Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമല യുവതീപ്രവേശന കേസിൽ സുപ്രീം കോടതി വിധി എന്തായിരിക്കും? ശബരിമല കേസ് സുപ്രീം കോടതി തള്ളും. യുവതീപ്രവേശനം അനുവദിക്കില്ല..സാങ്കേതിക കാര്യങ്ങളുടെ പേരിലായിരിക്കും അപ്പീൽ തള്ളുക..


കൂട്ടുകാർക്കൊപ്പം സെൽഫി 4 മിനിറ്റിനുള്ളില്‍ ശ്രീനന്ദ മറഞ്ഞു...മലയാളി വിദ്യാര്‍ഥിനിക്കായുള്ള തിരച്ചില്‍ മൂന്നാം ദിവസവും വിഫലം.. മലയാളി സഞ്ചാരികളെ കാണാതാകുന്നത് തുടർച്ചയാകുന്നു..


അമേരിക്ക വെട്ടിലായി... യുദ്ധത്തിൽ ഇറാന് ഉണ്ടായ ഓരോ നാശനഷ്ടങ്ങൾക്കും രക്തസാക്ഷികളുടെ ജീവന്റെ വിലയ്ക്കും പരിക്കേറ്റവർക്കുള്ള നഷ്ടപരിഹാരത്തിനും അവകാശവാദം ഉന്നയിക്കുമെന്ന് ഇറാന്‍


ലൈംഗികാതിക്രമക്കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ഇന്ന് നിർണായകം....


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഒരു സമയം ഒന്നിലധികം പങ്കാളികള്‍: പങ്കാളികളെ പരസ്പരം കൈമാറിയുള്ള സെക്‌സ്: വിചിത്രമായ ലൈംഗിക രീതികളുള്ള ദമ്പതികള്‍ പൊലീസ് പിടിയില്‍

10 MAY 2017 08:40 PM IST
മലയാളി വാര്‍ത്ത

ഞെട്ടിക്കുന്ന വന്യ ലൈംഗികത. വിചിത്രമായ ലൈംഗിക താല്പര്യങ്ങളുമായി ജീവിക്കുന്ന ഒരു കുടുംബം ബലാത്സംഗക്കേസില്‍ പൊലീസ് പിടിയിലായി. പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതും, പലര്‍ക്കായി കാഴ്ച വച്ച കേസിലുമാണ് ഭാര്യയെയും ഭര്‍ത്താവിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. അമേരിക്കയിലെ മിന്നെസോട്ടയിലെ ഗുഡ് ഹ്യൂവിലെ സ്വിംഗര്‍ ദമ്പതിമാര്‍ അറസ്റ്റിലായപ്പോള്‍ ആണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തറിഞ്ഞത്. പങ്കാളികളെ പരസ്പരം മാറ്റി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന കൂട്ടായ്മയില്‍ അംഗങ്ങളാണ് തങ്ങള്‍ എന്ന് രണ്ട് പേരും സമ്മതിച്ചിട്ടുണ്ട്
മൈക്കിള്‍ ലോവെല്‍ ജര്‍മന്‍ എന്ന 43 കാരനും ഭാര്യ ഹീത്തര്‍ ലാവേന്‍ ജര്‍മന്‍ എന്ന 49 കാരിയും ആണ് അറസ്റ്റിലായത്. ഇവരുടെ വീട് റെയ്ഡ് ചെയ്ത പോലീസ് സംഘം ശരിക്കും ഞെട്ടിപ്പോയി.
ആരേയും അമ്പരപ്പിക്കുന്ന രീതിയിലുള്ള ഒരു 'സെക്‌സ് റൂം' ആയിരുന്നു ഇവര്‍ തങ്ങളുടെ ഗാരേജില്‍ ഒരുക്കിയിരുന്നത്. അതില്‍ സെക്‌സ് ടോയ്‌സും ലൈംഗിക പീഡനത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളും എല്ലാം ഉണ്ടായിരുന്നു.
ഒരേ സമയം പലര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ആയിരുന്നു ആ മുറി ഒരുക്കിയിരുന്നത്. ഇവിടെ മറ്റ് പല സ്വിംഗേഴ്‌സും വരാറുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 16 വയസ്സായ ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തായത്. മൈക്കിള്‍ ജര്‍മന്‍ തന്നെ ബലാത്സംഗം ചെയ്തു എന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.
തന്റെ 14ാം വയസ്സ് മുതല്‍ മൈക്കിള്‍ തന്നെ പ്രലോഭിപ്പിക്കാന്‍ തുടങ്ങിയിരുന്നു എന്നാണ് പെണ്‍കുട്ടി പറയുന്നത്. 15ാം വയസ്സിലാണ് താന്‍ ബലാത്സംഗത്തിന് ഇരയായതെന്നും പെണ്‍കുട്ടി പറയുന്നു. മൈക്കിള്‍ തന്നെ ബലാത്സംഗം ചെയ്യുമ്പോള്‍ ഭാര്യയൈായ ഹീത്തര്‍ അതിനെ പ്രോത്സാഹിപ്പിച്ചുകൊണ്ട് കൂടെ നിന്നു എന്നാണ് പെണ്‍കുട്ടിയുടെ മൊഴി. ഒടുവില്‍ അത് മൂന്ന് പേരും ചേര്‍ന്ന് സെക്‌സ് ചെയ്യുന്ന അവസ്ഥയില്‍ അവസാനിക്കുകയും ചെയ്തത്രെ.
മൈക്കിള്‍ ബലാത്സംഗം ചെയ്തു എന്ന് മാത്രമല്ല പരാതി. ഒരു വര്‍ഷത്തോളം ഈ പീഡനം സഹിക്കേണ്ടി വന്നു. അതിനൊപ്പം മറ്റ് പലര്‍ക്കും പെണ്‍കുട്ടിയെ ഇവര്‍ കാഴ്ചവയ്ക്കുകയും ചെയ്തുവത്രെ. വീട്ടില്‍ നടത്തിയ റെയ്ഡില്‍ ചില ചിത്രങ്ങളും വീഡിയോകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. അതില്‍ പരാതിക്കാരിയായ പെണ്‍കുട്ടിയുടെ 47 നഗ്‌ന ചിത്രങ്ങള്‍ ഉണ്ട് ഒരാളുമായി സെക്‌സില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോയും കണ്ടെത്തിയിട്ടുണ്ട്. ഇത് ഒളിക്യാമറ വച്ച് ചിത്രീകരിച്ചതാണ്.
ജര്‍മന്‍ ദമ്പതിമാരുടെ 'സെക്‌സ് റൂമിനുള്ളില്‍' ലൈംഗിക പീഡനത്തിന് വേണ്ടി ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെത്തിയിരുന്നു. അതില്‍ എട്ട് അടി നീളത്തില്‍ ഗുണന ചിഹ്നം പോലെയുള്ള ഒരു മരനിര്‍മിതിയും ഉണ്ടായിരുന്നു. ആളുകളെ കെട്ടിയിടാന്‍ തക്കവലിപ്പം ഉള്ളതായിരുന്നു ഇത്. മൈക്കിളും ഹീത്തറും പെണ്‍കുട്ടിയുടെ ബലാത്സംഗ ആരോപണം നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ തങ്ങള്‍ 'സ്വിംഗേഴ്‌സ്' ആണെന്ന കാര്യം അവര്‍ പോലീസിന് മുന്നില്‍ സമ്മതിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (1 hour ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (1 hour ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (1 hour ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (2 hours ago)

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ കസ്റ്റംസ് എയർ ഇന്റലിജൻസിന്റെ പരിശോധന... യാത്രക്കാരനിൽ നിന്ന് 160 ഗ്രാം സ്വർണം നിന്ന് പിടിച്ചെടുത്തു  (2 hours ago)

മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസുകാരനായി രക്ഷാദൗത്യം തുടരുന്നു....  (2 hours ago)

SABARIMALA കേന്ദ്രം സംസ്ഥാന സർക്കാരിന് വിലക്കിട്ടിരിക്കുന്നു.  (2 hours ago)

ഇന്നുമുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കില്ല... ഫാസ്ടാഗ് ഇല്ലെങ്കിൽ യുപിഐ വഴി മാത്രം പണമടയ്ക്കാം  (2 hours ago)

ഇന്ത്യയിലെ ഏറ്റവും പ്രായമുള്ള ടെസ്റ്റ് ക്രിക്കറ്റ് താരവും ഇതിഹാസവുമായ സിഡി ഗോപിനാഥ് അന്തരിച്ചു...  (3 hours ago)

വാക്കു തർക്കത്തിനൊടുവിൽ.... ഗൾഫിൽ നിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ സുഹൃത്ത് കൊലപ്പെടുത്തി....  (3 hours ago)

മും​ബൈ ഛത്ര​പ​തി ശി​വാ​ജി മ​ഹാ​രാ​ജ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ തീ​പി​ടി​ത്തം... മൂ​ന്നു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ തീ നിയന്ത്രണവിധേയമാക്കി  (3 hours ago)

പാലക്കാട് നോട്ട് ആരോപണം; ശോഭ സുരേന്ദ്രനെ ചതിച്ചത് ബിജെപിയിലെ ശോഭവിരുദ്ധർ? ശോഭാ സുരേന്ദ്രന്റെ വാദഗതികള്‍ പൊളിഞ്ഞു  (3 hours ago)

ലോ​ക്സ​ഭ​യി​ലും നി​യ​മ​സ​ഭ​ക​ളി​ലും സ്ത്രീ​ക​ൾ​ക്ക് 33 ശ​ത​മാ​നം സം​വ​ര​ണം ഉ​റ​പ്പാ​ക്കാ​ൻ ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി​ക്കു​ള്ള ‘നാ​രി​ശ​ക്തി വ​ന്ദ​ൻ അ​ധി​നി​യം’ ബി​ല്ലി​ന് അ​നു​മ​തി ന​ൽ​കി കേ​ന്ദ്ര മ​ന്ത്ര  (4 hours ago)

KARNATAKA മകളെ തട്ടിക്കൊണ്ടു പോയെന്ന് സംശയിച്ച് മാതാപിതാക്കള്‍  (4 hours ago)

  പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്ര മുശാവറ അംഗവും നിരവധി മഹല്ലുകളുടെ ഖാസിയുമായ ടി.എസ് ഇബ്രാഹീം കുട്ടി മുസ്‌ലിയാർ ചൊക്ലി(88) അന്തരിച്ചു...  (4 hours ago)

Malayali Vartha Recommends