Widgets Magazine
06
Jul / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജയിലിനുള്ളില്‍ തടവുകാര്‍ ഏറ്റുമുട്ടുന്നു; 10 പേര്‍ കൊല്ലപ്പെട്ടു, മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത

15 JANUARY 2017 01:34 PM IST
മലയാളി വാര്‍ത്ത

ബ്രസീലിലെ അല്‍കാക്കസ് ജയിലില്‍ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ പത്തു പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിന്റെ തെക്കുകിഴക്കന്‍ നഗരമായ നതായിലുള്ള രാജ്യത്തെ തന്നെ ഏറ്റവും വലിയ ജയിലുകളില്‍ ഒന്നിലാണ് തടവുകാര്‍ ഏറ്റുമുട്ടുന്നത്. ജയിലിനുള്ളില്‍ കലഹം തടങ്ങിയതിനു ശേഷം പോലീസ് ജയിലിലേയ്ക്ക് പ്രവേശിച്ചിട്ടില്ലെന്നാണ് വിവരം. അതുകൊണ്ടു തന്നെ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ശനിയാഴ്ച ഉച്ചയോടെയാണ് ജയില്‍ വാസികള്‍ തമ്മില്‍ കലഹം ആരംഭിച്ചത്. ഭക്ഷണം കഴിക്കാനും പാകം ചെയ്യാനും ഉപയോഗിക്കുന്ന പാത്രങ്ങള്‍ കൊണ്ട് തലയ്ക്കടിച്ചും ജയില്‍ ഭിത്തിയില്‍ തലയിടിപ്പിച്ചുമാണ് പലരെയും കൊലപ്പെടുത്തിയിരിക്കുന്നത്.

100 ഓളം പേര്‍ കൊല്ലപ്പെട്ട ആമസോണസ് ജയില്‍ ലഹളക്കു ശേഷം രാജ്യത്തെ ജയിലുകളുടെ സുരക്ഷ വര്‍ധിപ്പിക്കുമെന്നും കനത്ത സുരക്ഷയുള്ള അഞ്ചു ജയിലുകള്‍കൂടി നിര്‍മ്മിക്കുമെന്ന് പ്രസിഡന്റ് മൈക്കിള്‍ ടെമര്‍ പറഞ്ഞിരുന്നു. പല ജയിലുകളിലും ഉള്‍ക്കൊള്ളാനാവുന്നതിലും ഏറെ തടവുകാരാണ് ഇപ്പോഴുള്ളത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തളിപ്പറമ്പിൽ തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്ന് വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി....  (1 minute ago)

V D SATHEESHAN അമിതസുരക്ഷയുമായി പൊലീസ്;  (3 minutes ago)

വനിതാ ട്വന്റി20 ലോകകപ്പിൽ ഓസ്‌ട്രേലിയയെ ഏഴാം കിരീടത്തിലേക്ക് നയിച്ച ഓപ്പണർ ബെത്ത് മൂണിക്ക് ചരിത്ര റെക്കോഡ്....  (5 minutes ago)

  കശ്മീരിൽ കനത്ത മഴയിൽ മണ്ണിടിച്ചിൽ  (15 minutes ago)

സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് അൽ ഖൈറിൽ ജോലിസ്ഥലത്തുണ്ടായ അപകടത്തിൽ ഇന്ത്യൻ യുവാവിന് ദാരുണാന്ത്യം  (27 minutes ago)

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ നാല് പേർ അറസ്റ്റിൽ  (59 minutes ago)

സംസ്ഥാനത്ത് വീണ്ടും അവയവദാനം... തിരുനെൽവേലി സ്വദേശിയായ ഏഴുവയസുകാരനാണ് അഞ്ചു പേർക്ക് പുതുജീവനേകുന്നത്  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...പവന് 80 രൂപയുടെ കുറവ്  (1 hour ago)

വെങ്ങാനൂരിൽ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ 70 പവൻ സ്വർണം നഷ്‌ടപ്പെട്ട മനോവിഷമത്തിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു...  (1 hour ago)

പി.എസ്.സി അംഗങ്ങളുടെ ശമ്പളം വെട്ടിക്കുറയ്ക്കണം: ചെറിയാൻ ഫിലിപ്പ്  (2 hours ago)

വോട്ടർ പട്ടിക പുതുക്കൽ പ്രക്രിയയുടെ ആദ്യ ഘട്ടത്തിന് ശേഷം മൂന്ന് സംസ്ഥാനങ്ങളിലെ കരട് വോട്ടർ പട്ടിക പുറത്തിറക്കി  (2 hours ago)

കണ്ണാടിയിൽ പ്രതിഫലിക്കുന്നതുപോലെ അക്ഷരങ്ങളെ തിരിച്ചും മറിച്ചും എഴുതുന്നതിൽ വിദഗ്ധനായിരുന്ന ആയത്തുപടി പള്ളിക്കരക്കാരൻ പി.പി. റാഫേൽ അന്തരിച്ചു....  (2 hours ago)

മലയാളി യുവാവ് ദുബായിൽ അന്തരിച്ചു...  (2 hours ago)

ശക്തമായ മഴ... മുംബൈ-പുനെ റെയിൽവേ റൂട്ടിൽ മണ്ണിടിച്ചിൽ... ട്രെയിൻ ഗതാഗതം പൂർണ്ണമായും തടസപ്പെട്ടു, നിരവധി ട്രെയിനുകൾ റദ്ദാക്കി  (2 hours ago)

സങ്കടക്കാഴ്ചയായി... വഴിയാത്രക്കാരന്റെ ബാഗിൽ തട്ടി റോഡിലേക്ക് മറിഞ്ഞുവീണ സ്‌കൂട്ടർ യാത്രിക ആംബുലൻസ് കയറി മരിച്ചു  (2 hours ago)

Malayali Vartha Recommends