സിറിയയിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ 12 മരണം

വടക്കന്‍ സിറിയയിലെ റാഖ പ്രവിശ്യയില്‍ യുഎസ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 30 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇരകളില്‍ ഭൂരിഭാഗവും സാധാരണക്കാരാണെന്ന് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സിറിയയിലെ ഐഎസിന്റെ സ്വയംപ്രഖ്യാപിത തലസ്ഥാനമാണ് റാഖ.
കഴിഞ്ഞ ബുധനാഴ്ച ദെയര്‍ അല്‍ സൂര്‍ പ്രവിശ്യയിലുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ 10 പേര്‍ കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha





















