Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിവാഹത്തിന് ബന്ധുക്കളെയും സുഹൃത്തുക്കളെയും വരന്‍ വാടകയ്‌ക്കെടുത്തു; ഒടുവില്‍ സംഭവിച്ചതോ? 

08 MAY 2017 08:32 AM IST
മലയാളി വാര്‍ത്ത

സിനിമകളില്‍ നമ്മള്‍ നിത്യേന കാണുന്ന സംഭവമാണ് അച്ഛനെയും അമ്മയേയും ബന്ധുക്കളേയുമെല്ലാം വാടകയ്ക്ക് എടുത്ത് കാമുകിയെ സ്വന്തമാക്കുന്ന കാമുകന്റെ കഥ. എന്നാല്‍ ശരിക്കും ജീവിതത്തില്‍ അങ്ങനെ സംഭവിച്ചാലോ ചൈനയിലാണ് സംഭവം നടന്നത്. വാംഗ് എന്നു യുവാവാണ് തന്റെ വിവാഹത്തിന് വാടകബന്ധുക്കളായി 200 പേരെ എത്തിച്ചത്. ഇതില്‍ സംശയം തോന്നിയ വധുവിന്റെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി നടത്തിയ ചോദ്യം ചെയ്യലിലാണ് വരന്‍ കുറ്റം സമ്മതിച്ചത്.

സിയാനിലുള്ള ഒരു വലിയ ഹോട്ടലിലായിരുന്നു ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. സമയമായപ്പോള്‍ വരന്റെ ബന്ധുക്കള്‍ക്കായുള്ള കസേരകള്‍ ഒഴിഞ്ഞുകിടക്കുന്നത് വധുവിന്റെ ബന്ധുക്കള്‍ ശ്രദ്ധിച്ചു. വരനോട് കാര്യം അന്വേഷിച്ചപ്പോള്‍ അവര്‍ വന്നുകൊണ്ടിരിക്കുകയാണ് എന്ന മറുപടിയായിരുന്നു ലഭിച്ചത്. കുറച്ചു പേര്‍ വന്നപ്പോള്‍ അവരോട് വാംഗിന്റെ ആരാണന്ന് ചോദിച്ചു. തങ്ങള്‍ വരന്റെ സുഹൃത്തുക്കളാണെന്നാണ് മറുപടി ലഭിച്ചത്.
പക്ഷെ എങ്ങനയാണ് വാംഗുമായുള്ള പരിചയം എന്നു ചോദിച്ചപ്പോള്‍ മറുപടി ഒന്നുമില്ലായിരുന്നു. വിവാഹത്തിന് സമയമായിട്ടും മാതാപിതാക്കള്‍ എന്താണ് വരാത്തത് എന്ന് അന്വേഷിച്ചപ്പോള്‍ ഗത്യന്തരമില്ലാതെ വാംഗ് സത്യം തുറന്ന് പറഞ്ഞു. തുടര്‍ന്ന് പോലീസെത്തി വരന്റെ 'ബന്ധുക്കളെ' ചോദ്യം ചെയ്തു. എല്ലാവരും പേടിച്ച് സത്യം തുറന്നുപറയുകയായിരുന്നു. ഇതിന് മുന്‍പ് വാംഗിനെ കണ്ടിട്ടുപോലുമില്ലന്നായിരുന്നു അവരുടെ മറുപടി.

ടാക്‌സി ഡ്രൈവര്‍മാര്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവരാണ് വാംഗിന്റെ ബന്ധുക്കളായി എത്തിയത്. സോഷ്യല്‍ മീഡിയ വഴിയാണ് വാംഗ് തങ്ങളുമായി കച്ചവടം ഉറപ്പിച്ചതെന്നും 80 യുവാന്‍ തരാമെന്ന് പറഞ്ഞെന്നും വന്നവര്‍ അറിയിച്ചു. വാംഗും പെണ്‍കുട്ടിയും തമ്മില്‍ നേരത്തെ മുതല്‍ അടുപ്പത്തിലായിരുന്നു. ഇതു മുതലെടുത്ത് പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും 1.1 മില്യണ്‍ യുവാന്‍ ഇയാള്‍ വാങ്ങിയിട്ടുണ്ടെന്നും ആരോപണമുയര്‍ന്നിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ക്ക് 20 വയസുമാത്രമേ ഉള്ളു എന്ന് സത്യം അധികാരികള്‍ക്ക് മനസിലാകുന്നത്. നിയമപരമായി ചൈനയില്‍ വിവാഹം കഴിക്കുന്നതിന് 22 വയസ് പൂര്‍ത്തിയാകണം.സംഭവം ചാനലുകളില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് വാംഗിന്റെ മാതാപിതാക്കള്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് പണം തിരികെ നല്‍കാമെന്നേറ്റിട്ടുണ്ട്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (45 minutes ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (51 minutes ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (1 hour ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (3 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (4 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends