Widgets Magazine
10
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീഡിയോ ചിത്രീകരിക്കുന്നതിനിടെ വെള്ളച്ചാട്ടത്തിലേക്ക് വീണ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു.. രക്ഷിക്കാൻ ശ്രമം നടത്തിയെങ്കിലും അതിനകം തന്നെ മരണം സംഭവിച്ചിരുന്നു..


തെലങ്കാനയിൽ സ്‌ത്രീകൾക്കായുള്ള സൗജന്യ സാരി വിതരണ പദ്ധതി..ഒരു കോടി സാരികൾ നിർമിക്കാനാണ് സർക്കാർ ഓർഡർ നൽകിയിരിക്കുന്നത്.. ഏകദേശം 450 കോടി രൂപ ചിലവ്..


ഗൾഫിൽനിന്നെത്തിയയാളെ സത്‌കാരം നടത്തുന്നതിനിടെ.. സുഹൃത്ത് അടിച്ചും കഴുത്ത് ഞെരിച്ചും കൊന്നു... പട്ടികകൊണ്ട് അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തു..


ഇറാനും അമേരിക്കയുമായി യുദ്ധം നടക്കുമ്പോഴും..ഇറാനിയൻ വനിതകൾ ഇപ്പോൾ വാർത്തകളിൽ നിറയുകയാണ്..നുരഞ്ഞ് പൊന്തുന്ന ഷാംപെയ്ൻ കുപ്പികളും വിലകൂടിയ കാറുകളും..ഇവരുടെ വിദേശ ജീവിതം..


കണ്ണീര്‍ പ്രാര്‍ത്ഥനകള്‍ വിഫലമായി...കൊലപാതകമാണെന്നും കുടുംബം.. വെറും 15 മിനിറ്റിനുള്ളില്‍ ഒരു പെണ്‍കുട്ടിക്ക് എന്ത് സംഭവിക്കാനാണ്...1500 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് ശ്രീനന്ദ പതിച്ചിരിക്കുന്നത്..

യാത്രക്കാരന്റെ വസ്ത്രത്തിനുള്ളില്‍ വിഷതേള്‍: വിമാനം മണിക്കൂറുകള്‍ വൈകി

13 MAY 2017 02:42 PM IST
മലയാളി വാര്‍ത്ത

യാത്രക്കാരന്റെ വസ്ത്രത്തിനുള്ളില്‍ തേള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് യൂണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം മൂന്നു മണിക്കൂര്‍ വൈകി. വിഷത്തേളിനെ കണ്ടെന്ന പരാതിയെ തുടര്‍ന്ന് യാത്രക്കാരെ മുഴുവന്‍ വിമാനത്തില്‍ നിന്ന് ഒഴിപ്പിച്ചു. മൂന്നു മണിക്കൂറോളമാണ് യാത്ര വൈകിയത്.

ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് വിമാനത്താവളത്തില്‍ നിന്ന് ഇക്വഡോറിലെ ക്വിറ്റോയിലേയ്ക്ക് പറക്കാനൊരുങ്ങിയ ഫൈ്‌ലറ്റ് 1035 ലാണ് തേളിനെ കണ്ടെത്തിയതെന്നാണ് സൂചന. അടുത്തിരിക്കുന്ന ആളുടെ വസ്ത്രത്തില്‍ തേള്‍ ഉണ്ടെന്ന് പറഞ്ഞ് ഒരാള്‍ അലറി. വിമാനത്തില്‍ നിന്നല്ല യാത്രക്കാരന്റെ വസ്ത്രത്തില്‍ നിന്നാണ് തേള്‍ വിമാനത്തില്‍ കയറി പറ്റിയതെന്നാണ് അധികൃതരുടെ വാദം.

പിന്നാലെ യാത്രക്കാരെ ഒഴിപ്പിച്ചു മെഡിക്കല്‍ സംഘം എത്തി പരിശോധന നടത്തി. അടുത്തിടെ വിവാദ നടപടികളിലൂടെ പേരെടുത്ത വിമാനക്കമ്പനിയാണ് യൂണൈറ്റഡ് എയര്‍ലൈന്‍സ്. നവദമ്പതികളെ വിമാനത്തില്‍ നിന്ന് ചവിട്ടിപ്പുറത്താക്കിയും യാത്രക്കാരനെ വലിച്ചിഴച്ചും. പാരിസിലേയ്ക്ക് ടിക്കറ്റെടുത്ത യുവതിയെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ എത്തിച്ചും കമ്പനി വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു.  

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വമ്പന്‍ വാഗ്ദാനങ്ങളുമായി ബംഗാളില്‍ ബിജെപി പ്രകടന പത്രിക  (19 minutes ago)

റിലീസിനു മുമ്പുള്ള ലീക്ക് ശരിക്കും വേദനാജനകമാണെന്ന് 'ജനനായകന്‍' സംവിധായകന്‍  (37 minutes ago)

എറണാകുളം പിറവത്ത് സിനിമാ തീയേറ്ററില്‍ തീപിടിത്തം  (48 minutes ago)

പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടിയെ വിവാഹം ചെയ്ത സംഭവത്തില്‍ ഫര്‍മാനെതിരെ പോക്‌സോ കേസ്  (1 hour ago)

ACCIDENT മാതാപിതാക്കൾ സൂക്ഷിക്കുക..  (1 hour ago)

സംസ്ഥാനത്തെ എല്ലാ സ്‌ത്രീകൾക്കും സാരികൾ  (2 hours ago)

സംഭവം തൃശ്ശൂരിൽ  (2 hours ago)

പ്രാര്‍ത്ഥനകള്‍ വിഫലം; തിരച്ചിലിനിടെ നാലാം ദിനം ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ആഡംബരം തുളമ്പുന്ന ജീവിതം  (2 hours ago)

സെക്രട്ടേറിയറ്റ് ഇഓഫിസ് സംവിധാനം 15 വരെ നിര്‍ത്തിവച്ചതായി ഐടി വകുപ്പ്  (2 hours ago)

15 മിനിറ്റുകള്‍ കൊണ്ട് സംഭവിച്ചത്  (2 hours ago)

എല്ലാവർക്കും മഠങ്ങളിലും ക്ഷേത്രങ്ങളിലും പ്രവേശനമുണ്ടാവുന്നതാണ് നല്ലതെന്ന് സുപ്രീം കോടതി  (4 hours ago)

ജയിലിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിന് ജാമ്യം... എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം അനുവദിച്ചത്  (4 hours ago)

തെരച്ചിലിനൊടുവിൽ.... ചിക്കമംഗളൂരുവിൽ കാണാതായ പതിനഞ്ചുകാരിയുടെ മൃതദേഹം 1500 അടി താഴ്‌ചയിൽ നിന്ന് കണ്ടെത്തി....  (4 hours ago)

സർവീസിലുള്ളവർക്കും വിരമിച്ചവർക്കും വ്യത്യസ്ത ക്ഷാമബത്ത നിരക്കുകൾ പ്രഖ്യാപിച്ച കെ.എസ്.ആർ.ടി.സി യുടെ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി...  (5 hours ago)

Malayali Vartha Recommends