Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇസ്രായേല്‍- ഹമാസ് യുദ്ധം....ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി, ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി... ആക്രമണങ്ങളെക്കുറിച്ചും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു...ഗാസയിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു...

29 OCTOBER 2023 11:14 AM IST
മലയാളി വാര്‍ത്ത

More Stories...

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

പനാമയിൽ വീണ്ടും ഭൂകമ്പം.... ആശങ്കയോടെ ജനങ്ങൾ... റിക്ടർ സ്കെയിലിൽ 6.0 തീവ്രത രേഖപ്പെടുത്തി

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം

13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..

ഇസ്രായേല്‍- ഹമാസ് യുദ്ധത്തിനിടയില്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസിയുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗാസ മുനമ്പില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ആക്രമണങ്ങളെക്കുറിച്ചും സംഭവിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു. ഇതോടൊപ്പം ഗാസയിലെ ജനങ്ങളുടെ സുരക്ഷയെക്കുറിച്ചും ഇരുവരും സംസാരിച്ചു.വെടിനിര്‍ത്തലിനായുള്ള പ്രാദേശിക, അന്തര്‍ദേശീയ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള ഈജിപ്തിന്റെ നിരന്തരമായ ശ്രമങ്ങളെക്കുറിച്ച് പ്രസിഡന്റ് സംസാരിച്ചതായി ഈജിപ്ഷ്യന്‍ പ്രസിഡന്‍ഷ്യല്‍ വക്താവ് അറിയിച്ചു.ഗാസ മുനമ്പിലെ കര ആക്രമണത്തിന്റെ അനന്തരഫലങ്ങള്‍ വളരെ ഗുരുതരമായിരിക്കും. ഇത് മാനുഷിക സ്ഥിതി കൂടുതല്‍ വഷളാക്കുമെന്നും ഈജിപ്ഷ്യന്‍ പ്രസിഡന്റ് ആശങ്ക പ്രകടിപ്പിച്ചു.

 

അതിനാല്‍ ഇതിനാവശ്യമായ നടപടികള്‍ ഉടന് സ്വീകരിക്കേണ്ടിവരുമെന്നും അദ്ദേഹം മോദിയോട് പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയുടെ അഭിപ്രായത്തില്‍ ഈ യുദ്ധത്തിന് നയതന്ത്ര തലത്തില്‍ പരിഹാരം കാണണമെന്ന് ഈജിപ്ഷ്യന്‍ പ്രസിഡന്റ് അബ്ദുല്‍ ഫതാഹ് അല്‍ സിസി പറഞ്ഞു.ഈ ദിശയില്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചാല്‍ വെടിനിര്‍ത്തലിലൂടെ മനുഷ്യ ജീവനുകള്‍ രക്ഷിക്കാനാകും.അക്രമ ബാധിത പ്രദേശങ്ങളില്‍ മനുഷ്യത്വപരമായ സഹായം ഉടനടി തടസ്സമില്ലാതെ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ഈജിപ്തും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലും മികച്ച തന്ത്രപരമായ പങ്കാളിത്തത്തിലും ഇരു നേതാക്കളും സംതൃപ്തി രേഖപ്പെടുത്തി.ഇരു രാജ്യങ്ങളും തമ്മിലുള്ള പരസ്പര സഹകരണം കൂടുതല്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കിടയില്‍ ഗാസയില്‍ മരിച്ചവരുടെ എണ്ണം 7,650 ആയി ഉയര്‍ന്നതായി ഗാസ മുനമ്പ് അധികൃതര്‍ അറിയിച്ചു. 19,450 പേര്‍ക്ക് പരിക്കേറ്റതായും ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞു. മൂന്നാഴ്ച മുമ്പാണ് ഇസ്രായേല്‍ ഗാസ മുനമ്പില്‍ ബോംബാക്രമണം തുടങ്ങിയത്. അതേസമയം, ഗാസ മുനമ്പിലെ വന്‍തോതിലുള്ള കര ആക്രമണം വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യുഎന്‍ മനുഷ്യാവകാശ ചീഫ് വോള്‍ക്കര്‍ ടര്‍ക്ക് മുന്നറിയിപ്പ് നല്‍കി.ഇതുവരെ നടന്ന എല്ലാ യുദ്ധങ്ങളും നോക്കുമ്പോള്‍ ഗാസയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധം ഏറ്റവും ഭയാനകമാണെന്ന് പറയാന്‍ കഴിയും.കാരണം കരയിലൂടെയുള്ള സൈനിക പ്രവര്‍ത്തനങ്ങള്‍ ഇവിടെ വലിയ തോതില്‍ നടക്കുന്നുണ്ട്.ഇത് വിനാശകരമായ ഫലങ്ങളിലേക്ക് നയിക്കും.ആയിരകണക്കിന് ആളുകളുടെ മരണത്തെ ഞാന്‍ ഭയപ്പെടുന്നു.ഈ യുദ്ധം അവസാനിപ്പിക്കാന്‍ എല്ലാ ശക്തിയും ഉപയോഗിക്കണമെന്നും വോള്‍ക്കര്‍ ആഹ്വാനം ചെയ്തു.

 

അതേസമയം, ഹമാസിനെതിരായ ഇസ്രയേലിന്റെ സൈനിക ആക്രമണത്തെ തുര്‍ക്കിയും ശക്തമായി അപലപിച്ചു.ഇസ്രയേലി, പലസ്തീന്‍ സേനകള്‍ തമ്മില്‍ ഉടനടി വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുകയും മേഖലയില്‍ ശാശ്വത സമാധാനം ഉറപ്പാക്കാന്‍ മുസ്ലീം രാജ്യങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും തുര്‍ക്കി ആവശ്യപ്പെട്ടു. തുര്‍ക്കിയുടെ പ്രസ്താവനയ്ക്കെതിരെ ഇസ്രായേല്‍ വിദേശകാര്യ മന്ത്രി എലി കോഹന്‍ രംഗത്തെത്തി. തുര്‍ക്കിയുമായുള്ള നയതന്ത്രബന്ധം പുനഃപരിശോധിക്കേണ്ടിവരുമെന്നായിരുന്നു ഇസ്രായേലിന്റെ മറുപടി. തുര്‍ക്കിയിലെ ഇസ്രായേലി നയതന്ത്രജ്ഞരോട് ഇസ്രായേലിലേക്ക് മടങ്ങാന്‍ അദ്ദേഹം ഉത്തരവിട്ടു. ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ഇസ്രായേല്‍ പൗരന്മാരോട് രാജ്യം വിടാന്‍ തുര്‍ക്കി ആവശ്യപ്പെട്ടിരുന്നതിനാല്‍ കഴിഞ്ഞയാഴ്ച ഇസ്രായേല്‍ തുര്‍ക്കിയില്‍ നിന്നുള്ള നയതന്ത്രജ്ഞരെ തിരിച്ചുവിളിച്ചിരുന്നു.നേരത്തെ ഗാസയിൽ കര വഴിയുള്ള ആക്രമണം ഇസ്രയേൽ സൈന്യം കടുപ്പിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കൂടുതൽ ശക്തവും പ്രധാനവുമായ കടന്നുകയറ്റമാണ് ഗാസയിലേക്ക് നടക്കുന്നതെന്ന് ഇസ്രയേൽ സൈന്യത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു. മറുവശത്ത് ഇസ്രയേൽ ആക്രമണങ്ങളോട് പൂർണ ശക്തിയോടെ പ്രതികരിക്കുമെന്ന് ഹമാസും പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (4 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (4 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (5 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (5 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (5 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (7 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (8 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (8 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (8 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (9 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (9 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (9 hours ago)

Malayali Vartha Recommends