലില്‍ ഇല്ല...ചിത്രങ്ങൾ പുറത്ത്

26 OCTOBER 2023 05:06 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രയേല്‍ - ഹമാസ് യുദ്ധം കൊടുമ്പിരിക്കൊള്ളുമ്പോള്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ മകന്‍ യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമര്‍ശനം. നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത് സജ്ജരായിരിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ മകന്‍ ഇസ്രയേലില്‍ ഇല്ല. സൈനിക സേവനത്തിനായി മുന്നിട്ടിറങ്ങിയവര്‍ ഉള്‍പ്പെടെ കടുത്ത അതൃപ്തിയിലാണെന്ന് ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

 

 

ഈ വർഷം ആദ്യം യായിർ ഫ്ലോറിഡയില്‍ എത്തിയെന്നാണ് റിപ്പോര്‍ട്ട്. 32 കാരനായ യായിറിന്‍റെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. ഹമാസിനെതിരെ യുദ്ധം ചെയ്യാന്‍ മറ്റ് ഇസ്രയേല്‍ പൌരന്മാര്‍ വിദേശത്തുനിന്ന് തിരിച്ചുവരുമ്പോള്‍, പ്രധാനമന്ത്രിയുടെ മകന്‍ അമേരിക്കയിലെ ബീച്ചില്‍ ഉല്ലസിക്കുന്നു എന്നാണ് വിമര്‍ശനം. എന്നാല്‍ ആ ഫോട്ടോ സമീപ കാലത്തെയാണോ എന്ന് വ്യക്തമല്ല. അതേസമയം യായിര്‍ നിലവിലെ സാഹചര്യത്തില്‍ ഇസ്രയേലില്‍ ഇല്ലാത്തതില്‍ സൈനികര്‍ക്ക് ഉള്‍പ്പെടെ അതൃപ്തിയുണ്ടെന്ന് ദ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

 

 

 

"ഞാനിവിടെ യുദ്ധമുഖത്ത് നില്‍ക്കുമ്പോള്‍ യായിര്‍ ബീച്ചിൽ ജീവിതം ആസ്വദിക്കുകയാണ്. ഞങ്ങള്‍ ജോലിയും കുടുംബവും ഉപേക്ഷിച്ച് രാജ്യത്തെ സംരക്ഷിക്കാനിറങ്ങി"- ഒരു സന്നദ്ധ സേവകന്‍ പറഞ്ഞു. ഗാസയുടെ അതിർത്തിയിൽ സേവനമനുഷ്ഠിക്കുന്ന ഒരാള്‍ പറഞ്ഞതായി ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തതിങ്ങനെ- "എനിക്ക് അമേരിക്കയില്‍ ജോലിയും ജീവിതവും കുടുംബവുമുണ്ട്. ഈ നിർണായക ഘട്ടത്തിൽ എനിക്ക് അവിടെ താമസിക്കാനും എന്റെ രാജ്യത്തെയും ജനങ്ങളെയും ഉപേക്ഷിക്കാനും കഴിയില്ല. ഈ സമയത്ത് പ്രധാനമന്ത്രിയുടെ മകൻ എവിടെ? എന്തുകൊണ്ടാണ് അദ്ദേഹം ഇസ്രയേലിൽ ഇല്ലാത്തത്? ഇസ്രയേലികളായ ഞങ്ങൾ ഏറ്റവും ഐക്യപ്പെടുന്ന നിമിഷമാണിത്. പ്രധാനമന്ത്രിയുടെ മകൻ ഉൾപ്പെടെ നാമോരോരുത്തരും ഇപ്പോൾ ഇവിടെ ഉണ്ടായിരിക്കണം"

 

 

യായിർ നെതന്യാഹുവിന്‍റെ മൂന്നാമത്തെ ഭാര്യ സാറയുടെ മകനാണ്. ഇസ്ലാം വിരുദ്ധ സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ യായിര്‍ പലപ്പോഴും വിവാദങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. "എല്ലാ മുസ്ലിങ്ങളും പോകും" വരെ ഇസ്രയേലിൽ സമാധാനം ഉണ്ടാകില്ലെന്ന് പോസ്റ്റിട്ടതിന് ശേഷം അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് 24 മണിക്കൂർ ബ്ലോക്ക് ചെയ്യപ്പെട്ടു. പലസ്തീനികൾ എന്ന് സ്വയം വിശേഷിപ്പിക്കുന്ന മനുഷ്യരുടെ രൂപത്തിലുള്ള രാക്ഷസന്മാരുമായി ഒരിക്കലും സമാധാനം സാധ്യമാകില്ല എന്നായിരുന്നു യായിറിന്റെ മറ്റൊരു പോസ്റ്റ്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends