സിഗരറ്റ് നല്‍കിയില്ല; ഇന്ത്യാക്കാരനെ കുത്തിക്കൊന്നു

കടയില്‍ നിന്നും സിഗരറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യാക്കാരനായ കടയുടമയെ കുത്തിക്കൊന്നു. കാലിഫോര്‍ണിയയിലെ മൊഡെസ്‌റ്റോ നഗരത്തിലാണ് സംഭവം നടന്നത്.
പഞ്ചാബ് സ്വദേശിയായ ജഗത് സിംഗാണ് കൊല്ലപ്പെട്ടത്. രാത്രി ഏറെ വൈകി കടയിലെത്തിയ ആലോട് തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണമെന്നാണ് വിവരങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
https://www.facebook.com/Malayalivartha
























