Widgets Magazine 

10
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലായ പിണറായി വിജയന് ദേഹാസ്വാസ്ഥ്യം; മൂന്ന് മണിക്കൂറോളം നഗരത്തിൽ ചുറ്റിച്ചെന്ന് ആക്ഷേപം...


സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്‌ക്ക് സാദ്ധ്യത..നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുണ്ട്..


പിണറായി വിജയൻ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവയ്ക്കും...ആരോഗ്യകാരണങ്ങൾ പറഞ്ഞായിരിക്കും രാജി..സി പി എമ്മിൽ നിന്നും പിണറായിയുടെ രാജിക്കായുള്ള മുറവിളി തുടങ്ങിക്കഴിഞ്ഞു..


ഡൽഹിയിൽ വൻ രാഷ്ട്രീയ നാടകീയത; പിണറായി വിജയനും എം.എ. ബേബിയും അടക്കമുള്ള നേതാക്കളെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു...


പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

പത്ത് മാസങ്ങളോളമായി തുടരുന്ന ഗാസ യുദ്ധം...അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്....ഈ സാഹചര്യത്തിൽ പ്രശസ്ത ഇന്ത്യൻ ജ്യോതിഷി കുശാൽ കുമാർ.എന്ത് പറയുന്നു എന്ന് ഉറ്റു നോക്കുന്ന ചിലർ ഇന്ത്യയിൽ ഉണ്ട്...

23 AUGUST 2024 03:32 PM IST
മലയാളി വാര്‍ത്ത

More Stories...

പനാമയിൽ വൻ ഭൂചലനം... റിക്ടർ സ്‌കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തി, നിരവധി കെട്ടിടങ്ങളും റോഡുകളും തകർന്നനിലയിൽ... മധ്യ അമേരിക്കയുടെ തെക്കൻ തീരങ്ങളിൽ സുനാമി മുന്നറിയിപ്പ്

ഇന്ത്യൻ വംശജയും യു.എൻ മുൻ മനുഷ്യാവകാശ ഹൈക്കമ്മിഷണറുമായിരുന്ന ദക്ഷിണാഫ്രിക്കൻ നിയമ വിദഗ്ദ്ധ നവനീതം പിള്ളയ്ക്ക് സമാധാന നോബൽ

ഫ്‌ലൈ ദുബായ് വിമാനം ഇടിച്ചിറക്കി യാത്രക്കാരെ കൊലപ്പെടുത്താനായിരുന്നു ശ്രമമെന്ന് യുഎഇ അന്വേഷണ റിപ്പോര്‍ട്ട്

എഐയെ വിശ്വസിച്ച് മലകയറാന്‍ തുടങ്ങിയ 16കാരന്‍ വഴിതെറ്റി പാറയിടുക്കില്‍ കുടുങ്ങി

രക്ഷപെടാൻ പുതിയ അടവ്?! കാലിഫോർണിയ ഇരട്ടക്കൊലക്കേസ് പ്രതി അനില ബേബിയുടെ വിചാരണ അടിയന്തരമായി നിർത്തിവെപ്പിച്ചു! കോടതിയെ ഞെട്ടിച്ച് നാടകീയ നീക്കം...

യുദ്ധങ്ങൾ സംഭവിക്കുമ്പോൾ അതിനു മുൻപേ തന്നെ അതിനെ കുറിച്ച് വന്നിട്ടുള്ള പ്രവചനങ്ങൾ എല്ലാം ചർച്ചയാകാറുണ്ട്. അതിനു വലിയ പ്രാധാന്യം ലഭിക്കാറുണ്ട് . ഇപ്പോഴും യുദ്ധം എന്നവസാനിക്കും എന്നുള്ള ചോദ്യം ബാക്കിയാക്കി കൊണ്ട് തുടരുകയാണ്. പത്ത് മാസങ്ങളോളമായി തുടരുന്ന ഗാസ യുദ്ധം അവസാനിപ്പിക്കാനും ഇരു രാജ്യങ്ങളും ബന്ധികളാക്കി വച്ചിരിക്കുന്നവരെ മോചിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം നടത്തുന്ന ശ്രമങ്ങൾ തുടരുകയാണ്. ഇറാന്റെ ആക്രമണം മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടാതിരിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.ഈ സാഹചര്യത്തിൽ പ്രശസ്ത ഇന്ത്യൻ ജ്യോതിഷി കുശാൽ കുമാർ.

 

എന്ത് പറയുന്നു എന്ന് ഉറ്റു നോക്കുന്ന ചിലർ ഇന്ത്യയിൽ ഉണ്ട് ഇസ്രായേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ യുദ്ധവും മുമ്പ് പ്രവചിച്ചയാളാണ് കുശാൽ കുമാർ. നിലവിലെ ആഗോള രാഷ്ട്രീയ സംഭവങ്ങൾ വിനാശകരമായ സംഘർഷത്തിന് കാരണമാകുമെന്ന് അദ്ദേഹം പ്രവചനത്തിൽ അവകാശപ്പെട്ടു. ഇറാൻ- ഇസ്രായേൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് കുശാൽ കുമാറിൻ്റെ പ്രവചനം ചർച്ചയാവുന്നത്.മൂന്നാം ലോക മഹായുദ്ധത്തിന്റെ ആരംഭ തീയതിയെക്കുറിച്ച് കുമാർ ഒന്നിലധികം പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്, നേരത്തെ, നടത്തിയ മൂന്ന് പ്രവചനങ്ങളും പിഴച്ചിട്ടും വീണ്ടും വീണ്ടും പ്രവചനങ്ങൾക്ക് ഒന്നും യാതൊരു കുറവുമില്ല.

എന്നാൽ ഇതുവരെ അവയൊന്നും യാഥാർത്ഥ്യമായിട്ടില്ലെന്നതാണ് ആശ്വാസം നൽകുന്നത്. 2024 ജൂൺ 18 ന് യുദ്ധം ആരംഭിക്കുമെന്ന് അദ്ദേഹം നേരത്തെ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ആ തീയതി ഒരു അപകടവുമില്ലാതെ കടന്നുപോയി. തുടർന്ന് അദ്ദേഹം ഒരു പുതിയ തീയതി പ്രഖ്യാപിച്ചു, മൂന്നാം ലോക മഹായുദ്ധം ജൂലൈ 26 അല്ലെങ്കിൽ ജൂലൈ 28 ന് ആരംഭിക്കുമെന്ന് പ്രവചിച്ചു,എന്നാൽ വീണ്ടും, അദ്ദേഹത്തിന്റെ പ്രവചനം തെറ്റായിരുന്നു. ഏറ്റവും ഒടുവിൽ , ഓഗസ്റ്റ് 4 നോ 5 നോ സംഭവിക്കുമെന്നാണ് പ്രഖ്യാപിച്ചതും കടന്നു പോയി. ഇന്ത്യന്‍ നോസ്ട്രഡാമസ് എന്നാണ് കുശാലിനെ ഇംഗ്ലീഷ് മാധ്യമമായ എന്‍.ഡി.ടി.വി. വിശേഷിപ്പിക്കുന്നത്. ഹരിയാണയിലെ പഞ്ചകുള സ്വദേശിയാണ് വേദിക് ജ്യോതിഷിയെന്ന് അവകാശപ്പെടുന്ന കുശാല്‍കുമാര്‍.

 

ഇസ്രയേല്‍- ഹമാസ് സംഘര്‍ഷം, റഷ്യ- യുക്രൈന്‍ യുദ്ധം എന്നിവ കുശാല്‍കുമാര്‍ പ്രവചിച്ചിരുന്നതായാണ് പറയപ്പെടുന്നത്. പല അന്തര്‍ദേശീയ ജ്യോതിഷ മാഗസിനുകളിലും കുശാലിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ധനകാര്യം, കാലാവസ്ഥ, വ്യാപാരം, സംഘര്‍ഷങ്ങള്‍, അന്തര്‍ദേശീയ സംഭവങ്ങള്‍ എന്നിവയിലാണ് തന്റെ വൈദഗ്ധ്യം എന്നാണ് ഇയാള്‍ അവകാശപ്പെടുന്നത്.കാലിഫോർണിയയിൽ നിന്നുള്ള 'ദി മൗണ്ടൻ ആസ്ട്രോളജി' (ടിഎംഎ), ന്യൂയോർക്കിൽ നിന്നുള്ള 'ജാതകം' തുടങ്ങിയ ലോകത്തെ പ്രമുഖ ജ്യോതിഷ മാസികകളിൽ അദ്ദേഹത്തിൻ്റെ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

 

സാമ്പത്തികം, കാലാവസ്ഥ, ബിസിനസ്സ്, തന്ത്രങ്ങൾ, സംഘർഷങ്ങൾ, ആഗോളകാര്യങ്ങൾ തുടങ്ങിയ മേഖലകളിൽ വൈദഗ്ധ്യം നേടിയ കുമാർ വേദ ജ്യോതിഷത്തിൽ ഊന്നൽ നൽകുന്നു. വ്യക്തികൾക്ക് അവരുടെ ജനന സമയ വിശദാംശങ്ങളെ അടിസ്ഥാനമാക്കി വ്യക്തിഗതമാക്കിയ ജ്യോതിഷ മാർഗ്ഗനിർദ്ദേശവും അദ്ദേഹം നൽകുന്നു.2017 ഡിസംബറിൽ വിസ്ഡം മാഗസിനിൽ പ്രസിദ്ധീകരിച്ച "2018 ലെ യുണൈറ്റഡ് സ്റ്റേറ്റ്സിനുള്ളജ്യോതിഷ സാധ്യതയുള്ള അലേർട്ടുകൾ" എന്ന ലേഖനത്തിൽ നിന്ന് വ്യക്തമാകുന്നത്

പോലെ, കൃത്യമായ പ്രവചനങ്ങൾ നടത്തുന്നതിൽ അദ്ദേഹത്തിന് ഒരു ട്രാക്ക് റെക്കോർഡ് ഉണ്ട്. കുശാൽ കുമാർ വൈദിക കഥകളെക്കുറിച്ചും ഇന്ത്യൻ ഋഷിമാരുടെ ഗവേഷണങ്ങളെക്കുറിച്ചും ലോകമെമ്പാടുമുള്ള വിവിധ മതങ്ങളിൽ ആചരിക്കുന്ന ആത്മീയതയെക്കുറിച്ചും അഗാധവും വിലപ്പെട്ടതുമായ സന്ദേശങ്ങൾ കൈമാറുന്നു.ഏതായാലും അദ്ദേഹം മൂന്നാം ലോക മഹായുദ്ധത്തെ കുറിച്ച് നടത്തിയ പ്രവചനങ്ങൾ എല്ലാം തന്നെ പിഴച്ചിരിക്കുകയാണ്. ഇനി എന്താണ് പ്രവചിക്കാൻ പോകുന്നത് എന്നും ഇത്തവണ അത് ശരിയാക്കുമോ എന്ന് കണ്ടറിയണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെട്രോ നഗരത്തിന്റെ പശ്ചാത്തലത്തിൽ പൂർണ്ണമായും റൊമാന്റിക് കോമഡി ജോണറിൽ; ഹലോ ഡിയർ പുതിയ പോസ്റ്റർ എത്തി!!!  (1 hour ago)

പൊലീസ്സുകാർക്കിട്ടൊന്നു പണിയാം, അതാണവന്റെ മെയിൻ; ഉദ്വേഗം നിറച്ച് നീക്കം ടീസർ പുറത്ത്!!!  (1 hour ago)

ദുഃഖം പലരിലും പല രീതിയിലാണ്; ചിലർ ഉറക്കെ ഉറക്കെ കരയും; ചിലർ ഉള്ളിൽ എല്ലാം അടക്കി വയ്ക്കും; ഇന്നലെ വരെ നീ എന്റെ ജീവന്റെ ഭാഗം, അടരുവാൻ വയ്യ നിന്നിൽ നിന്ന് എന്നൊക്കെ സോഷ്യൽ മീഡിയ വഴി പറഞ്ഞുക്കൊണ്ടിരുന്ന  (2 hours ago)

തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും; ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക; ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും ഇടിമിന്നലോട്  (2 hours ago)

മന്ത്രി അനൂപ് ജേക്കബിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധന തീയറ്ററുകളിൽ പരിശോധന ; വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ആഹാരപദാര്‍ഥങ്ങള്‍ സൂക്ഷിച്ചതിനും പാക്കറ്റുകളില്‍ ലേബല്‍ വിവരങ്ങള്‍ പൂര്‍ണ്ണമല്ലാത്തതിലും ലൈസന്‍സ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; പരിശോധന തുടരുന്നു; ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12336  (2 hours ago)

മന്നാർ ഉൾക്കടലിനും അതിനോട് ചേർന്ന തെക്കൻ തമിഴ്‌നാട് തീരപ്രദേശത്തിനും മുകളിലായി സമുദ്രനിരപ്പിൽ നിന്ന് 0.9 കിലോമീറ്റർ ഉയരത്തിൽ ചക്രവാതച്ചുഴി; പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് മ  (2 hours ago)

ലൈഫ് സയന്‍സസ് വ്യവസായത്തിന്‍റെ വളര്‍ച്ചയ്ക്ക് പുതിയാ ദിശാബോധം നല്‍കി ബയോ കണക്ട് 4.0 സമാപിച്ചു  (2 hours ago)

സംസ്ഥാന സർക്കാരിന്റെ ആദ്യ നൂറുദിന കർമപദ്ധതി; 20 പദ്ധതികൾ 90 ശതമാനം പൂർത്തിയാക്കി; നൂറുദിന കർമപദ്ധതിയിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ഗുണം ലഭിച്ചുവെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (2 hours ago)

ഡെസ്റ്റിനേഷന്‍ എക്സ്പാന്‍ഡ് നോര്‍ത്ത് സ്റ്റാര്‍ റോഡ്ഷോ ഒക്ടോബര്‍ 12-ന് ടെക്നോപാര്‍ക്കില്‍  (3 hours ago)

കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും അതിന്റെ ഉത്തരവാദിത്തം വഹിച്ച ഉദ്യോഗസ്ഥർക്കുമെതിരായ ആരോപണങ്ങളെക്കുറിച്ച് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കണം ; കേരള മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് രാജിവയ്ക്കണമെന്  (3 hours ago)

കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ ധാരണയുടെ ഭാഗമായാണ് സുഗതനെതിരെ നടപടിയെടുത്തത്; യു.ഡി.എഫ് സർക്കാരിന്റെ നടപടിയെ ഹൈക്കോടതി വിമർശിച്ച പശ്ചാത്തലത്തിൽ, സർക്കാരിന്റെ ഇരട്ടനീതിയാണ് പുറത്തുവരുന്നത്; ആ  (3 hours ago)

രാജ്യ തലസ്ഥാനത്ത്‌ നടക്കുന്ന സമരങ്ങളെ അടിച്ചമര്‍ത്തുന്നു;മുതിര്‍ന്ന നേതാക്കളെയടക്കം കസ്റ്റഡിയിലെടുക്കുകയും ചെയ്‌ത കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ്‌ നടപടിയില്‍ ശക്തിയായി പ്രതിഷേധിക്കണമെന്ന്‌ സി.പി.ഐ (  (3 hours ago)

മേയർ വി വി രാജേഷിനെതിരെ പോലീസ് ചുമത്തിയത് കള്ളക്കേസ്; മ്യൂസിയം പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞെത്തി ബി ജെ പി കൗൺസിലർമാർ  (3 hours ago)

തൈക്കണ്ടി കുടുംബത്തിൽ കനത്ത പരിഭ്രാന്തി! പിണറായിക്കും വീണയ്ക്കും റിയാസിനുമെതിരെ വിജിലൻസ് എഫ്.ഐ.ആർ ഉടൻ; ടി. വീണയെ മാറ്റാൻ അണിയറനീക്കം?  (3 hours ago)

Malayali Vartha Recommends