Widgets Magazine
18
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വർഷങ്ങളായി കാണാതായ സ്വന്തം 'അമ്മ... വീടിനുള്ളിലെ മറ്റൊരു മുറിയിൽ മരിച്ചു കിടക്കുന്നത് മകൻ അറിഞ്ഞില്ല...വീട് വൃത്തിയാക്കാനെത്തിയവർ കണ്ടത് ഒരു അസ്ഥികൂടം...

21 AUGUST 2024 06:05 PM IST
മലയാളി വാര്‍ത്ത

വർഷങ്ങളായി കാണാതായ സ്വന്തം 'അമ്മ വീടിനുള്ളിലെ മറ്റൊരു മുറിയിൽ മരിച്ചു കിടക്കുന്നത് മകൻ അറിഞ്ഞില്ല. കേട്ടാൽ നമ്മുക്ക് വളരെ അത്ഭുതം തോന്നും . എന്നാൽ ഇത് യഥാർത്ഥത്തിൽ സംഭവിച്ച കഥയാണ് . അലങ്കോലമായിക്കിടക്കുന്ന വീട് വൃത്തിയാക്കാൻ പ്രൊഫഷണലായിട്ടുള്ള ക്ലീനർമാരുടെ സഹായം തേടിയതാണ് ജപ്പാനിൽ നിന്നുള്ള ഒരു യുവാവ്. എന്നാൽ‌, വീട് വൃത്തിയാക്കാനെത്തിയവർ കണ്ടത് ഒരു അസ്ഥികൂടം. ജപ്പാനിലെ ക്യോട്ടോ പ്രിഫെക്ചറിലാണ് സംഭവം നടന്നത്.

 

തൻ്റെ മാതാപിതാക്കളോടും മൂത്ത സഹോദരിയോടും ഒപ്പം നേരത്തെ താമസിച്ചിരുന്ന യുവാവാണ് തൻ്റെ നാല് കിടപ്പുമുറികളുള്ള വീട് വൃത്തിയാക്കാൻ ഒരു പ്രൊഫഷണൽ ക്ലീനിംഗ് കമ്പനിയെ വിളിച്ചത്.10 വർഷം മുമ്പ് യുവാവിന്റെ അമ്മയെ കാണാതായി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് അച്ഛൻ മരിച്ചു. സഹോദരിയാണെങ്കിൽ ജോലി ആവശ്യത്തിനായി അവിടെ നിന്നും മാറിത്താമസിക്കുകയും ചെയ്തു. പിന്നാലെയാണ് ആകെ അലങ്കോലമായിക്കിടക്കുന്ന വീട് വൃത്തിയാക്കിയേക്കാം എന്ന് കരുതി യുവാവ് ക്ലീനിം​ഗിന് ആളുകളെ വിളിക്കുന്നത്.

പുതിയൊരു ജോലിക്ക് പോകുന്നതിന് തൊട്ടുമുമ്പായിരുന്നു ഇയാൾ വീട് വൃത്തിയാക്കാൻ തീരുമാനിച്ചത്. എട്ട് പേരാണ് ക്ലീനിം​ഗിന് എത്തിയത്. ഏഴ് മണിക്കൂർ കൊണ്ട് ജോലി പൂർത്തിയാക്കും എന്നു പറഞ്ഞാണ് വന്നതും. ജോലി തുടങ്ങി മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോഴാണ് അവർ ആ ഞെട്ടിക്കുന്ന കാര്യം കണ്ടെത്തിയത്. ഒരു മനുഷ്യന്റെ അസ്ഥികൂടമായിരുന്നു അത്. ഉടനെ തന്നെ അവർ വീട്ടുടമയായ യുവാവിനെ വിവരമറിയിച്ചു. ഇത് കാണാതായ തന്റെ അമ്മയുടെ അസ്ഥികൂടമാണ് എന്ന് തോന്നിയതോടെ യുവാവ് പൊലീസിനെ വിവരമറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമരാവതിയിലെ അപാര്‍ട്‌മെന്റില്‍ നടന്നത് അതിക്രൂര പീഡനം  (2 hours ago)

രാഹുല്‍ ഗാന്ധിക്ക് ഇരട്ട പൗരത്വമെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് കോടതി  (2 hours ago)

ഹോട്ടലിന്റെ പോസ്റ്ററില്‍ വിഷു ആശംസയില്‍ ശ്രീകൃഷ്ണനെ മോശമായി ചിത്രീകരിച്ച റസ്റ്ററന്റ് ഉടമ അറസ്റ്റില്‍  (2 hours ago)

സമരം ചെയ്യുന്ന നഴ്‌സുമാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി  (2 hours ago)

ബി.ഡി.എസ് വിദ്യാര്‍ത്ഥി നിതിന്‍ രാജിന്റെ ആത്മഹത്യ; പ്രിന്‍സിപ്പലിന്റെ മുറിയിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

ആര്‍എസ്എസ് ബിജെപി പ്രവര്‍ത്തകരെ ബോംബെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ച കേസില്‍ 10 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ നടപടി  (3 hours ago)

ഒരു നാട് മുഴുവന്‍ കണ്ണീരില്‍: വിങ്ങിപ്പൊട്ടി സഹപ്രവര്‍ത്തകരും നാട്ടുകാരും; ഞങ്ങളും പോകേണ്ടതായിരുന്നു  (3 hours ago)

വാല്‍പ്പാറയില്‍ ഉണ്ടായ ദാരുണമായ അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്ന് വീണജോര്‍ജ്  (3 hours ago)

അനുശ്രീയും മഹീന്ദ്ര ഥാര്‍ ഗാരേജിലെത്തിച്ചു  (3 hours ago)

മൊബൈല്‍ ഷോറൂമില്‍ കവര്‍ച്ച നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയുടെ ഓഫീസ്  (4 hours ago)

പൊള്ളാച്ചി ആശുപത്രിയിലെത്തി സാഹചര്യം വിലയിരുത്തി മന്ത്രി കൃഷ്ണന്‍ കുട്ടി  (4 hours ago)

കേരളത്തെ കണ്ണീരിലാഴ്ത്തിയ വാല്‍പ്പാറ അപകടം: കജീവന്‍ നഷ്ടമായത് മലപ്പുറത്തെ ജി എല്‍ പി സ്‌കൂളിലെ പ്രധാനാധ്യാപികയടക്കം 9 പേര്‍ക്ക്  (4 hours ago)

ശോഭാ സുരേന്ദ്രനെതിരായ പ്രചാരണം അടിസ്ഥാനരഹിതമെന്ന് ബിജെപി  (5 hours ago)

അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടെന്ന് കെ. സുധാകരന്‍  (5 hours ago)

Malayali Vartha Recommends