Widgets Magazine
16
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫ​ല​സ്തീ​നി​ക​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന അ​ൽ​മ​വാ​സി​യി​ലെ ത​മ്പു​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് ഇ​സ്രാ​യേ​ൽ...അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ത്യു​ഗ്ര ശേ​ഷി​യു​ള്ള ബോം​ബു​ക​ൾ തീ​തു​പ്പി​..ഹമാസുകൾ ചിതറിയോടിയെന്ന് ഇസ്രായേൽ റിപ്പോർട്ട്...

11 SEPTEMBER 2024 12:25 PM IST
മലയാളി വാര്‍ത്ത

More Stories...

തന്ത്രങ്ങളൊന്നും ഫലിച്ചില്ല.. ഗൾഫ് മേഖലയിൽ മഞ്ഞുരുക്കത്തിന്‍റെ സൂചന; യുഎഇ-ഇറാൻ ഉന്നതതല ചർച്ച നടന്നു, അടുത്ത ഘട്ട യുഎസ്-ഇറാൻ ചർച്ച സ്ഥിരീകരിച്ച് വൈറ്റ്ഹൗസ്

ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനീസ് പ്രസിഡന്റിന് കത്തെഴുതി ട്രംപ്

പശ്ചിമേഷ്യയിൽ അമേരിക്കയും ഇറാനും തമ്മിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാനുള്ള സമാധാന ചർച്ചകൾ വീണ്ടും തുടങ്ങുമെന്ന വലിയ പ്രതീക്ഷയിൽ ലോകം

ചൈന നിന്ന് കുലുങ്ങി വൻ സ്ഫോടനം..! ജനങ്ങൾ ചിതറി അമേരിക്ക ചൈനയിൽ ഇറങ്ങി കളി തുടങ്ങി..!യുദ്ധം..?

ഇറാന്റെ അണ്ണാക്കിൽ ചെക്ക്‌ വെച്ച് ട്രംപ്...!നമുക്ക് ഗോദയിൽ കാണാം പക്ഷേ രണ്ട് കണ്ടീഷൻസ്‌ കടയ്ക്കൽ അമേരിക്കയുടെ വെടിക്കെട്ട്

വെടി നിർത്തൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും ഇസ്രയേലിന്റെ ഭാഗത്തു നിന്നും മാരകമായ ആക്രമണം . തുടക്കം മുതൽ തന്നെ അഭയാർത്ഥികളെ മറയാക്കി ഹമാസുകൾ പ്രവർത്തിക്കുന്നുണ്ടായിരുന്നു. അത്തരം സ്ഥലങ്ങൾ തിരഞ്ഞു പിടിച്ച് ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ടായിരുന്നു. ഇപ്പോഴിതാ ഗ​സ്സ​യി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യ ഫ​ല​സ്തീ​നി​ക​ൾ തി​ങ്ങി​ക്ക​ഴി​യു​ന്ന അ​ൽ​മ​വാ​സി​യി​ലെ ത​മ്പു​ക​ളി​ൽ ബോം​ബു​ക​ൾ വ​ർ​ഷി​ച്ച് ഇ​സ്രാ​യേ​ൽ. 45 പേ​രു​ടെ മ​ര​ണം സ്ഥി​രീ​ക​രി​ച്ചു. 60ലേ​റെ പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ണ​ൽ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്ക​ടി​യി​ലാ​യ 15 പേ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണെ​ന്ന് ഗ​സ്സ സി​വി​ൽ ഡി​ഫ​ൻ​സ് അ​റി​യി​ച്ചു.

സു​ര​ക്ഷി​ത മേ​ഖ​ല​യാ​യി ഇ​സ്രാ​യേ​ൽ ​സേ​ന നി​ശ്ച​യി​ച്ച​യി​ട​ത്താ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​ർ​ധ​രാ​ത്രി​ക്കു​ശേ​ഷം മു​ന്ന​റി​യി​പ്പി​ല്ലാ​തെ അ​ത്യു​ഗ്ര ശേ​ഷി​യു​ള്ള ബോം​ബു​ക​ൾ തീ​തു​പ്പി​യ​ത്. 20നും 40​നു​മി​ട​യി​ൽ ത​മ്പു​ക​ളും അ​വ​യി​ൽ താ​മ​സി​ച്ച കു​ടും​ബ​ങ്ങ​ളും തു​ട​ച്ചു​നീ​ക്ക​പ്പെ​ട്ടു. 30 അ​ടി താ​ഴ്ച​യു​ള്ള മൂ​ന്ന് കൂ​റ്റ​ൻ ഗ​ർ​ത്ത​ങ്ങ​ൾ പ്ര​ദേ​ശ​ത്ത് രൂ​പ​പ്പെ​ട്ടു. 30 അടി താഴ്ചയുള്ള വൻഗർത്തം രൂപപ്പെടുകയും ചെയ്തു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് സം​വി​ധാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ കൈ​ക​ളും ഷ​വ​ലു​ക​ളും ഉ​പ​യോ​ഗി​ച്ചാ​ണ് അ​ക​ത്തു​കു​ടു​ങ്ങി​യ​വ​ർ​ക്കാ​യി തി​ര​ച്ചി​ൽ തു​ട​രു​ന്ന​ത്.ഗ​സ്സ​യി​ലെ മൊ​ത്തം ജ​ന​സം​ഖ്യ​യു​ടെ പ​കു​തി​യോ​ളം പേ​ർ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണ് തെ​ക്ക​ൻ ഗ​സ്സ​യി​ൽ ഖാ​ൻ യൂ​നു​സി​നോ​ട് ചേ​ർ​ന്ന് തീ​ര​മേ​ഖ​ല​യി​ലെ അ​ൽ​മ​വാ​സി.

 

അ​വ​ശ്യ സേ​വ​ന​ങ്ങ​ളോ സൗ​ക​ര്യ​ങ്ങ​ളോ ഇ​ല്ലാ​തി​രു​ന്നി​ട്ടും ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രാ​ണ് ഇ​വി​ടെ ത​മ്പു​ക​ളി​ൽ താ​മ​സി​ക്കു​ന്ന​ത്.സ​മീ​പ​​കാ​ല​ത്തെ ഏ​റ്റ​വും വ​ലി​യ ബോം​ബാ​ക്ര​മ​ണം ഹ​മാ​സ് വ്യോ​മ​വി​ഭാ​ഗം മേ​ധാ​വി സാ​മി​ർ ഇ​സ്മാ​ഈ​ൽ ഹ​ദ​ർ അ​ബൂ​ദ​ഖ​യ​ട​ക്കം പ്ര​മു​ഖ​രെ ല​ക്ഷ്യ​മി​ട്ടാ​ണെ​ന്ന് ഇ​സ്രാ​യേ​ൽ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ആ​ക്ര​മ​ണ​ത്തി​ൽ അ​വ​ർ​ക്ക് എ​​ന്തെ​ങ്കി​ലും സം​ഭ​വി​ച്ചോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. ഖാൻ യൂനിസിലെ ക്യാമ്പിനുള്ളിൽ പ്രധാനപ്പെട്ട ഹമാസ് ഭീകരരെ തങ്ങളുടെ വിമാനം ആക്രമിച്ചതായി ചൊവ്വാഴ്ച പുലർച്ചെ ഇസ്രയേൽ സൈന്യം പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ ഹമാസ് സാന്നിധ്യം പാലസ്തീൻ അധികൃതർ നിഷേധിച്ചു.

ആ​രോ​പ​ണം ശു​ദ്ധ​നു​ണ​യാ​ണെ​ന്ന് ഹ​മാ​സ് വ്യ​ക്ത​മാ​ക്കി.ഗ​സ്സ​യി​ൽ ഇ​സ്രാ​യേ​ൽ അ​ധി​നി​വേ​ശം ആ​രം​ഭി​ച്ച ശേ​ഷം ന​ട​ത്തി​യ ഏ​റ്റ​വും ക്രൂ​ര​മാ​യ ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ത്തേ​തെ​ന്ന് ഗ​സ്സ സി​വി​ൽ ഡി​ഫ​ൻ​സ് പ​റ​ഞ്ഞു. അ​ൽ​മ​വാ​സി​യി​ൽ ഇ​സ്രാ​യേ​ൽ ന​ട​ത്തി​യ​ത് യു​ദ്ധ​ക്കു​റ്റ​മാ​ണെ​ന്ന് തു​ർ​ക്കി​യ വി​ദേ​ശ​കാ​ര്യ മ​​ന്ത്രാ​ല​യം കു​റ്റ​പ്പെ​ടു​ത്തി.തെക്കൻ ഗാസയിലെ നിയുക്ത അൽ-മവാസി മാനുഷികരക്ഷാ അഭയാർഥി മേഖലയിൽ ഒറ്റരാത്രികൊണ്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തെ തുർക്കി വിദേശകാര്യ മന്ത്രാലയം അപലപിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (3 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (10 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (22 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (38 minutes ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (2 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (5 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (5 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (5 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (6 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

നാസിക് ടിസിഎസില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും പീഡനവും  (7 hours ago)

ചേട്ടനെ തല്ലിയതിന്റെ കലിപ്പ്!! അനിയന്റെ കടുംകൈ, 38കാരനെ തല്ലികൊന്ന് സഹോദരൻ  (7 hours ago)

Malayali Vartha Recommends