Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

അമേരിക്കന്‍ ഡ്രോണിനെ വെടിവെച്ച് വീഴത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍.... എംക്യു -9 റീപ്പര്‍ ഇനത്തില്‍പ്പെട്ട ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മരിബ് പ്രവിശ്യയില്‍ വെടിവച്ചിടുകയായിരുന്നുവെന്നു ഹൂതി വക്താവ് യഹ്യ സരീ വ്യക്തമാക്കി...

10 SEPTEMBER 2024 01:41 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ചയ്ക്കായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്‌ ഇന്ന് ബീജിങ്ങിൽ...

ഹന്റാ വൈറസ് ബാധ സ്ഥിരീകരിച്ച എംവി ഹോൻഡിയസ് എന്ന ആഡംബര ക്രൂസ് കപ്പലിൽ നിന്ന് തിരിച്ചെത്തിച്ച 17 യുഎസ് പൗരന്മാരിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചു....

മരുഭൂമിയില്‍ ഇറാഖ് ഭരണകൂടം അറിയാതെ ഇസ്രായേല്‍ സൈനികത്താവളം.. 1000 മൈലിലധികം അകലെയുള്ള ഇറാനെ ആക്രമിക്കാൻ ഇത് മതി..ഒരു ആട്ടിടയൻ പക്ഷെ ആ ഓപ്പറേഷൻ പൊളിച്ചു..

യെമനു മുകളില്‍ പറന്ന അമേരിക്കന്‍ ഡ്രോണിനെ വെടിവെച്ച് വീഴത്തിയതായി അവകാശപ്പെട്ട് ഹൂതി വിമതര്‍. എംക്യു -9 റീപ്പര്‍ ഇനത്തില്‍പ്പെട്ട ഡ്രോണിനെ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് മരിബ് പ്രവിശ്യയില്‍ വെടിവച്ചിടുകയായിരുന്നുവെന്നു ഹൂതി വക്താവ് യഹ്യ സരീ വ്യക്തമാക്കി. പലസ്തീന്‍ ജനതയുടെ വിജയവും യമന്റെ പ്രതിരോധവും ലക്ഷ്യമിട്ട് സൈനിക നീക്കം തുടരുമെന്നും സരീ വ്യക്തമാക്കി.

 


ഗാസ യുദ്ധം തുടങ്ങിയശേഷം ഇത്തരം എട്ടാമത്തെ ഡ്രോണ്‍ ആണ് വീഴ്ത്തുന്നതെന്നും വക്താവ് പറഞ്ഞു. ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയെന്ന് യുഎസ് സൈന്യവും സമ്മതിച്ചു. ഇതിനു പിന്നാലെ യുഎസ് സേന യെമനില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ടു. വാതക, എണ്ണപ്പാടങ്ങളുള്ള യമന്റെ പ്രധാന മേഖലയാണ് മരിബ്.

 

ടെല്‍ അവീവില്‍ യുഎസ് എംബസിക്ക് സമീപം ഹൂതി ഡ്രോണ്‍ ആക്രമണം. ഒരാള്‍ കൊല്ലപ്പെടുകയും ഏഴുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെ 3.12 നാണ് ആക്രമണം ഉണ്ടായത്. അമേരിക്കന്‍ എംബസി ബ്രാഞ്ച് ഓഫീസ് കെട്ടിടത്തില്‍ നിന്നും 100 മീറ്റര്‍ അകലെയുള്ള കെട്ടിടത്തിലാണ് ഡ്രോണ്‍ പതിച്ചത്.

ടെല്‍ അവീവിലെ തിരക്കേറിയ സെന്‍ട്രല്‍ ജില്ലയിലാണ് ആക്രമണം. അമേരിക്കയുടേത് ഉള്‍പ്പെടെ നിരവധി നയതന്ത്ര ദൗത്യങ്ങളുടെ ആസ്ഥാനമാണ് ഇവിടം. യുഎസ് എംബസി ബ്രാഞ്ച് ഓഫീസ് കെട്ടിടത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്നും ജീവനക്കാര്‍ക്ക് പരിക്കേറ്റിട്ടില്ലെന്നും അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രതിനിധി പറഞ്ഞു.


ആക്രമണസമയത്ത്‌ സാധാരണ പ്രവര്‍ത്തിക്കുന്ന വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ പ്രവര്‍ത്തിച്ചില്ലെന്ന്‌ ഇസ്രയേല്‍ കരസേനാ വക്താവ് ഡാനിയല്‍ ഹഗാരി പറഞ്ഞു. ആക്രമണത്തെ തുടര്‍ന്ന് വ്യോമസേന പട്രോളിംഗ് വര്‍ദ്ധിപ്പിച്ചു. പലസ്തീന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇസ്രായേലിനെ ലക്ഷ്യം വെക്കുന്നത് തുടരുമെന്ന് ഹൂതി സൈനിക വക്താവ് യഹിയ സാരി പറഞ്ഞു.

ആക്രമണത്തിനെതിരെ അനുയോജ്യമായ തിരിച്ചടി നല്‍കുമെന്ന് ഇസ്രായേലി പ്രതിരോധ മന്ത്രി യോവ് ഗാലന്റ് പറഞ്ഞു. കഴിഞ്ഞ നവംബറില്‍ ചെങ്കടല്‍ നഗരമായ എയ്‌ലാത്ത് ഉള്‍പ്പെടെയുള്ള വിവിധ ഇസ്രായേല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടിരുന്നു. കഴിഞ്ഞ ജൂണ്‍ ഏഴിന് ഇസ്രയേലിലെ ഹൈഫ തുറമുഖത്ത് മൂന്നു കപ്പലുകള്‍ക്കെതിരെയും ജൂലായ് രണ്ടിന് ഹൈഫ തുറമുഖ നഗരത്തിലും ആക്രമണം നടത്തിയതായും ഹൂതികള്‍ വെളിപ്പെടുത്തിയിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (1 hour ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (3 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (3 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (4 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (4 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (4 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (4 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (4 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (5 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (6 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (8 hours ago)

Malayali Vartha Recommends