Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...


അടൂരിൽ ട്യൂഷൻ കഴിഞ്ഞു മടങ്ങിയ അഞ്ചാം ക്ലാസുകാരനെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി...


എസ്എഫ്‌ഐ നേതാവും കന്റോണ്‍മെന്റ് എസ്‌ഐയുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്... പാര്‍ട്ടി ഓഫിസില്‍ കയറി നിന്നെ എടുക്കുമെന്ന് എസ്‌ഐ ജി.ഗോകുല്‍..എസ്.ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്...


കുടുംബത്തിന്റെ തണലായി മണലാരണ്യത്തിലെത്തിയ പ്രവാസി മാലാഖമാർക്ക് സൗദിയിൽ ദാരുണാന്ത്യം...

മരിക്കുന്നതിന് മുമ്പ് ഏഴുവയസുകാരന്‍ അനുഭവിച്ചത് നരക യാതന...

09 MAY 2017 05:05 PM IST
മലയാളി വാര്‍ത്ത

More Stories...

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...

ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനം തകർക്കാൻ ശ്രമിച്ചവൻ നിസാരക്കാരനല്ല..കോ-പൈലറ്റിന്റെ പേരും ചിത്രവും പുറത്തുവന്നു... ഒമാന്‍ പറക്കല്‍ വിലക്ക് ഏര്‍പ്പെടുത്തിയ പൈലറ്റ്..

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു

പിതാവിന്റെയും രണ്ടാനമ്മയുടെയും കൊടും പീഡനങ്ങളേറ്റുവാങ്ങി ഏഴുവയസ്സുകാരന് ദാരുണാന്ത്യം. എന്നാല്‍ മരിച്ചു കഴിഞ്ഞിട്ടും ആ മെല്ലിച്ച ശരീരത്തോട് ക്രൂരത കാട്ടി ഈ പിതാവ്. പന്നികള്‍ക്ക് കൊടുക്കാനുള്ള ഭക്ഷണത്തിനൊപ്പം ആ ശരീരം കൂടി അയാള്‍ ഇട്ടു കൊടുത്തു. അവസാനം ഒന്നോ രണ്ടോ എല്ലുകള്‍ മാത്രമായി ആ കുരുന്നു ജീവിതം അവസാനിച്ചു. അമേരിക്കയില്‍ നടന്ന ഞെട്ടിപ്പിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത് പിതാവ് രണ്ടാനമ്മയും തമ്മില്‍ സ്ഥിരമായിടുന്ന ഒരു വഴക്കിന്റെ ഇടയിലാണ്.

വഴക്കിനിടയില്‍ രണ്ടാനമ്മ ഹീതര്‍ ജോണ്‍സ് പോലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. പോലീസ് അന്വേഷണത്തില്‍ പിതാവായ മൈക്കല്‍ ജോണ്‍സും രണ്ടാനമ്മയും ചേര്‍ന്ന് കുട്ടിയെ ദ്രോഹിച്ചത് വെളിച്ചത്താവുകയായിരുന്നു. തുടര്‍ന്നുള്ള പരിശോധനയില്‍ മൈക്കലിന്റെ കമ്പ്യൂട്ടറിൽ  നിന്ന് കുട്ടിയെ ദ്രോഹിച്ചതിന്റെ വീഡിയോയും  ഫോട്ടോകളും കണ്ടെത്തുകയായിരുന്നു. ഇവയെല്ലാം ആര്‍ക്കോ അയക്കാനായി സൂക്ഷിച്ചതായിരുന്നു ഇരുവരും.


ഏഴു വയസ്സുകാരനെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം പന്നിത്തീറ്റയ്‌ക്കൊപ്പം ഇട്ട് തെളിവ് നശിപ്പിച്ച പിതാവിനും രണ്ടാനമ്മയ്ക്കും കോടതി 25 വര്‍ഷം തടവുശിക്ഷ വിധിച്ചു. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കഴുത്തറ്റം മുങ്ങിയ നിലയില്‍ ചങ്ങലയ്ക്കിട്ട് നിര്‍ത്തിയ ഫോട്ടോകളും ചങ്ങലയിലിട്ടു കൊടും മഞ്ഞതു വെളിയില്‍ നിര്‍ത്തിയിരിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണാന്‍ സാധിച്ചു.മരണം വരെ അവജ്ഞയും അവഗണനയും കൊടും പീഡനങ്ങളുമായിരുന്നു ആ കുഞ്ഞിന് അനുഭവിക്കേണ്ടി വന്നത്.


കുട്ടിയുടെ മെല്ലിച്ച ശരീരം പിതാവ് പന്നിക്ക് കൊണ്ടുവന്ന മാലിന്യത്തിനൊപ്പം ചേര്‍ത്ത് പന്നിക്ക് കൊടുക്കുകയും ചെയ്തു. കുട്ടിയെ പീഡിപ്പിക്കുന്ന ഫോട്ടോഗ്രാഫുകളും വീഡിയോയും ഹീതറിന്റെ കമ്പ്യൂട്ടറിൽ നിന്നും  ഇവര്‍ക്ക് വീടു വാടകയ്ക്ക് കൊടുത്ത വീട്ടുടമ കണ്ടെത്തി പോലീസിനെ ഏല്‍പ്പിച്ചു. തണുത്തുറഞ്ഞ ജനുവരിയില്‍ വൈകുന്നേരം 6 മണിക്ക് കുട്ടി വീടിനു പുറത്ത് ഒരു ടി ഷര്‍ട്ടും ഒരു പൈജാമ പാന്റ്‌സും മാത്രം ധരിച്ച് തണുത്തു വിറയ്ക്കുന്നതാണ് ഒരു വീഡിയോ ദൃശ്യം. മറ്റൊരു വീഡിയോയില്‍ കയ്യും കാലും ശരീരവും ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ടിരുന്ന അഡ്രിയാന്‍ ഒരു കപ്പില്‍ നിന്നും എന്തോ കുടിക്കാന്‍ ശ്രമിക്കുന്നതായിരുന്നു.



അടുക്കളയില്‍ കട്ടിംഗ് ബോര്‍ഡില്‍ അനങ്ങാന്‍ കഴിയാത്ത വിധത്തില്‍ ചുറ്റിവരിഞ്ഞ് മുറുക്കിക്കെട്ടിയിട്ടിരിക്കുന്നതിന്റെയും മര്‍ദ്ദനത്തെ തുടര്‍ന്ന് ഉണ്ടായ മുറിവിലൂടെ രക്തം വാര്‍ന്നു നില്‍ക്കുന്നതും ഒക്കെ ദൃശ്യങ്ങളിലുണ്ട്. അഡ്രിയാന്റെ യഥാര്‍ത്ഥ മാതാവ് ഡിയാനാ പിയേഴ്‌സ് , മൈക്കലുമായുള്ള ഹീത്തറുമായുള്ള ബന്ധത്തെ തുടര്‍ന്നു വിവാഹ ബന്ധം വേര്‍പെടുതുകയായിരുന്നു. എന്നാല്‍ മൂന്ന് മക്കളെയും മൈക്കലിന്റെ കസ്റ്റഡിയിലേക്ക് കോടതി നല്‍കുകയായിരുന്നു.



തുടര്‍ന്നാണ് രണ്ടാനമ്മയുടെ പീഡനങ്ങള്‍ കുട്ടിക്ക് ഉണ്ടായത്. കുട്ടി മരിച്ചതിനു ശേഷം ഹീതര്‍ ജോണ്‍സ് മൈക്കലുമായി വഴക്കുണ്ടാകുകയും തനിക്ക് നേരെ വെടിവെച്ചതിന് തന്നെ പോലീസിനെ കന്‍സാസ് സിറ്റി ഹോമിലേക്ക് വിളിച്ചു വരുത്തുകയും പോലീസിനോട് കാര്യങ്ങള്‍ വെളിപ്പെടുത്തുകയുമായിരുന്നു. ആറു പെണ്മക്കളെ ഇരുവരും നന്നായി നോക്കിയിരുന്നെങ്കിലും ഈ ഏഴുവയസുകാരനോട് കൊടും ക്രൂരതയായിരുന്നു ഇരുവരും കാട്ടിയിരുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (7 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (7 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (7 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (8 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (8 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (8 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (8 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (8 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (8 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (8 hours ago)

കേരളത്തിൽ വീണ്ടും മഴ ശക്തമാകുന്നു; നാളെ 4 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം...  (9 hours ago)

തിരുവനന്തപുരം കോർപ്പറേഷനിൽ ബിജെപിക്ക് കനത്ത തിരിച്ചടി; കൗൺസിലർ ആർ. ശ്രീലേഖ രാജിവെച്ചു...  (9 hours ago)

സെക്കൻഡിൽ 12 ഹിരോഷിമ ബോംബുകൾക്ക് തുല്യമായ ചൂട്! ഭൂമിയുടെ കവചം തകരുന്നു? തിളച്ചു മറിഞ്ഞ് സമുദ്രങ്ങൾ  (9 hours ago)

ബിജെപി കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് ആര്‍ ശ്രീലേഖ  (9 hours ago)

കണിയാപുരത്ത് അധ്യാപികയുടെ മരണം: വില്ലനായത് അലർജിക് ഷോക്ക്..?  (9 hours ago)

Malayali Vartha Recommends