Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

ബധിരരായ കുട്ടികളെ പുരോഹിതന്‍മാര്‍ക്ക് കാഴ്ചവച്ച കന്യാസ്ത്രീ അറസ്റ്റില്‍

08 MAY 2017 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

ബധിരരായ കുട്ടികളെ പുരോഹിതന്മാര്‍ക്ക് കാഴ്ചവച്ച കേസില്‍ കന്യാസ്ത്രീ അറസ്റ്റില്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ നാട്ടിലാണ് സംഭവം. അന്റോണിയോ പ്രോവോലോ ഇന്‍സ്റ്റിറ്റയൂട്ടിലെ കത്തോലിക്കാ സ്‌കൂളിലെ കുട്ടികളെ ശാരീരികമായും മാനസീകമായും ദുരുപയോഗം ചെയ്തെന്നായിരുന്നു എന്നാണ് കൊസാകാ കുമീക്കോ എന്ന നാല്‍പ്പതുകാരിയായ കന്യാസ്ത്രീക്കെതിരായ ആരോപണം. അര്‍ജന്റനീയന്‍ തലസ്ഥാനമായ ബ്രൂണേര്‍സ് അയേസില്‍ നിന്നും 620 കിലോ മീറ്റര്‍ മാറി വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ മെന്‍ഡോസയിലാണ് കേഴ്വി തകരാറുള്ള കുട്ടികളുടെ സ്ഥാപനമായ അന്റോണിയോ പ്രൊവോലോ.

ഈ സ്‌കൂളിലെ സ്‌കൂളിലെ അണ്ടര്‍ഗ്രൗണ്ടിലെ പൂന്തോട്ടം, ഡോര്‍മെട്രികള്‍, ബാത്ത്റൂമുകള്‍ എന്നിവിടങ്ങളില്‍ വെച്ചായിരുന്നു പുരോഹിതര്‍ കുട്ടികളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നത്. അഞ്ചോളം പുരോഹിതന്മാര്‍ കുറ്റക്കാരാണ് എന്നാണ് പ്രഥമിക അന്വേഷണങ്ങള്‍ പറയുന്നത്. ഇതിനെല്ലാം കൂട്ട് നിന്നതും കൊസാകാ കുമീക്കോയും. അര്‍ജന്റീനിയന്‍ പൗരത്വമുള്ള ജപ്പാന്‍കാരിയാണ് കുമീക്കോ. 

പുരോഹിതനായ ഹൊരാഷിയോ കോര്‍ബാക്കോ തന്നെ ബലാത്സംഗം ചെയ്തതിന്റെ മുറിവുകളില്‍ നിന്നും ഒഴുകുന്ന രക്തം മറയ്ക്കാന്‍ വേണ്ടി പതിവായി ഡയാപ്പര്‍ ധരിപ്പിക്കുമായിരുന്നെന്ന ഞെട്ടിക്കുന്ന ആരോപണവുമായി ഒരു മുന്‍ വിദ്യാര്‍ത്ഥി കുമീക്കോയ്ക്ക് എതിരേ രംഗത്ത് വന്നതോടെയാണ് വിവാദം കത്തിയതും പോലീസ് കേസെടുത്തതും. ആരോപണം കുമീക്കോ നിഷേധിച്ചെങ്കിലും ഇവരെ ജയിലില്‍ ഇടുകയും ഡിറ്റക്ടീവുകള്‍ ആരോപണം അന്വേഷിക്കുകയും ചെയ്തു. 

ഇവരുടെ രീതി കോടതിയില്‍ ചില ഇരകള്‍ വെളിപ്പെടുത്തി, ഇതൊരു കളിയാണെന്നും നമുക്ക് ഒരു കളി കളിക്കാം എന്നും പറഞ്ഞുകൊണ്ടാണ് ഇവര്‍ കുട്ടികളെ സമീപിച്ചിരുന്നത്. ഇതും പറഞ്ഞ് ഇവര്‍ കൊച്ചു കുട്ടികളെ തങ്ങളുടെ ബാത്ത്റൂമിലേക്ക് എടുത്തുകൊണ്ടു പോകും. ഓരോ ബലാത്സംഗവും ബധിരരായിരുന്ന മറ്റു വിദ്യാര്‍ത്ഥികള്‍ അറിഞ്ഞിരുന്നില്ല. വ്യാഴാഴ്ച എട്ടു മണിക്കൂര്‍ നീണ്ട വിചാരണയില്‍ ഇവര്‍ കുറ്റം സമ്മതിക്കാന്‍ കുമീക്കോ കൂട്ടാക്കിയില്ല. 

പുരോഹിതന്‍ന്മാരായ കൊര്‍ബാക്കോയ്ക്കും നിക്കോളാ കൊറാഡിക്കും മറ്റ് മൂന്ന് പേര്‍ക്കും എതിരേ 24 വിദ്യാര്‍ത്ഥികളാണ് ആരോപണവുമായി രംഗത്ത് എത്തിയത്. കന്യാ മറിയത്തിന്റെ ചിത്രത്തിന് മുന്നിലിട്ട് രണ്ടു റോമന്‍ കത്തോലിക്ക പുരോഹിതരും തങ്ങളെ തുടര്‍ച്ചയായി ബലാത്സംഗം ചെയ്തതായി കുട്ടികള്‍ പറഞ്ഞു. അഞ്ചു പേരെയും കഴിഞ്ഞ നവംബറില്‍ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അനേകം ലൈംഗിക മാസികകളും 34,000 ഡോളറും കൊറാഡിയുടെ മുറിയില്‍ നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends