Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ വിജിലൻസ് അന്വേഷണം... നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ...സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചില്ലെങ്കിൽ പരാതികൾ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്....സിബിഐ അന്വേഷണ സാധ്യതയും തേടും... ഇപ്പോഴും സമിതിയുടെ രക്ഷാധികാരി ഗവർണ്ണർ തന്നെ...

27 OCTOBER 2023 01:03 PM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

സംസ്ഥാന ശിശുക്ഷേമ സമിതിക്കെതിരെ വിജിലൻസ് അന്വേഷണം വേണമെന്ന നിലപാടിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംസ്ഥാന സർക്കാർ ഇത് അംഗീകരിച്ചില്ലെങ്കിൽ പരാതികൾ കേന്ദ്രത്തിന് കൈമാറിയിട്ടുണ്ട്. സിബിഐ അന്വേഷണ സാധ്യതയും തേടും. ഇപ്പോഴും സമിതിയുടെ രക്ഷാധികാരി ഗവർണ്ണർ തന്നെയാണ്.രക്ഷാധികാരി സ്ഥാനത്തു നിന്നു ഗവർണറെ ഇതുവരെ നീക്കിയിട്ടില്ല. ഇതിൽ ഗവർണർക്കുള്ള അസന്തുഷ്ടി ചീഫ് സെക്രട്ടറിയെ രാജ്ഭവൻ അറിയിച്ചിരുന്നു. ഇതെത്തുടർന്നു സമിതിയുടെ വെബ്‌സൈറ്റിൽ നിന്ന് അദ്ദേഹത്തിന്റെ പേര് നീക്കം ചെയ്തു എന്നാണ് ജനറൽ സെക്രട്ടറി അറിയിച്ചത്. സമിതിയുടെ നിയമാവലി ഭേദഗതി ചെയ്താൽ മാത്രമേ ഗവർണറെ രക്ഷാധികാരി സ്ഥാനത്തു നിന്നു നീക്കാനാകൂ.

 

നിയമാവലി ഭേദഗതിക്ക് ഉടൻ നടപടി വേണമെന്നതാണ് ഗവർണ്ണറുടെ ആവശ്യം.അതിനിടെ സമിതിയെക്കുറിച്ച് ഗുരുതരമായ ഒട്ടേറെ പരാതികൾ ഉയർന്നിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇവ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടും. പരാതികൾ കേന്ദ്ര സാമൂഹികനീതി മന്ത്രാലയത്തിന് അയച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ നിർദ്ദേശം കണക്കിലെടുത്താണ് രക്ഷാധികാരി സ്ഥാനം ഒഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.ശിശുക്ഷേമസമിതി 1964ൽ രൂപീകരിച്ചതു മുതൽ ഗവർണർ രക്ഷാധികാരിയും മുഖ്യമന്ത്രി പ്രസിഡന്റും സാമൂഹിക നീതി മന്ത്രി വൈസ് പ്രസിഡന്റുമാണ്.എന്നാൽ ക്രമക്കേടുകളുടെ പേരുദോഷം അദ്ദേഹത്തിനു കൂടിയാണ്. ഈ പേരുദോഷം മാറ്റാനാണ് ഗവർണ്ണറുടെ ശ്രമം. ശിശുക്ഷേമ സമിതിയിൽ ഗവർണ്ണർക്ക് ലഭിച്ചത് ഒട്ടേറെ പരാതികൾ. ദത്തെടുക്കൽ നിയമത്തിന്റെ ലംഘനം, നിയമനങ്ങളിലെ ക്രമക്കേട്, സാമ്പത്തിക ക്രമക്കേട് തുടങ്ങിയ ആരോപണങ്ങളാണു ഗവർണർക്കു ലഭിച്ച പരാതികളിലുള്ളത്.

പൊതുയോഗത്തിൽ ആയുഷ്‌കാല അംഗങ്ങൾ തിരഞ്ഞെടുക്കുന്ന ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിക്കാണ് ഭരണച്ചുമതല. ഗവർണർ രക്ഷാധികാരിയാണെങ്കിലും ഭരണത്തിൽ അദ്ദേഹത്തിനു നിയന്ത്രണമില്ല. സ്വതന്ത്രമായി പ്രവർത്തിച്ചിരുന്ന സമിതിയിൽ അഞ്ഞൂറോളം പേർക്ക് അംഗത്വം കൊടുത്തു സിപിഎം ഭരണം പിടിച്ചെടുത്തത് 2000 ൽ ആയിരുന്നു. ഇഅടുത്തകാലത്ത് അമ്മത്തൊട്ടിലിൽ ലഭിച്ച കുഞ്ഞിനെ മാതാവ് അറിയാതെ അനധികൃതമായി കൈമാറ്റം ചെയ്തതും ഏറെ വിവാദമുണ്ടാക്കി. ഇതുൾപ്പെടെ വ്യാപകമായ ആക്ഷേപങ്ങൾ നിലവിലുണ്ട്.നിയമാവലി ഭേദഗതിക്ക് പൊതുയോഗം വിളിച്ചു ചേർക്കണം. രക്ഷാധികാരി സ്ഥാനം ഒഴിയുന്നതായി ഗവർണർ അറിയിച്ചിട്ട് ആഴ്ചകൾ കഴിഞ്ഞിട്ടും അതിനുള്ള നടപടി സമിതി ഭാരവാഹികൾ സ്വീകരിച്ചിട്ടില്ല. അമ്മയറിയാതെ കുഞ്ഞിനെ ദത്തുനൽകിയതടക്കം വിവാദങ്ങളിൽ ശിശുക്ഷേമ സമിതി കുരുങ്ങിയിരുന്നു. ഇതടക്കം നിരവധി പരാതികൾ വന്നെന്നും അന്വേഷണത്തിൽ കഴമ്പുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതിൽ നടപടി സ്വീകരിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (5 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (5 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (5 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (6 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (9 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends