Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന


ഊരുട്ടമ്പലം ദിവ്യ, ഗൗരി ഇരട്ട കൊലപാതക കേസ്... _യുവതിയെയും രണ്ടര വയസ്സുള്ള മകളെയും കടലിൽ തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് _വിചാരണ നവംബർ അഞ്ചിന് തുടങ്ങും_


പണനയ പ്രഖ്യാപനം ഇന്ന്... ആർ.ബി.ഐ. പലിശ വർദ്ധിപ്പിക്കുമോ? രാവിലെ പത്തിന് ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും


അവസാന രാജ്യാന്തര മത്സരത്തിൽ തിളങ്ങി മെസ്സി... കളിയുടെ പത്താം മിനിറ്റിൽ മത്സരം നിർത്തിവച്ച് മെസിക്ക് ആദരമർപ്പിച്ചു... ആരാധകർ എഴുന്നേറ്റുനിന്ന് കരഘോഷം മുഴക്കി... ബെനിനെതിരെ അർജന്റീനക്ക് മൂന്ന് ​ഗോൾ ജയം


ഉത്തരാഖണ്ഡിൽ റിക്‌ടർ സ്‌കെയിലിൽ 4.9 തീവ്രതയുള്ള ഭൂചലനം... ഉത്തരാഖണ്ഡിലെ ചമോലിയിലാണ് പ്രഭവകേന്ദ്രം

ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്കന്‍ വ്യോമസേന...22 മിനിട്ട് കൊണ്ട് 4200 മൈൽ..!ഞെട്ടിച്ച് അമേരിക്കൻ പട്ടാളം...!! ഉന്നം ഇറാൻ തന്നെ..!!

21 FEBRUARY 2025 12:33 PM IST
മലയാളി വാര്‍ത്ത

ഏറ്റവും പുതിയ ഹൈപ്പര്‍സോണിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ച് അമേരിക്കന്‍ വ്യോമസേന. ഒരു മൂന്നാം ലോകമഹായുദ്ധത്തിന് അരങ്ങൊരുങ്ങുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് അമേരിക്ക ഈ അതിനൂതനമായ ആണവ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിരിക്കുന്നത്. മിന്യൂട്ട്മാന്‍ 3 എന്ന് പേരിട്ടിരിക്കുന്ന ഈ ഇന്റര്‍കോണ്ടിനന്റല്‍ ബാസലിസ്റ്റിക് മിസൈല്‍ കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ബര്‍ഗ് സ്പേസ് ഫോഴ്സ് ബേസില്‍ നിന്നാണ് വിക്ഷേപിച്ചത്.

പരിശീലനത്തിന്റെ ഭാഗമായി റഷ്യ അവരുടെ യാര്‍സ് എന്ന ഇന്റര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈല്‍ വിക്ഷേപിച്ചതകിന് തൊട്ടുപിന്നാലെയാണ് അമേരിക്ക ഈ പരീക്ഷണം വിജയകരമായി നടത്തിയത്. മിസൈല്‍ വിക്ഷേപണം നേരത്തേ തീരുമാനിച്ചിരുന്നതാണെന്നും നിലവില്‍ ലോകത്ത് നടക്കുന്ന ഒരു സംഭവത്തോടും ഉള്ള പ്രതികരണമല്ലെന്നും അമേരിക്കന്‍ വ്യോമസേന വ്യക്തമാക്കി. വിശ്വസനീയമായ ഒരു പ്രതിരോധം തീര്‍ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും അവര്‍ വിശദീകരിക്കുന്നു.

 

 

മിനിറ്റ്മാന്‍ ത്രീയുടെ പരീക്ഷണ വിക്ഷേപണം അമേരിക്കന്‍ ആണവ സേനകളുടെ സന്നദ്ധത, കൃത്യത, പ്രൊഫഷണലിസം എന്നിവയുടെ വിജയമാണ് സൂചിപ്പിക്കുന്നത് എന്നാണ് അമേരിക്കന്‍ വ്യോമസേനയുടെ ആക്ടിംഗ് സെക്രട്ടറി ഗാരി ആഷ്വര്‍ത്ത് വ്യക്തമാക്കിയത്. രാജ്യത്തിന്റെ ആണവപ്രതിരോധത്തിന്റെ കരുത്തും ഫലപ്രാപ്തിയും സംബന്ധിച്ച കാര്യങ്ങളില്‍ ഈ നേട്ടം വലിയ തോതില്‍ ആത്മവിശ്വാസം പകരുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ മിസൈല്‍ സംവിധാനത്തിന്റെ കഴിവ് വിലയിരുത്താന്‍ ഇതിലൂടെ കഴിഞ്ഞു എന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് കരുതുന്നത്.

മണിക്കൂറില്‍ പതിനയ്യായിരം മൈല്‍ താണ്ടാന്‍ ശേഷിയുള്ളതാണ് അമേരിക്കയുടെ ഈ പുതിയ ആണവ മിസൈല്‍. പുതിയ പരീക്ഷണത്തില്‍ 22 മിനിട്ട് കൊണ്ട് 4200 മൈലാണ് മിസൈല്‍ പിന്നിട്ടത്. ലോകത്ത് എവിടെയും മുപ്പത് മിനിട്ട് കൊണ്ട് എത്തി ആക്രമണം നടത്താന്‍ മിന്യൂട്ട്മാന്‍ 3 ന് കഴിയുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അമേരിക്കക്ക് ഭീഷണി ഉയര്‍ത്തുന്ന രാജ്യങ്ങളായ റഷ്യയുടേയും ചൈനയുടേയും തലസ്ഥാന നഗരങ്ങളായ മോസ്‌ക്കോയും ബീജിങ്ങും കാലിഫോര്‍ണിയയില്‍ നിന്ന് ആറായിരംകിലോമീറ്റര്‍ മാത്രം അകലെയാണ് എന്നത് ഈ സന്ദര്‍ഭത്തില്‍ ഏറെ പ്രസക്തമാണ്. ഈ മിസൈലിന് മൂന്ന് എം.കെ 12 എ ന്യൂക്ലിയര്‍ വാര്‍ഹെഡുകളും വഹിക്കാന്‍ കഴിയും.

 

 

ഇവ ഓരോന്നിനും 35000 ടണ്‍ ടി.എന്‍.ടി വഹിക്കാനും കഴിയും. ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ പ്രതിരോധ വെല്ലുവിളികള്‍ നേരിടാന്‍ ഈ മിസൈല്‍ പരീക്ഷണം അമേരിക്കയ്ക്ക് ഏറെ സഹായകരമാകും. ഇന്റ്രര്‍കോണ്ടിനന്റല്‍ ബാലിസ്റ്റിക് മിസൈലുകലെ കൂടാതെ അന്തര്‍വാഹിനികളില്‍ ഉപയോഗിക്കുന്ന സബ്മറൈന്‍ ലോഞ്ച്ഡ് ബാലിസ്റ്റിക് മിസൈലുകളും അമേരിക്കക്ക് സ്വന്തമാണ്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടമടക്കാനാവാതെ... 28 വർഷമായി പ്രവാസിയായിരുന്ന മലപ്പുറം സ്വദേശി ഹൃദയാഘാതം മൂലം ജിദ്ദയിൽ നിര്യാതനായി  (23 minutes ago)

റിപ്പോ നിരക്ക് കാൽ ശതമാനം ഉയർത്തി... നാലു വർഷത്തെ ഇടവേളക്കുശേഷം അടിസ്ഥാന വായ്പ പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്  (32 minutes ago)

ഓഹരി വിപണിയിൽ കനത്ത ഇടിവ്... സെൻസെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ  (49 minutes ago)

വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ഇന്ത്യക്ക് എട്ട് വിക്കറ്റിന്റെ തകർപ്പൻ ജയം...  (54 minutes ago)

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഡോ. ഷംഷീറിന് വീണ്ടും അംഗീകാരം; ബിസിനസ് വിഷനറിയായി എം.എ. യൂസഫലി  (59 minutes ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്... പവന് 480 രൂപയുടെ കുറവ്  (1 hour ago)

റോഡപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച അധ്യാപികയുടെ കണ്ണുകൾ ഇനി രണ്ടുപേർക്ക് കാഴ്ചയുടെ പുതുവെളിച്ചമേകും  (1 hour ago)

എഞ്ചിനീയറിങ് വിദ്യാർത്ഥിയെ ജർമ്മനിയിൽ മരിച്ച നിലയിൽ കണ്ടെത്തി...  (1 hour ago)

മീറ്റര്‍ റീഡര്‍മാരുടെ സമരത്തില്‍ ബില്‍ വിതരണം മുടങ്ങിയതോടെ ശരാശരി ഉപയോഗം കണക്കാക്കി ഉപഭോക്താക്കള്‍ക്ക് ബില്‍ നല്‍കാന്‍ കെഎസ്ഇബി  (2 hours ago)

ഇന്ത്യൻ വ്യോമസേനയ്ക്ക് ഇനി പുതിയ മേധാവി... ഇന്ത്യൻ വ്യോമസേനയുടെ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത്  (2 hours ago)

സംസ്ഥാനത്തെ കെഎസ്ആർടിസി ബസ് ടെർമിനലുകളിൽ സാനിറ്ററി നാപ്കിൻ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി  (2 hours ago)

ശുദ്ധജല മത്സ്യങ്ങളിലും മൈക്രോപ്ലാസ്റ്റിക്; കേരളത്തിനും മുന്നറിയിപ്പ്  (3 hours ago)

ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു.... തിരുവോണം ബംപര്‍ അടിച്ച ഭാഗ്യശാലി 30 കോടി രൂപ ലോട്ടറി വകുപ്പില്‍ നിന്ന് കൈപ്പറ്റിയതായി സൂചന  (3 hours ago)

പരിയാരം മെഡിക്കൽ കോളേജിൽ ഹൃദയശസ്ത്രക്രിയക്കിടെ യുവതി മരിച്ചു...  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍ പുരോഗമിക്കുന്നു; 13002 പേരെ അറസ്റ്റ് ചെയ്തു; 1634.780 കി.ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു  (3 hours ago)

Malayali Vartha Recommends