കണ്ണീര്‍ക്കാഴ്ചയായി.... ഗോവയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു...

കണ്ണീര്‍ക്കാഴ്ചയായി.... ഗോവയില്‍ കടലില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു... പള്ളുരുത്തി സ്വദേശി അഫ്താബ് ആണ് മരിച്ചത്. 24 വയസ്സായിരുന്നു.
സുഹൃത്തുക്കളടങ്ങുന്ന ഏഴംഗ സംഘമാണ് ഗോവയില്‍ പോയത്. സുഹൃത്തുക്കളുമായി കടലില്‍ കുളിക്കുന്നതിനിടെയാണ് മൂന്ന് പേര്‍ തിരയില്‍ പെട്ടുപോയത്.. മൂവരെയും കരയ്ക്ക് എത്തിച്ചെങ്കിലും അഫ്താബിന്റെ ജീവന്‍ നഷ്ടപ്പെട്ടു. ബന്ധുക്കള്‍ ഗോവയ്ക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം ഗോവയിലെ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു.
"
https://www.facebook.com/Malayalivartha


























