Widgets Magazine
02
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെളുപ്പിന് സ്കൂട്ടറിൽ ആഭ്യന്തര മന്ത്രിയുടെ വീട്ടിൽ കടകംപള്ളിയും എന്തിനു വന്നു..?'എവിടെ ഹെൽമറ്റ്?' എന്ന ചോദ്യവുമായി സോഷ്യൽ മീഡിയ..പിഴയടയ്ക്കാൻ തയാറാണെന്ന് കടകംപള്ളി..


എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി


ഭൂട്ടാന്‍ കാര്‍ കടത്ത് കേസില്‍ സിനിമാ താരം ദുല്‍ഖര്‍ സല്‍മാനെ ചോദ്യം ചെയ്ത് കസ്റ്റംസ്... കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ വെച്ച് ഏഴ് മണിക്കൂറോളമാണ് താരത്തെ ഉദ്യോഗസ്ഥര്‍ വിശദമായി ചോദ്യം ചെയ്തത്, കാർ കള്ളക്കടത്തിലൂടെ എത്തിച്ചതായിരുന്നു എന്നറിയില്ലെന്ന് മൊഴി നൽകി താരം


അയൽക്കാരിയുമായി അവിഹിതബന്ധം.. ചോദ്യം ചെയ്ത ഭാര്യയെ വനപ്രദേശത്ത് എത്തിച്ച് ഇരുമ്പുവടികൊണ്ട് അടിച്ചുകൊലപ്പെടുത്തി.. ഭർത്താവ് പിടിയിലായി..ക്രൂരമായ കൊലപാതകം..


യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി..ഭർത്താവിനെ പൊലീസ് ചോദ്യം ചെയ്യുന്നു...രണ്ട് ദിവസം മുൻപായിരുന്നു ഇരുവരുടെയും രണ്ടാം വിവാഹ വാർഷികം..

പെഗസ്സസ് എയർലൈനിന്റെ വിമാനം ഉയർന്ന് പൊങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പിൽ, വിമാനത്തിൽ പ്രസവവേദനകൊണ്ട് പുളഞ്ഞ് നിലവിളിച്ച് യുവതി, യാത്രക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിത്തരിച്ചുപോയ ആ സംഭവം ഇങ്ങനെ

21 NOVEMBER 2023 06:08 PM IST
മലയാളി വാര്‍ത്ത

വിമാനം ഉയർന്ന് പൊങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ അത് സംഭവിച്ചത്. വിമാനം റൺവേയിലേക്ക് നീങ്ങുന്നു. അപ്പോഴാണ് ഒരു യുവതി നിലവിളി യാത്രക്കാരും ജീവനക്കാരും കേൾക്കുന്നത്. എന്താണ് സംഭവിച്ചത് എന്ന് അറിയാനായി നോക്കുമ്പോൾ വേദനകൊണ്ട് പുളയുന്ന യുവതിയെയാണ് കാണാൻ സാധിച്ചത്. മറ്റ് ആരോഗ്യ പ്രശ്നങ്ങൾ കൊണ്ടുമല്ല യുവതി ഇത്തരത്തിൽ പെരുമാറിയത്. പൂർണ ഗർഭിണിയായ ഇവർ പ്രസവവേദന ഉണ്ടാവുകയായിരുന്നു.

തുർക്കി, ഇസ്താംബൂളിലെ സബിഹ ഗോക്കെൻ അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു സംഭവം. പെഗസ്സസ് എയർലൈനിന്റെ വിമാനം ഉയർന്ന് പൊങ്ങുന്നതിനുള്ള അവസാനവട്ട തയ്യാറെടുപ്പുകൾ നടത്തുന്നതിനിടെ എന്തുചെയ്യണമെന്ന് അറിയാതെ സഹയാത്രക്കാർ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയ സംഭവമായിരുന്നു ഇത്. ഇസ്താംബൂളിൽ നിന്നും ഫ്രാൻസിലെ മാഴ്സെല്ലിലേക്കുള്ള വിമാനമായിരുന്നു അത്.

ഗർഭിണിയുടെ പ്രസവവേദന വർദ്ധിക്കുകയും വിമാന ജീവനക്കാർ പ്രാഥമിക ശുശ്രൂഷ നൽകുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.എന്നാൽ മിനിറ്റികൾക്കകം പ്രസവ വേദനയെടുത്ത യുവതിയെ ശുശ്രൂഷിക്കുവാനായി പാരാമെഡിക്സ് വിമാനത്തിലേക്ക് കയറുന്നതും എന്താണ് സംഭവിക്കുന്നതെന്ന് അറിയാൻ യാത്രക്കാർ എത്തിനോക്കുന്നതും ഒരു വീഡിയോയിൽ കാണാം .

എന്നാൽ വിമാനാത്തിലെ പാരാമെഡിക്സിന്റെ സഹായത്തോടെ യുവതി കുഞ്ഞിന് ജന്മം നൽകുകയായിരുന്നു. പ്ലെയിനിനകത്ത് വെച്ച് എടുത്ത ഒരു ചിത്രത്തിൽ ഒരു പാരാമെഡിക് നവജാത ശിശുവിനെയും എടുത്തുകൊണ്ട് പ്ലെയിനിനകത്തു നിന്നും പുറത്തേക്ക് അതിവേഗം നടക്കുന്ന ദൃശ്യമുണ്ട്. കുഞ്ഞ് കരയുന്ന ശബ്ദമൊന്നും പക്ഷെ കേൾക്കുന്നില്ല. കുഞ്ഞിനെ പിന്നീട് ആംബുലൻസിൽ കൂടുതൽ ശുശ്രൂഷകൾക്കായി ഹോസ്പിറ്റലിലേക്ക് മാറ്റിയെന്നാണ് റിപ്പോർട്ടുകൾ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരത്തിൽ ഇടപെടാനാവില്ലെന്ന് ഹൈക്കോടതി...  (15 minutes ago)

തന്റെ ഫോൺ വിശദമായി പരിശോധിക്കണമെന്നും എല്ലാ തെളിവുകളും അതിലുണ്ടെന്നും യുവതിയുടെ ആത്മഹത്യാക്കുറിപ്പിൽ... ബുക്കിൽ എഴുതി സൂക്ഷിച്ചിരുന്ന ആത്മഹത്യക്കുറിപ്പ്‌ കണ്ടെത്തി....  (28 minutes ago)

Kadakampally-Chennithala-meeting പിഴ അടക്കേണ്ടി വരും..  (41 minutes ago)

ല​ഹ​രി വ്യാ​പ​ന​ത്തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പി​ലാ​ക്കു​ന്ന ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പി​ന്തു​ണ​യു​മാ​യി എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ രം​ഗത്ത്  (50 minutes ago)

സെക്കൻഡ് സെയിൽ ഷോറൂമിൽ ബൈക്ക് വാങ്ങാനെന്ന പേരിലെത്തിയയാൾ 1.60 ലക്ഷം രൂപ വിലവരുന്ന ബൈക്കുമായി കടന്നു... പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....  (1 hour ago)

സംസ്ഥാനത്ത് സ്വർണം, ​വെള്ളി വിലയിൽ വീണ്ടും വർദ്ധനവ്... പവന് 1,680 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കൾക്കും ക്ഷണം  (1 hour ago)

കോതമംഗലത്ത് റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവം...സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് വനം വകുപ്പ്  (2 hours ago)

പച്ചക്കറി കയറ്റിയ ലോറി ഇടിച്ച് വിനോദസഞ്ചാരികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് മറിഞ്ഞ് 27 പേർക്ക് പരുക്ക്...  (2 hours ago)

എല്ലാം സിനിമാ സ്റ്റൈലിൽ... ദുൽഖർ സൽമാനെ ചോദ്യം ചെയ്ത് കസ്റ്റംസ്, കാർ എത്തിച്ചത് കള്ളക്കടത്തിലൂടെയാണെന്ന് അറിയില്ലെന്ന് താരത്തിന്റെ മൊഴി  (2 hours ago)

സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ  (2 hours ago)

പൊലിസ് ഉദ്യോഗസ്ഥർ യൂണിഫോമിൽ മതപരമായ ചടങ്ങുകളിൽ പങ്കെടുക്കരുതെന്ന് നിർദേശിച്ച് സംസ്ഥാന പൊലിസ് മേധാവി  (3 hours ago)

സംസ്ഥാനത്ത് അടുത്ത അ‌ഞ്ച് ദിവസം മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... മൂന്ന് ജില്ലകളിൽ യെല്ല് അലർട്ട്  (3 hours ago)

സെനഗലിനെ നാടകീയമായി പരാജയപ്പെടുത്തി ബൽജിയം പ്രീ ക്വാർട്ടറിൽ....  (3 hours ago)

വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക (എൽ.പി.ജി) സിലിണ്ടറിന് വില 183.5 രൂപയുടെ കുറവ്  (3 hours ago)

Malayali Vartha Recommends